Monday, May 20, 2024
spot_img

ദേശീയ വിരവിമുക്ത ദിനാചരണം ഫെബ്രുവരി എട്ടിന്

0
പാലക്കാട് : പാലക്കാട് ജില്ലയില്‍ 7.69 ലക്ഷം പേര്‍ക്ക് ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കുംദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി ഫെബ്രുവരി എട്ടിന് പാലക്കാട് ജില്ലയില്‍ വിര നശീകരണത്തിന് അങ്കണവാടി, സ്‌കൂളുകള്‍ മുഖേന ആല്‍ബന്‍ഡസോള്‍...

കേ​ര​ളം സ​മ്പൂ​ർ​ണ കാ​ർ​ബ​ൺ ന്യൂട്ര​ൽ സം​സ്ഥാ​ന​മാ​ക്കും -മ​ന്ത്രി കൃ​ഷ്ണ​ൻ​കു​ട്ടി

0
അ​ക​ത്തേ​ത്ത​റ: 2050ന​കം കേ​ര​ളം സ​മ്പൂ​ർ​ണ കാ​ർ​ബ​ൺ ന്യൂട്ര​ൽ സം​സ്ഥാ​ന​മാ​ക്കു​മെ​ന്ന് മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി. എ​ന​ര്‍ജി മാ​നേ​ജ്‌​മെ​ന്റ് സെ​ന്റ​ര്‍ ന​ട​പ്പാ​ക്കു​ന്ന നെ​റ്റ് സീ​റോ കാ​ര്‍ബ​ണ്‍ കേ​ര​ളം ജ​ന​ങ്ങ​ളി​ലൂ​ടെ അം​ഗ​ന്‍ജ്യോ​തി പ​ദ്ധ​തി ജി​ല്ല​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു...

പരിരക്ഷ: കാന്‍സര്‍ സ്‌ക്രീനിങ് ക്യാമ്പയിന്‍ പാലക്കാട്ആരംഭിച്ചു

0
പാലക്കാട്: ജില്ലയില്‍ പരിരക്ഷ പദ്ധതിയുമായി ബന്ധപ്പെട്ട് ആരംഭിച്ച കാന്‍സര്‍ സ്‌ക്രീനിങ് ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം പറളി ഗ്രാമപഞ്ചായത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു. കാന്‍സര്‍ ബാധ നേരത്തേ കണ്ടെത്തുന്നതിനും അതുവഴി ശാസ്ത്രീയമായ...

അട്ടപ്പാടിയിൽ രോഗിയെ ആശുപത്രിയിൽ എത്തിച്ചത് കെട്ടി ചുമന്ന്

0
അട്ടപ്പാടി: ഗതാഗത സൗകര്യമില്ലാത്തതിനാൽ രോഗിയെ രണ്ട് കിലോ മീറ്ററോളം ചുമന്ന് ആശുപത്രിയിൽ എത്തിച്ചു. അട്ടപ്പാടിയിലെ മേലെ ഭൂതയാറിൽ കഴിഞ്ഞ ദിവസമാണ് നെഞ്ച് വേദന അനുഭവപ്പെട്ട രോഗിയെ കമ്പിൽ കെട്ടി ചുമന്ന് ആശുപത്രിയിൽ...

സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം

0
പാലക്കാട് : കഞ്ചിക്കോട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു.കൊഴിഞ്ഞാമ്പാറ – കഞ്ചിക്കക്കോട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്.എതിര്‍ ദിശയില്‍ സഞ്ചരിച്ച ബസുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.അപകടത്തില്‍ 15-ഓളം പേര്‍ക്ക് പരിക്കേറ്റുപരിക്കേറ്റവരെ പാലക്കാട് ജില്ലാ...

പമ്പാവാലി -എഴുകും മണ്ണ് ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ

0
പമ്പാവാലി:എഴുകും മണ്ണ് ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യുട്ടി റെയ്ഞ്ച് ഓഫീസർ പാലക്കാട് സ്വദേശി രവീന്ദ്രനെയാണ് ഇന്ന് രാവിലെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത് .എരുമേലി പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു.

ഒരുമിച്ചുകഴിഞ്ഞയാളെ റബ്ബര്‍തോട്ടത്തില്‍വെച്ച് കുത്തിക്കൊന്നു; യുവതിയ്ക്ക് ജീവപര്യന്തം തടവ്

0
ഒറ്റപ്പാലം: അഞ്ച് വർഷമായി ഒരുമിച്ച് കഴിഞ്ഞിരുന്നയാളെ റബ്ബർ തോട്ടത്തിൽ വെച്ച് കുത്തിക്കൊന്ന കേസിൽ യുവതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും. ആലപ്പുഴ വെണ്ണക്കര കൃഷ്ണവിലാസത്തിൽ ഇന്ദിരാമ്മ(47) യെന്ന മോളിയെയാണ് ഒറ്റപ്പാലം അഡിഷണൽ ജില്ലാ...

റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട

0
പാ​ല​ക്കാ​ട്: ജ​ങ​ഷ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ 21 കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി. റെ​യി​ൽ​വേ സം​ര​ക്ഷ​ണ സേ​ന​യു​ടെ പാ​ല​ക്കാ​ട് കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗ​വും പാ​ല​ക്കാ​ട് എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്റ് ആ​ൻ​ഡ് ആ​ൻ​റി ന​ർ​ക്കോ​ട്ടി​ക് സ്പെ​ഷ​ൽ സ്ക്വാ​ഡും...

ഒറ്റപ്പാലത്ത് ഒന്നര ഏക്കര്‍ സ്ഥലത്തെ വാഴ കൃഷി നശിപ്പിച്ചു

0
500 വാഴകളും 300 കവുങ്ങിന്‍ തൈകളുമാണ് വെട്ടിമാറ്റിയത് പാലക്കാട്: ഒറ്റപ്പാലത്ത് വാഴകൃഷി നശിപ്പിച്ച് അജ്ഞാതസംഘം. തിരുവാഴിയോട് മലപ്പുറം വീട്ടില്‍ പ്രമോദിന്റെ ഒന്നര ഏക്കര്‍ സ്ഥലത്താണ് വാഴകൃഷി നശിപ്പിച്ചത്. 500 വാഴകളും 300 കവുങ്ങിന്‍ തൈകളുമാണ് വെട്ടിമാറ്റിയത്....

 കാ​ട്ടാ​ന നെ​ൽ​വ​യ​ലി​ൽ ഇ​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ചു

0
പാ​ല​ക്കാ​ട്: ക​ഞ്ചി​ക്കോ​ട് പു​തു​ശേ​രി മേ​ഖ​ല​യി​ലെ നെ​ൽ​കൃ​ഷി​യാ​ണ് ന​ശി​പ്പി​ച്ച​ത്. ഒ​രാ​ഴ്ച​യി​ല​ധി​ക​മാ​യി മേ​ഖ​ല​യി​ൽ കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​ണ്.ഇ​രു​പ​തേ​ക്ക​റോ​ളം വ​രു​ന്ന കൊ​യ്യാ​റാ​യ ര​ണ്ടാം​വി​ള നെ​ൽ​പ്പാ​ട​ങ്ങ​ളി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് കാ​ട്ടാ​ന ഇ​റ​ങ്ങി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​വും ഇ​തേ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​ശ​ല്യ​മു​ണ്ടാ​യി​രു​ന്നു....

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news