Monday, May 20, 2024
spot_img

അ​നി​ൽ ആന്റണിക്കായി  പ്ര​ച​ര​ണ​ത്തി​നെ​ത്തും;പൂഞ്ഞാറിലെ വീട്ടിൽ  മ​ധു​രം ന​ൽ​കി പി.​സി. ജോ​ർ​ജ്

0
പൂഞ്ഞാർ : എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി അ​നി​ൽ അ​ന്‍റ​ണി പി.​സി. ജോ​ർ​ജി​നെ വീ​ട്ടി​ലെ​ത്തി സ​ന്ദ​ർ​ശി​ച്ചു. ഇ​ന്ന് വൈ​കി​ട്ടോ​ടെ​യാ​ണ് പി​.സി. ജോ​ര്‍​ജി​ന്‍റെ വീ​ട്ടി​ല്‍ അ​നി​ല്‍ ആ​ന്‍റ​ണി​യെ​ത്തി​യ​ത്. ജോ​ർ​ജി​ന് പ​ത്ത​നം​തി​ട്ട സീ​റ്റ് ല​ഭി​ക്കാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദം നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ്...

കുഴഞ്ഞുമറിഞ്ഞു പ്ലാച്ചേരിയിലെ കഞ്ചാവ് ;ഭീഷണിപ്പെടുത്തി മൊഴി വീഡിയോ എടുത്തെന്ന് വാച്ചർ അജേഷ്,വനിതാ ബീറ്റ് ഓഫീസർമാരുടെ പരാതിയിൽ ഇല്ലാത്ത കാര്യങ്ങൾ...

0
എരുമേലി :അടിമുടി വീണ്ടും ദുരൂഹത ;പ്ലാച്ചേരി വനവകുപ്പ് ഓഫീസ് പരിസരത്ത് കഞ്ചാവ് കണ്ടെത്തിയ സംഭവം ,ഭീഷണിപ്പെടുത്തി മൊഴി വീഡിയോ എടുത്തെന്ന് വാച്ചർ അജേഷ് ,എന്നാൽ വനിതാ ബീറ്റ് ഓഫീസർമാരുടെ പരാതിയിൽ ഇല്ലാത്ത കാര്യങ്ങൾ...

കൂട്ടായ്മയുടെ ആഘോഷമായി കാഞ്ഞിരപ്പള്ളി രൂപതാദിനം

0
കാഞ്ഞിരപ്പള്ളി: എരുമേലി ഫൊറോന പള്ളി അങ്കണത്തില്‍ നടത്തപ്പെട്ട കാഞ്ഞിരപ്പള്ളി രൂപതയുടെ നാല്‍പത്തിയേഴാം രൂപതാ ദിനം കൂട്ടായ്മയുടെ ആഘോഷമായി. രാവിലെ 9. 30 ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിന്റെ കാര്‍മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട പരിശുദ്ധ...

23 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 22 ന്

0
തിരുവനന്തപുരം:തിരുവനന്തപുരം കോർപ്പറേഷനിലെ വെള്ളാർ വാർഡ് ഉൾപ്പെടെ സംസ്ഥാനത്തെ 23 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഫെബ്രുവരി 22 ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ  അറിയിച്ചു. വിജ്ഞാപനം  തിങ്കളാഴ്ച (ജനുവരി 29) പുറപ്പെടുവിക്കും. നാമനിർദ്ദേശപത്രിക ഫെബ്രുവരി...

എം ജി യൂണിവേഴ്സിറ്റി നാലുവർഷ ഡിഗ്രി ‘മുഖാമുഖം’ മുണ്ടക്കയം സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂളിൽ -13 തിങ്കൾ 

0
മുണ്ടക്കയം:എംജി യൂണിവേഴ്സിറ്റി ഈ വർഷം മുതൽ നടപ്പിലാക്കുന്ന നാലുവർഷ ഡിഗ്രി സംബന്ധിച്ച് വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും അധ്യാപകർക്കും പൊതുജനങ്ങൾക്കുമുള്ള സംശയങ്ങൾ ദൂരീകരിക്കുന്നതിന് വേണ്ടി നടത്തുന്ന 'മുഖാമുഖം' പരിപാടി ഇന്ന് (13 തിങ്കൾ )രാവിലെ 10 മണിക്ക്...

ശബരിമല വിമാനത്താവളപദ്ധതി: എരുമേലിയിൽ 15 നടത്താനിരുന്ന പൊതു തെളിവെടുപ്പ് മാറ്റിവച്ചു

0
കോട്ടയം: ശബരിമല ഗ്രീൻഫീൽഡ് രാജ്യാന്തര വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ടു പരിസ്ഥിതി വിഷയത്തിൽ തിങ്കളാഴ്ച (ഏപ്രിൽ 15) രാവിലെ 11.30ന് എരുമേലിയിലെ അസംപ്ഷൻ ഫൊറോന പള്ളി ഓഡിറ്റോറിയത്തിൽ നടത്താനിരുന്ന പൊതുതെളിവെടുപ്പ് മാറ്റിവച്ചതായി ജില്ലാ കളക്ടർ...

സ്‌കൂട്ടർ മറിഞ്ഞ് ഒരു വയസ്സുള്ള കുഞ്ഞ് മരിച്ചു

0
ഈരാറ്റുപേട്ട :ഇല്ലിക്കൽ കല്ല് സന്ദർശിച്ച് മടങ്ങിയ കുടുംബം സഞ്ചരിച്ച സ്‌കൂട്ടർ മറിഞ്ഞ് ഒരു വയസ്സുള്ള കുഞ്ഞ് മരിച്ചു. എറണാകുളം പള്ളുരുത്തി മോരിയത്ത് ഇർഷാദിന്റെ മകൾ ഇൻസാ മറിയം ആണ് മരിച്ചത്. അപകടത്തിൽ ഇർഷാദ് (34),...

കുട്ടിക്കാനം മരിയഗിരി സ്കൂളിന് സമീപം കാറും ബസും കൂട്ടിയിടിച്ചു കാർപൂർണ്ണമായും തകർന്നു. 3 പേർക്ക് പരിക്കേറ്റു

0
കുട്ടിക്കാനം :കുട്ടിക്കാനം മരിയഗിരി സ്കൂളിന് സമീപം കാറും ബസും കൂട്ടിയിടിച്ചു കാർപൂർണ്ണമായും തകർന്നു. 3 പേർക്ക് പരിക്കേറ്റു പരിക്ക് ഗുരുതരമല്ല പരുക്ക് പറ്റിയത് എറണാകുളം സ്വദേശികൾക്ക്‌ , പീരുമേട് താലൂക്ക് ആശുപത്രിയിൽ ചികിത്സ...

ശബരിമല ഗ്രീൻ ഫീൽഡ് വിമാനത്താവളം : ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ ലിസ്റ്റ്   കലക്ടർക്ക് കൈമാറി

0
എരുമേലി :  ശബരിമല ഗ്രീൻഫീൽഡ്  വിമാനത്താവളത്തിന്റെ സ്ഥലം ഏറ്റെടുക്കാനുള്ള പ്രാഥമിക വിജ്ഞാപനത്തിന്റെ ഭാഗമായി ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ ലിസ്റ്റ്  റവന്യു വകുപ്പ് ജില്ലാ കലക്ടർക്ക് കൈമാറി. 47 സർവേ നമ്പരുകളിൽ നിന്നായി 441 കൈവശങ്ങളാണ്...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news