Monday, May 20, 2024
spot_img

ഇതരസംസ്ഥാന തൊഴിലാളിയുടെ കൊലപാതകം; രണ്ട് പേര്‍ അറസ്റ്റില്‍

0
മ​ല​പ്പു​റം:. ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​യ ഗോ​ലു, അ​നി​ല്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.മൊ​ബൈ​ല്‍ ഫോ​ണ്‍ മോ​ഷ്ടി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് നി​ഗ​മ​നം. പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്ത​തി​ന് ശേ​ഷ​മേ സം​ഭ​വ​ത്തി​ല്‍ മ​റ്റാ​ര്‍​ക്കെ​ങ്കി​ലും പ​ങ്കു​ണ്ടോ എ​ന്ന് വ്യ​ക്ത​മാ​കൂ എ​ന്ന്...

ഇ­​ത­​ര­​സം​സ്ഥാ​ന തൊ­​ഴി­​ലാ­​ളി കൊ​ല്ല­​പ്പെ­​ട്ട നി­​ല­​യി​ല്‍

0
മ­​ല­​പ്പു​റം: മ­​ഞ്ചേ­​രി­​യി​ല്‍ ഇ­​ത­​ര­​സം​സ്ഥാ​ന തൊ­​ഴി­​ലാ­​ളി കൊ​ല്ല­​പ്പെ­​ട്ട നി­​ല­​യി​ല്‍. മ­​രി​ച്ച­​ത് മ­​ധ്യ­​പ്ര­​ദേ­​ശ് സ്വ­​ദേ­​ശി­​യാ­​ണെ­​ന്നാ­​ണ് സൂ­​ച­​ന.രാ­​വി­​ലെ 7:30ന് ​മ­​ഞ്ചേ­​രി ടൗ­​ണി­​ലെ ഇ­​ട­​വ­​ഴി­​യി­​ലാ​ണ് മൃ­​ത­​ദേ­​ഹം ക­​ണ്ടെ­​ത്തി­​യ​ത്. ക​ല്ല് കൊ­​ണ്ട് ത­​ല­​യ്­​ക്ക­​ടി­​ച്ച് മാ­​ര­​ക­​മാ­​യി മു­​റി­​വേ​ല്‍­​പ്പി­​ച്ച നി­​ല­​യി­​ലാ­​യി­​രു​ന്നു. സ­​മീ­​പ­​ത്തു­​നി­​ന്ന് ഒ­​രു...

വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിൽ ഇരുന്ന നഴ്സിങ് വിദ്യാർഥിനി മരിച്ചു

0
കുറ്റിപ്പുറം ∙ കോട്ടയ്ക്കലിലുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന നഴ്സിങ് വിദ്യാർഥിനി മരിച്ചു. കുറ്റിപ്പുറം കൊളക്കാട് മാനുക്കുട്ടിപ്പടി ചേലക്കര അഹമ്മദ് ബിൻ കബീറിന്റെ മകൾ സിത്താര (19) ആണു മരിച്ചത്. മലപ്പുറത്തെ സ്വകാര്യ...

തൊ​ഴി​ലും വി​ദ്യാ​ഭ്യാ​സ​വും ത​മ്മി​ലു​ള്ള വി​ട​വ് നി​ക​ത്താ​ന്‍ സ്‌​കി​ല്‍ കോ​ഴ്സു​ക​ള്‍ക്ക് ക്രെ​ഡി​റ്റ് ന​ല്‍കണം;മ​ന്ത്രി ഡോ. ​ആ​ര്‍. ബി​ന്ദു

0
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍ ഇ​ന്റേ​ണ​ല്‍ ക്വാ​ളി​റ്റി അ​ഷ്വ​റ​ന്‍സ് സെ​ല്ലി​ന്റെ​യും (ഐ.​ക്യു.​എ.​സി.), ഗ​വേ​ഷ​ണ ഡ​യ​റ​ക്ട​റേ​റ്റി​ന്റെ​യും പു​തി​യ കെ​ട്ടി​ടം ഓ​ണ്‍ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.വി​ദ്യാ​ഭ്യാ​സം വി​ദ്യാ​ര്‍ഥി കേ​ന്ദ്രീ​കൃ​ത കാ​ഴ്ച​പ്പാ​ടി​ലൂ​ടെ ആ​യാ​ല്‍ മാ​ത്ര​മേ സ​ര്‍ഗാ​ത്മ​ക സാ​ഹ​ച​ര്യ​ങ്ങ​ളു​ണ്ടാ​കൂ. പു​തി​യ...

സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടില്‍ മലപ്പുറം ‘സെവന്‍സ്’

0
മലപ്പുറം : സന്തോഷ് ട്രോഫി ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിനുള്ള ഫൈനൽ റൗണ്ട് മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ ആറുപേർ മലപ്പുറത്തുനിന്ന്. പ്രാഥമിക റൗണ്ട് മത്സരങ്ങൾ കളിച്ച ടീമിൽനിന്ന്‌ ഒരാൾ പുറത്തായപ്പോൾ പകരം മറ്റൊരു താരത്തിന് അവസരം ലഭിച്ചു....

ആ​ഴ​ക്ക​ട​ലി​ല്‍ കു​ടു​ങ്ങി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി

0
ചാ​വ​ക്കാ​ട്: മ​ല​പ്പു​റം പൊ​ന്നാ​നി​യി​ല്‍നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യി ആ​ഴ​ക്ക​ട​ലി​ല്‍ കു​ടു​ങ്ങി​യ ആ​റ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ ക​ട​ൽ സം​ര​ക്ഷ​ണ വി​ഭാ​ഗം ര​ക്ഷ​പ്പെ​ടു​ത്തി.പൊ​ന്നാ​നി സ്വ​ദേ​ശി അ​ബ്ദു​ള്ള​ക്കു​ട്ടി എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള​ള ഭാ​ര​ത് എ​ന്ന ബോ​ട്ടി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.ചാ​വ​ക്കാ​ട്...

കാ­​ട്ടു​പ­​ന്നി­​ക്കൂ​ട്ടം കു­​റു­​കെ­​ച്ചാ­​ടി ഗു­​ഡ്‌­​സ് ഓ­​ട്ടോ മ­​റി­​ഞ്ഞ് ഡ്രൈ­​വ​ര്‍­​ക്ക് പ­​രി­​ക്ക്

0
മ­​ല­​പ്പു​റം: നി­​ല­​മ്പൂ­​രി​ല്‍ കാ­​ട്ടു​പ­​ന്നി­​ക്കൂ​ട്ടം കു­​റു­​കെ­​ച്ചാ­​ടി­​യ­​തി­​നെ തു­​ട​ര്‍­​ന്ന് ഗു­​ഡ്‌­​സ് ഓ­​ട്ടോ മ­​റി​ഞ്ഞു. സം­​ഭ­​വ­​ത്തി​ല്‍ ഡ്രൈ­​വ­​റു­​ടെ ത­​ല­​യ്­​ക്ക് പ­​രി­​ക്കേ​റ്റു. ഇ­​യാ­​ളെ ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് മാ​റ്റി.രാ­​വി­​ലെ ഒ­​മ്പ­​തി­​നാ­​ണ് സം­​ഭ​വം. നി­​ല­​മ്പൂ­​രി­​ലെ തി­​ര­​ക്കേ​റി​യ റോ­​ഡി­​ന് കു­​റു­​കെ കാ­​ട്ടു­​പ­​ന്നി­​ക്കൂ­​ട്ടം ചാ­​ടു­​ക­​യാ­​യി­​രു­​ന്നു. ഇ­​ത്...

ബൈക്കും ലോറിയും കൂട്ടിയിടിച്ചു 2 വിദ്യാർഥികൾക്കു ദാരുണാന്ത്യം

0
മലപ്പുറം∙ എടവണ്ണപ്പാറ ജംക്​ഷനിൽ ഇന്നു പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ രണ്ടു പേർ മരണപ്പെട്ടു.  ഇരുവരും എൻഐടിയിലെ വിദ്യാർഥികളും വയനാട് സ്വദേശികളും ആണെന്നാണു വിവരം. കൊണ്ടോട്ടി റോഡിൽ നിന്നു വരികയായിരുന്ന  വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബൈക്കും അരീക്കോട്...

കുട്ടിയാനയുടെ ജഡം കണ്ടെത്തി; മാംസം ഭക്ഷിച്ച നിലയില്‍

0
മലപ്പുറം : കാളികാവ് ചിങ്കക്കല്ല് കോളനിക്ക് സമീപം കാട്ടാനക്കുട്ടി ചരിഞ്ഞ നിലയില്‍. മാംസം ഭക്ഷിച്ച നിലയിലാണ് ആനക്കുട്ടിയുടെ ജഡം. ഇന്നലെ രാത്രിയാണ് സംഭവം. നാട്ടുകാരാണ് ആനക്കുട്ടിയുടെ ജഡം കണ്ടത്. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ...

നെടുങ്കയത്ത് വിദ്യാര്‍ത്ഥിനികള്‍ മുങ്ങി മരിച്ച സംഭവം: മ​ന്ത്രി റി­​പ്പോ​ര്‍­​ട്ട് തേ​ടി

0
മലപ്പുറം : നെടുങ്കയത്ത് രണ്ട് വിദ്യാര്‍ത്ഥിനികള്‍ മുങ്ങിമരിച്ച സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി മലപ്പുറം ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കല്‍പകഞ്ചേരി...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news