Thursday, May 9, 2024
spot_img

അബ്ദുന്നാസിർ മഅ്ദനിയുടെ ആരോഗ്യ നില അതീവ ഗുരുതരം

0
കൊച്ചി: പി.ഡി.പി നേതാവ് അബ്ദുന്നാസിർ മഅ്ദനിയുടെ ആരോഗ്യ നില അതീവ ഗുരുതരം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്. വ്യാഴാഴ്ച പുലർച്ചെ കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതോടെയാണ് മഅ്ദനിയെ വെന്റിലേറ്ററിലേക്ക് മാറ്റിയത്. കഴിഞ്ഞ...

തൃപ്പൂണിത്തുറ സ്‌ഫോടനത്തില്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറി

0
തൃപ്പൂണിത്തുറ : സ്‌ഫോടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് അഗ്നിശമനാ സേനാ റിപ്പോര്‍ട്ട് കൈമാറി. എക്‌സ്‌പ്ലോസീവ് ആക്ട് പ്രകാരം കുറ്റക്കാര്‍ക്ക് എതിരെ നടപടി കര്‍ശനമാക്കാന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു. നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ബന്ധിച്ചവര്‍ക്കെതിരെയും നടപടിക്ക് ശുപാര്‍ശയുണ്ട്....

കോട്ടയത്തിന് റവന്യു അവാർഡിൽ ട്രിപ്പിൾ നേട്ടം  ,സംസ്ഥാനത്തെ മികച്ച തഹസിൽദാർ കാഞ്ഞിരപ്പള്ളിയിൽ ,വില്ലേജും ,വില്ലേജ് ഓഫീസറും...

0
കാഞ്ഞിരപ്പള്ളി  :2024 ലെ റവന്യു  സംസ്ഥാനതല അവാർഡുകളിൽ മികച്ച തഹസിൽദാര് ആയി മുൻ കാഞ്ഞിരപ്പള്ളി തഹസിൽദാർ ബെന്നി മാത്യുവും (നിലവിൽ തൃപ്പൂണിത്തുറ എൽ ടി തഹസിൽദാർ)  വില്ലേജ് ഓഫീസ് ആയി ചിറക്കടവ് വില്ലേജിനെയും ,...

യു​വ​തി​യെ കു​ത്തി​ക്കൊ​ല്ലാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​ പിടിയിൽ

0
തൃ​പ്പൂ​ണി​ത്തു​റ: ഉ​ദ​യം​പേ​രൂ​രി​ൽ യു​വ​തി​യെ കു​ത്തി​ക്കൊ​ല്ലാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ പൊ​ലീ​സ് പി​ടി​കൂ​ടി. ഉ​ദ​യം​പേ​രൂ​ർ പു​ല്ലു​കാ​ട്ട് അ​മ്പ​ല​ത്തി​ന​ടു​ത്ത് പു​ല്ലു​കാ​ട്ട് വീ​ട്ടി​ൽ വി​ബി​ൻ രാ​ഘ​വ​നെ​യാ​ണ്​ (32) ഉ​ദ​യം​പേ​രൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​ണ​യ ബ​ന്ധ​ത്തി​ൽ നി​ന്ന്​ യു​വ​തി...

സംസ്ഥാന ക്ഷീരസഹകാരി  ഷൈനിന്‌ 300 പശുവും 3000 ലിറ്റർ പാലും

0
കരിമണ്ണൂർ(തൊടുപുഴ) :രണ്ട്‌ പതിറ്റാണ്ടായി പശുക്കളുടെ തോഴനാണ്‌ ചീനിക്കുഴി കൂറുമുള്ളാനിയിൽ ഫാം ഉടമ കെ ബി ഷൈൻ. ഏഴ് ഏക്കറിലെ കൃഷി നോക്കിയിരുന്ന ഷെെൻ  മുപ്പതാം വയസ്സിലാണ് പശുക്കളെ കൂട്ടുപിടിച്ചത്. നാല്‌ പശുക്കളെ...

