Thursday, May 9, 2024
spot_img

അടച്ചിട്ട വീട് കുത്തിത്തുറന്ന് വൻ കവർച്ച:83,000 രൂപയും രണ്ടുലക്ഷത്തോളം രൂപ വിലവരുന്ന വീട്ടുസാധനങ്ങളും കവർന്നു

0
കായംകുളം: നഗരമദ്ധ്യത്തിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് വൻ കവർച്ച. കായംകുളം ചിറക്കടവം തയ്യിൽ അബ്ദുൾ ഗഫാർ സേട്ടിന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഭാര്യ റാബിയ ഭായിയുടെ ചികിത്സയിക്കായി തിരുവനന്തപുരത്ത് പോയ വീട്ടുകാർ ചൊവ്വാഴ്ച...

പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവം: സ്വമേധയാ കേസെടുത്ത് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ

0
ആലപ്പുഴ : മെഡിക്കൽ കോളേജ് ആശുപത്രിയിൽ, പ്രസവത്തിനു ശേഷമുണ്ടായ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്ന പുറക്കാട് കരൂർ തൈവേലികാകകം ജെ. അൻസറിന്റെ ഭാര്യ ഷിബിന മരിച്ച സംഭവത്തിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു....

കാറും ലോറിയും കൂട്ടിയിടിച്ച് അപകടം : 48കാരിക്ക് ദാരുണാന്ത്യം

0
ആലപ്പുഴ∙ ദേശീയ പാതയിൽ വണ്ടാനം ടിഡി മെഡിക്കൽ കോളജിനു സമീപം കാറും ലോറിയും കൂട്ടിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കാർ യാത്രികയായ മലപ്പുറം വണ്ടൂർ നരിവള്ളിയിൽ സീന (48) ആണ് മരിച്ചത്. കാറിൽ യാത്ര...

റോസമ്മയുടെ മരണകാരണം തലക്കേറ്റ ക്ഷതം

0
മാ​രാ​രി​ക്കു​ളം: പൂ​ങ്കാ​വ് പ​ടി​ഞ്ഞാ​റ് വ​ട​ക്കു​പ​റ​മ്പി​ൽ വി.​വി. റോ​സ​മ്മ​യു​ടെ (61) മ​ര​ണ​കാ​ര​ണം ത​ല​ക്കേ​റ്റ ക്ഷ​ത​മെ​ന്ന് പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. ഇ​വ​രെ കൊ​ല​പ്പെ​ടു​ത്തു​വാ​ൻ ഉ​പ​യോ​ഗി​ച്ച ചു​റ്റി​ക, അ​റ​സ്റ്റി​ലാ​യ സ​ഹോ​ദ​ര​ൻ ബെ​ന്നി​യു​ടെ വീ​ട്ടി​ൽ നി​ന്ന് നേ​ര​ത്തെ പൊ​ലീ​സ് ക​ണ്ടെ​ടു​ത്തി​രു​ന്നു....

തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്ക് പോ​യ ഉ​ദ്യോ​ഗ​സ്ഥ​ന്‍ കാ​റി​ടി​ച്ച് മ​രി​ച്ചു

0
ആ­​ല​പ്പു​ഴ: കാ​യം​കു​ളം പു​ല്ലു​കു​ള​ങ്ങ​ര സ്വ​ദേ​ശി ബാ​ലു (42) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് പു​ല​ര്‍­​ച്ചെ­ കാ​യം​കു​ളം എം​എ​സ്എം കോ​ള​ജി​ന് സ­​മീ­​പ­​മാ­​യി­​രു­​ന്നു അ​പ​ക­​ടം.റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന​തി­​നി­​ടെ കാ­​റി­​ടി­​ക്കു­​ക­​യാ­​യി­​രു​ന്നു. ലാ​ന്‍​ഡ് റ​വ​ന്യൂ വ​കു​പ്പ് ഉ­​ദ്യോ​ഗ​സ്ഥ​നാ​ണ് ബാ​ലു....

