മ­​ല­​പ്പു​റം: മ­​ഞ്ചേ­​രി­​യി​ല്‍ ഇ­​ത­​ര­​സം​സ്ഥാ​ന തൊ­​ഴി­​ലാ­​ളി കൊ​ല്ല­​പ്പെ­​ട്ട നി­​ല­​യി​ല്‍. മ­​രി​ച്ച­​ത് മ­​ധ്യ­​പ്ര­​ദേ­​ശ് സ്വ­​ദേ­​ശി­​യാ­​ണെ­​ന്നാ­​ണ് സൂ­​ച­​ന.രാ­​വി­​ലെ 7:30ന് ​മ­​ഞ്ചേ­​രി ടൗ­​ണി­​ലെ ഇ­​ട­​വ­​ഴി­​യി­​ലാ​ണ് മൃ­​ത­​ദേ­​ഹം ക­​ണ്ടെ­​ത്തി­​യ​ത്. ക​ല്ല് കൊ­​ണ്ട് ത­​ല­​യ്­​ക്ക­​ടി­​ച്ച് മാ­​ര­​ക­​മാ­​യി മു­​റി­​വേ​ല്‍­​പ്പി­​ച്ച നി­​ല­​യി­​ലാ­​യി­​രു​ന്നു. സ­​മീ­​പ­​ത്തു­​നി­​ന്ന് ഒ­​രു തി­​രി­​ച്ച­​റി­​യ​ല്‍ കാ​ര്‍​ഡും ക­​ണ്ടെ­​ത്തി­​യി​രു​ന്നു.

ഇ­​ത­​ര­​സം​സ്ഥാ​ന തൊ­​ഴി­​ലാ­​ളി­​ക­​ളി​ല്‍­​നി­​ന്നാ​ണ് മ­​ധ്യ­​പ്ര­​ശ് സ്വ­​ദേ­​ശി­​യാ­​ണ് മ­​രി­​ച്ച­​തെ­​ന്ന് പോ­​ലീ­​സി­​ന് വി​വ­​രം ല­​ഭി­​ച്ച​ത്. സ­​മീ​പ­​ത്തെ സിസി­​ടി­​വി ദൃ­​ശ്യ­​ങ്ങ­​ള്‍ അ​ട­​ക്കം പോ­​ലീ­​സ് പ​രി­​ശോ­​ധി­​ക്കു­​ന്നു​ണ്ട്.ഇ​ന്‍­​ക്വ­​സ്റ്റ് ന­​ട­​പ­​ടി­​ക​ള്‍­​ക്ക് ശേ­​ഷം പോ­​സ്റ്റ്‌­​മോ​ര്‍­​ട്ട­​ത്തി­​നാ​യി മ­​ഞ്ചേ­​രി മെ­​ഡി­​ക്ക­​ല്‍ കോ­​ള­​ജി­​ലേ­​ക്ക് മൃ­​ത­​ദേ­​ഹം മാ­​റ്റും.

LEAVE A REPLY

Please enter your comment!
Please enter your name here