മ​ല​പ്പു​റം:. ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​യ ഗോ​ലു, അ​നി​ല്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.മൊ​ബൈ​ല്‍ ഫോ​ണ്‍ മോ​ഷ്ടി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് നി​ഗ​മ​നം. പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്ത​തി​ന് ശേ​ഷ​മേ സം​ഭ​വ​ത്തി​ല്‍ മ​റ്റാ​ര്‍​ക്കെ​ങ്കി​ലും പ​ങ്കു​ണ്ടോ എ​ന്ന് വ്യ​ക്ത​മാ​കൂ എ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.മ​ധ്യ​പ്ര​ദേ​ശ് സ്വ​ദേ​ശ് രാം​ശ​ങ്ക​റാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മ­​ഞ്ചേ­​രി ടൗ­​ണി­​ലെ ഇ­​ട­​വ­​ഴി­​യി​ലാ​ണ് മൃ­​ത­​ദേ­​ഹം ക­​ണ്ടെ­​ത്തി­​യ​ത്. ക​ല്ല് കൊ­​ണ്ട് ത­​ല­​യ്­​ക്ക­​ടി­​ച്ച് മാ­​ര­​ക­​മാ­​യി മു­​റി­​വേ​ല്‍­​പ്പി­​ച്ച നി­​ല­​യി­​ലാ­​യി­​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here