Monday, May 20, 2024
spot_img

ഉമ്മൻചാണ്ടിയുടെ അനുഗ്രഹം തേടി ഉണ്ണിത്താൻ പുതുപ്പള്ളിയിൽ

0
കാസർകോട്: ഉമ്മൻചാണ്ടിയുടെ ഓർമ്മകൾക്കു മുന്നിൽ ശിരസ് നമിച്ച് കാസർകോട് പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ. മൂന്നാം തിയ്യതി നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തന്റെ പ്രചരണത്തിന് മേൽനോട്ടം...

റിയാസ് മൗലവി വധം: പ്രതികളെ വെറുതെ വിട്ടു

0
കാസർകോട്‌ : മദ്രസ അധ്യാപകനായിരുന്ന റിയാസ്‌ മൗലവിയെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ വെറുതെവിട്ടു. കാസര്‍കോട് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയാണ് കേസിൽ വിധി പറഞ്ഞത്. ഇതുവരെ ജാമ്യം ലഭിക്കാത്തതിനാല്‍ പ്രതികള്‍ ഏഴുവര്‍ഷക്കാലമായി ജയിലില്‍ തന്നെയാണ്....

പട്ടാപ്പകല്‍ വന്‍ കവര്‍ച്ച; ATM-ല്‍ നിറയ്ക്കാനെത്തിച്ച 50 ലക്ഷം രൂപ കൊള്ളയടിച്ചു

0
കാസര്‍കോട്: മഞ്ചേശ്വരം ഉപ്പളയില്‍ സ്വകാര്യ ബാങ്കിന്റെ എ.ടി.എമ്മില്‍ നിറയ്ക്കാനെത്തിച്ച 50 ലക്ഷം രൂപ കൊള്ളയടിച്ചു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ആക്‌സിസ് ബാങ്കിന്റെ എ.ടി.എമ്മിലേക്ക് പണവുമായി വന്ന വാഹനത്തില്‍നിന്നാണ് 50 ലക്ഷം രൂപ കവര്‍ന്നത്....

ഹോളി ആഘോഷത്തിൽ പങ്കെടുത്തില്ല: പ്ലസ് ടു വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂരമർദ്ദനം

0
കാസർഗോഡ് : അമ്പലത്തുകരയിൽ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം.പ്ലസ് ടു വിദ്യാർത്ഥിക്കാണ് സഹപാഠികളുടെ ക്രൂര മർദനമേറ്റത്. ആക്രമണം ഹോളി ആഘോഷത്തിൽ പങ്കെടുക്കാത്തതിനെ തുടർന്നാണ്. മഡികൈ സ്കൂളിലെ വിദ്യാർഥിക്കാണ് മർദ്ദനമേറ്റത്. ചെമ്മട്ടംവയൽ സ്വദേശി കെ പി നിവേദിനാണ്...

പട്ടാപ്പകൽ സ്വർണാഭരണം കവർന്ന അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി പിടിയിൽ

0
കാ​ഞ്ഞ​ങ്ങാ​ട്: പ​ട്ടാ​പ്പ​ക​ൽ വീ​ട്ടി​ൽ ക​യ​റി സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ബേ​ഡ​കം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബ​ന്ത​ടു​ക്ക ന​ര​മ്പി​ലം ക​ണ്ട​ത്ത് തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്കാ​ണ് സം​ഭ​വം. ന​ര​മ്പി​ലം ക​ണ്ട​ത്തെ ടി.​വി. കൃ​ഷ്ണ​ന്റെ...

സ​ർ​വ​ക​ലാ​ശാ​ല കലോത്സവ മത്സര നടത്തിപ്പിൽ മാ​റ്റത്തിന് ആലോചന

0
കാ​സ​ർ​കോ​ട്: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ലെ കോ​ഴ​വി​വാ​ദ​ത്തെ പി​ൻ​പ​റ്റി സ​ർ​വ​ക​ലാ​ശാ​ല ക​ലോ​ത്സ​വ ന​ട​ത്തി​പ്പി​ന്റെ രീ​തി​യി​ൽ മാ​റ്റം വ​രു​ത്താ​ൻ ആ​ലോ​ച​ന. മ​ത്സ​രാ​ർ​ഥി​ക​ളു​ടെ എ​ണ്ണം കു​റ​ച്ച് ക​ലോ​ത്സ​വം കു​റ്റ​മ​റ്റ​താ​ക്കാ​ൻ പ​ഴ​യ സോ​ണ​ൽ ത​ല​ത്തി​ലേ​ക്ക് മാ​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നു​ള്ള ച​ർ​ച്ച​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്....

റിയാസ് മൗലവി വധത്തിൽ വിധി ഇന്ന്

0
കാസർഗോഡ് റിയാസ് മൗലവി(27) വധത്തിൽ വിധി ഇന്ന്. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുക. 2017 മാർച്ച് ഇരുപതിന് പുലർച്ചെയാണ് പ്രതികളായ അഖിലേഷ്, നിതിൻ, അജേഷ് എന്നിവർ മദ്രസാ അധ്യാപകനായ...

21കാ​രി​യെ പീ​ഡി​പ്പി​ച്ച പ്ര​തി അ​റ​സ്റ്റി​ൽ

0
കാ​ഞ്ഞ​ങ്ങാ​ട്: 21കാ​രി​യാ​യ യു​വ​തി​യെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. തോ​യ​മ്മ​ൽ ല​ക്ഷം​വീ​ട് കോ​ള​നി​യി​ലെ ജം​ഷീ​റി​നെ​യാ​ണ് (32) ഹോ​സ്ദു​ർ​ഗ് ഇ​ൻ​സ്പെ​ക്ട​ർ എം.​പി. ആ​സാ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. യു​വാ​വ് മ​യ​ക്കു​മ​രു​ന്നി​ന്...

മദ്യലഹരിയിൽ ജ്യേഷ്ഠൻ അനുജനെ വെടിവച്ച് കൊന്നു

0
കാസർകോട്: കുറ്റിക്കോലിൽ മദ്യലഹരിയിൽ സഹോദരനെ വെടിവച്ചുകൊന്നയാൾ കസ്റ്റഡിയിൽ. കുറ്റിക്കോൽ നൂഞ്ഞങ്ങാനം സ്വദേശി അശോകൻ(45) ആണ് വെടിയേറ്റ് മരിച്ചത്. ഇയാളുടെ ജ്യേഷ്ഠൻ ബാലകൃഷ്‌ണനെ ബേഡകം പൊലീസ് കസ്റ്റഡിയിലെടുത്തു.കഴിഞ്ഞ ദിവസം രാത്രിയിൽ ഇരുവരും ചേർന്ന് മദ്യപിച്ചിരുന്നു....

കേരളത്തിന്റെ ഡിജിറ്റല്‍ ഓണ്‍ലൈന്‍ വിദ്യാഭ്യസ നേട്ടങ്ങൾക്ക് യൂണിസെഫിൻ്റെ പ്രശംസ : മുഖ്യമന്ത്രി

0
കാസർഗോഡ്‌: ഡിജിറ്റല്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെ കുറിച്ച് യുണിസെഫ് കഴിഞ്ഞ വര്‍ഷം നടത്തിയ പഠനത്തില്‍ കേരളത്തിന്റെ നേട്ടങ്ങളെ പ്രത്യേകം അഭിനന്ദിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 68 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 33...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news