മസാലബോണ്ട് കേസ്;ഇ.ഡിക്ക്​ മുന്നിൽ ഇന്ന്​ ഹാജരാക​ൽ, തോമസ്​ ഐസക്കിന്​ തീരുമാനിക്കാമെന്ന്​ ഹൈകോടതി

0
കൊ​ച്ചി: കി​ഫ്​​ബി മ​സാ​ല ബോ​ണ്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ൻ​ഫോ​ഴ്​​സ്​​മെ​ന്‍റ്​ ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ സ​മ​ൻ​സ്​ പ്ര​കാ​രം ചൊ​വ്വാ​ഴ്ച ഹാ​ജ​രാ​ക​​ണ​മോ വേ​ണ്ട​യോ എ​ന്ന്​ മു​ൻ മ​ന്ത്രി ഡോ. ​തോ​മ​സ്​ ഐ​സ​ക്കി​ന്​ തീ​രു​മാ​നി​ക്കാ​മെ​ന്ന്​ ഹൈ​കോ​ട​തി. സ​മ​ൻ​സ്​ ചോ​ദ്യം...

സംസ്‌കൃത സർവകലാശാല അഡ്മിഷന്‍ : അവസാനതീയതി മേയ് അഞ്ചുവരെ നീട്ടി

0
കാലടി : ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ മുഖ്യകേന്ദ്രത്തിലും വിവിധ പ്രാദേശിക കാംപസുകളിലും 2024-25 അധ്യയനവർഷത്തെ എം.എ., എം.എസ്‌സി., എം.എസ്.ഡബ്ല്യു., എം.എഫ്.എ., എം.പി.ഇ.എസ്., പി.ജി. ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാനതീയതി മേയ് അഞ്ചുവരെ...

തെരുവുനായയുടെ കടിയേറ്റ ആൾ പേവിഷബാധയെ തുടർന്ന് മരിച്ചു

0
കൊച്ചി : രണ്ടാഴ്ച മുമ്പ് ആലുവ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം തെരുവുനായയുടെ കടിയേറ്റ ആൾ മരിച്ചു. പേവിഷബാധയെ തുടർന്ന് പത്രോസ് പോളച്ചൻ (57) ആണ് ഇന്ന് പുലർച്ചെ എറണാകുളം ഗവൺമെന്റ് ആശുപത്രിയിൽ...

മഹാ ശിവരാത്രി: സർവ്വീസ് നീട്ടി കൊച്ചി മെട്രോ

0
* മാർച്ച് എട്ടിന് മെട്രോ സർവ്വീസ് രാത്രി 11.30 വരെ* മാർച്ച് ഒമ്പതിന് പുലർച്ചെ 4.30 മുതൽ ട്രെയിൻ സർവ്വീസ്മഹാ ശിവരാത്രിയോടനുബന്ധിച്ച് കൊച്ചി മെട്രോ സർവീസുകൾ നീട്ടി. എറണാകുളം ജില്ലയിലെ ആലുവ മണപ്പുറത്ത്...

ചരിത്രത്തിലാദ്യമായി വെളുത്തുള്ളിയുടെ ചില്ലറ വില്പന വില 500 കടന്നു

0
കോലഞ്ചേരി: കഴിഞ്ഞയാഴ്ച 320 രൂപ വരെയായിരുന്നു വില. 100 ഗ്രാം വില 50 രൂപയെന്ന ബോർഡ് കടകളിൽ സ്ഥാനം പിടിച്ചതോടെയാണ് വില ഇത്രയും ഉയരത്തിലെത്തിയെന്ന് പലരും അറിയുന്നത്.വാങ്ങിയശേഷമുള്ള തർക്കമൊഴിവാക്കാനാണ് വില പ്രദർശിപ്പിക്കുന്നതെന്നും നിലവിലുള്ള...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news