Monday, May 20, 2024
spot_img

പ്രവാസി യുവാവ് വാഹനാപകടത്തിൽ മരിച്ചു

0
കോഴിക്കോട്: ഉള്ളിയേരി മൊടക്കല്ലൂരിലെ മലബാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് രക്തം ദാനം ചെയ്യാൻ പോകുകയായിരുന്ന പ്രവാസി യുവാവ് വാഹനാപകടത്തിൽ മരിച്ചു. തോടന്നൂർ വരപ്പുറത്ത് ഹമീദിന്‍റെ മകൻ മുഹമ്മദ് (27) ആണ് മരിച്ചത്. തിരുവള്ളൂർ...

തെരുവുനായയുടെ ആക്രമണം; രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട യുവാവ് മരിച്ചു

0
കൊല്ലം : തെരുവുനായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട യുവാവ് മരിച്ചു. പന്മന പുതു വിളയിൽ നിസാർ ആണ് മരിച്ചത്. 45 വയസായിരുന്നു. കൊല്ലം ചവറയിലാണ് സംഭവം. തെരുവുനായയുടെ ആക്രമണത്തിൽ നിന്ന്...

കൊടുങ്ങൂർ കല്ലുങ്കമാക്കൽ പി ജെ അഗസ്റ്റിൻ (കുട്ടിച്ചൻ – 80) നിര്യാതനായി

0
കൊടുങ്ങൂർ: കല്ലുങ്കമാക്കൽ പി ജെ അഗസ്റ്റിൻ (കുട്ടിച്ചൻ - 80) നിര്യാതനായി. സംസ്കാരം 18 ന് ഞായറാഴ്ച (18/02/2024) 2.30 ന് സ്വഭവനത്തിൽ ശുശ്രൂഷയ്ക്കുശേഷം ചെങ്കൽ തിരുഹൃദയദൈവാലയത്തിൽ. ഭൗതികശരീരം ഇന്ന് (17/02/2024)...

കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ വനംവകുപ്പ് ജീവനക്കാരൻ മരിച്ചു

0
കൽപറ്റ: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വീണ്ടും മരണം. കുറുവാദ്വീപിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ പാക്കം സ്വദേശി പോൾ വി.പി. ആണ് മരിച്ചത്. കുറുവാദ്വീപിലെ വിനോസ സഞ്ചാര വകുപ്പിലെ ജീവനക്കാരനാണ് പോൾ.കാട്ടാനയുടെ ആക്രമണത്തിൽ നട്ടെല്ലിനും...

കർഷക സമരത്തിനിടെ ഒരു കർഷകൻ മരിച്ചു

0
ന്യൂഡൽഹി: ശംഭു അതിർത്തിയിലാണ് മരണം. ഹൃദയഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്. ഗുരിദാസ്പൂരിൽ നിന്നുള്ള കർഷകൻ ആണ് മരിച്ചത്.പൊലീസിനെതിരെ ആരോപണവുമായി കുടുംബം രംഗത്തെത്തി.കണ്ണീർ വാതകം പ്രയോഗിച്ചപ്പോൾ കർഷകന് ആരോഗ്യപ്രശ്നം ഉണ്ടായെന്നാണ് കുടുംബം ആരോപിച്ചത്.അതേസമയം ഭാരത്...

സംഗീതസംവിധായകന്‍ മലബാര്‍ മനോഹരന്‍ അന്തരിച്ചു

0
എരമംഗലം: പ്രശസ്ത സംഗീതസംവിധായകനും നാടകപ്രവര്‍ത്തകനുമായ മാറഞ്ചേരി കാഞ്ഞിരമുക്ക് സ്വദേശി പാങ്ങില്‍വളപ്പില്‍ മലബാര്‍ മനോഹരന്‍ (71) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ദേശീയ അവാര്‍ഡ് ജേതാവ് കെ.ആര്‍. മോഹനന്‍ സംവിധാനംചെയ്ത് ശ്രീനിവാസന്‍...

 കാ​ണാ​താ​യ കു​ട്ടി​ക​ളെ ആ​റ്റി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി

0
കൊ​ല്ലം: പ​ട്ടാ​ഴി​യി​ൽ നി​ന്ന് വ്യാ​ഴാ​ഴ്ച കാ​ണാ​താ​യ കു​ട്ടി​ക​ളെ ആ​റ്റി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​ദി​ത്യ​ൻ, അ​മ​ൽ എ​ന്നി​വ​രു​ടെ മ്യ​ത​ദേ​ഹ​മാ​ണ് രാ​വി​ലെ ഏ​ഴി​ന് വീ​ടി​ന് സ​മീ​പ​ത്തെ ക​ല്ല​ട​യാ​റ്റി​ൽ ആ​റാ​ട്ടു​പു​ഴ പാ​റ​ക്ക​ട​വി​ന് സ​മീ​പം ക​ണ്ടെ​ത്തി​യ​ത്. വെ​ണ്ടാ​ർ ശ്രീ...

ക​രി​ങ്ക​ൽ ക്വാ​റി​യി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം‌

0
കോ​ഴി​ക്കോ​ട്: കാ​ര​ശേ​രി മ​രി​ഞ്ചാ​ട്ടി​യി​ലെ ക​രി​ങ്ക​ല്‍ ക്വാ​റി​യി​ല്‍ അ​ജ്ഞാ​ത മൃ​ത​ദേ​ഹം. ഏ​ക​ദേ​ശം 30-35 വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന​യാ​ളു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

കർഷകൻ ഇടത്തോട്ടിലെ വെള്ളക്കെട്ടിൽ വീണു മരിച്ചു

0
എടത്വ∙ പാട്ടക്കൃഷി കർഷകൻ ഇടത്തോട്ടിലെ വെള്ളക്കെട്ടിൽ വീണു മരിച്ചു. തലവടി 10-ാം വാർഡ് മണലേൽ എൽപി സ്കൂളിനു സമീപം മാമൂട്ടിൽ വിജയപ്പൻ (56) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ്...

അതിരമ്പുഴ പുത്തൻപുരക്കൽ പാത്തുമ്മ ബീവി (84) മരണപ്പെട്ടു

0
അതിരമ്പുഴ:എരുമേലി പാടിക്കൽ മർഹൂം ഹൈദർ റാവുത്തരുടെ മകളും ടൗണിലെ ക്യൂബ ഹോട്ടൽ ഉടമയുമായിരുന്ന അതിരമ്പുഴ പുത്തൻപുരക്കൽ മർഹൂം സൈദ് മുഹമ്മദ്‌ റാവുത്തറുടെ ഭാര്യ പാത്തുമ്മ ബീവി (84)മരണപ്പെട്ടു. കബറടക്കം ഇന്ന് വ്യാഴം ...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news