ഭാ​ര്യ​യെ വെ­​ട്ടി­​ക്കൊ­​ല­​പ്പെ­​ടു​ത്തി​യ ശേ​ഷം ഭ​ര്‍​ത്താ​വ് ജീ​വ​നൊ​ടു­​ക്കി

0
ആ​ല​പ്പു­​ഴ: വെ​ണ്മ​ണി പു​ന്ത​ല​യി​ല്‍ ഭാ​ര്യ​യെ വെ­​ട്ടി­​ക്കൊ­​ല­​പ്പെ­​ടു​ത്തി​യ ശേ​ഷം ഭ​ര്‍​ത്താ​വ് ജീ​വ​നൊ​ടു­​ക്കി. ഷാ­​ജി-​ദീ­​പ്­​തി ദ­​മ്പ­​തി­​ക­​ളാ­​ണ് മ­​രി­​ച്ച​ത്. ഇ​ന്ന് രാ​വി​ലെ 6.45ന് ​ആ​യി​രു​ന്നു സം​ഭ­​വം.കു­​ടും­​ബ­​പ്ര­​ശ്‌­​ന​ങ്ങ­​ളെ തു­​ട​ര്‍­​ന്നു­​ള്ള വ­​ഴ­​ക്കാ­​ണ് അ­​ക്ര­​മ­​ത്തി­​ലേ­​ക്ക് ന­​യി­​ച്ച­​തെ­​ന്നാ­​ണ് പോ­​ലീ­​സി­​ന്‍റെ നി­​ഗ­​മ​നം. അ­​ഞ്ചും ആ​റും...

ലോക്സഭാ തിരഞ്ഞെടുപ്പ് : ക​ന്നി​വോ​ട്ട് ചെ​യ്യു​ന്ന​വ​ര്‍​ക്കാ​യി സെ​ല്‍​ഫി മ​ത്സ​രം

0
ആ​ല​പ്പു​ഴ: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ക​ന്നി​വോ​ട്ട് ചെ​യ്യു​ന്ന​വ​ര്‍​ക്കാ​യി സെ​ല്‍​ഫി മ​ത്സ​രം. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണവി​ഭാ​ഗ​മാ​യ ആ​ല​പ്പു​ഴ സ്വീ​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് മ​ത്സ​രം. 2021-ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നുശേ​ഷം വോ​ട്ട​ര്‍പ​ട്ടി​ക​യി​ല്‍ പേ​ര് ഉ​ള്‍​പ്പെ​ടു​ത്തി​യ​വ​ര്‍​ക്ക് മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്. 21 വ​യ​സി​ല്‍ താ​ഴെ​യു​ള്ള​വ​ര്‍ ആ​യി​രി​ക്ക​ണം....

പോളിംഗ് ശതമാനം അറിയാം,  വോട്ടർ ടേൺഔട്ട് ആപ്പിലൂടെ

0
ആലപ്പുഴ: ഏപ്രിൽ 26ന് നടക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിന്റെ പോളിംഗ് ശതമാനം ജനങ്ങളെ വേഗത്തിൽ അറിയിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വോട്ടർ ടേൺഔട്ട് ആപ്പ്. നിയോജകമണ്ഡലത്തിൽ നിന്നുള്ള പോളിംഗ് ശതമാനം രണ്ടുമണിക്കൂർ ഇടവിട്ട് ഇതിൽ ലഭ്യമാകും....

തിരയിൽപ്പെട്ട എട്ടു വയസുകാരിയെ ലൈഫ് ഗാർഡുമാർ രക്ഷിച്ചു

0
ആലപ്പുഴ: ആലപ്പുഴ ബീച്ചിൽ തിരയിൽപ്പെട്ട എട്ടു വയസുകാരിയെ ലൈഫ് ഗാർഡുമാർ രക്ഷിച്ചു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. പത്തനംതിട്ട ഇലന്തൂരിൽ സ്വദേശിയായ അമ്മയും മൂന്ന് മക്കളും തിരയിൽപ്പെട്ടു. ഇതിൽ എട്ടു വയസുള്ള കുട്ടി കടലിലേക്ക്...

ദൃ​ശ്യം മോ​ഡ​ൽ; വീ​ട്ട​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി വീ​ടി​നു​ള്ളി​ൽ കു​ഴി​ച്ചു​മൂ​ടി, സ​ഹോ​ദ​ര​ന്‍ ക​സ്റ്റ​ഡി​യി​ല്‍

0
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ല്‍ അ​റു​പ​തു​കാ​രി​യെ കൊ​ല​പ്പെ​ടു​ത്തി വീ​ടി​നു​ള്ളി​ൽ കു​ഴി​ച്ചു​മൂ​ടി​യെ​ന്ന് സം​ശ​യം. പൂ​ങ്കാ​വ് വ​ട​ക്ക​ൻ​പ​റ​മ്പി​ൽ റോ​സ​മ്മ​യെ ബു​ധ​നാ​ഴ്ച മു​ത​ലാ​ണ് കാ​ണാ​താ​യ​ത്. സം​ഭ​വ​ത്തി​ൽ സ​ഹോ​ദ​ര​ൻ ബെ​ന്നി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.ഇ​തി​നു​പി​ന്നാ​ലെ ഇ​യാ​ളു​മാ​യി പോ​ലീ​സും റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ലം കു​ഴി​ച്ചു...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news