Thursday, May 9, 2024
spot_img

ദൃ​ശ്യം മോ​ഡ​ൽ; വീ​ട്ട​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി വീ​ടി​നു​ള്ളി​ൽ കു​ഴി​ച്ചു​മൂ​ടി, സ​ഹോ​ദ​ര​ന്‍ ക​സ്റ്റ​ഡി​യി​ല്‍

0
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ല്‍ അ​റു​പ​തു​കാ​രി​യെ കൊ​ല​പ്പെ​ടു​ത്തി വീ​ടി​നു​ള്ളി​ൽ കു​ഴി​ച്ചു​മൂ​ടി​യെ​ന്ന് സം​ശ​യം. പൂ​ങ്കാ​വ് വ​ട​ക്ക​ൻ​പ​റ​മ്പി​ൽ റോ​സ​മ്മ​യെ ബു​ധ​നാ​ഴ്ച മു​ത​ലാ​ണ് കാ​ണാ​താ​യ​ത്. സം​ഭ​വ​ത്തി​ൽ സ​ഹോ​ദ​ര​ൻ ബെ​ന്നി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.ഇ​തി​നു​പി​ന്നാ​ലെ ഇ​യാ​ളു​മാ​യി പോ​ലീ​സും റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ലം കു​ഴി​ച്ചു...

ട്രെയിനിൽനിന്നു വീണ് യുവാവിന് ദാരുണാന്ത്യം

0
ചേർത്തല : ട്രെയിനിൽനിന്നു വീണ് യുവാവ് മരിച്ചു. കീരിക്കാട് സൗത്ത് ശ്രീഭവനം അനന്തു അജയൻ (26) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴു മണിയോടെയാണ് അപകടം.  ഏറനാട് എക്‌സ്പ്രസില്‍ കായംകുളത്തുനിന്ന് എറണാകുളത്തേയ്ക്കു പോകുകയായിരുന്നു അനന്തു. കാൽ...

പ​​ക്ഷി​​പ്പ​​നി ബാ​ധ: താ​റാ​വ്​ ക​ര്‍​ഷ​ക​ര്‍ ദുരിതക്കയത്തി​ല്‍

0
ആ​ല​പ്പു​ഴ: കു​​ട്ട​​നാ​​ട​​ൻ മേ​ഖ​ല​യി​ൽ പ​​ക്ഷി​​പ്പ​​നി ബാ​ധ റി​പ്പോ​ർ​ട്ട്​ ചെ​യ്ത​തോ​ടെ ജി​ല്ല​യി​ലെ താ​റാ​വ്​ ക​ർ​ഷ​ക​ർ​ക്കു​ണ്ടാ​യ ദു​രി​തം തു​ട​രു​ന്നു. താ​റാ​വ്​​വി​പ​ണി പൂ​ർ​ണ​മാ​യും സ​തം​ഭ​നാ​വ​സ്​​ഥ​യി​ലാ​ണ്. വേ​​ന​​ലി​​ന്‍റെ​​യും കൃ​​ഷി​​നാ​​ശ​​ത്തി​​ന്‍റെ​​യും കെ​​ടു​​തി​​ക​​ൾ നേ​​രി​​ടു​​ന്ന​​തി​​നി​​ട​​യി​​ലാ​​ണ് താ​​റാ​​വ് ക​​ർ​​ഷ​​ക​​ർ​​ക്ക് ആ​​ശ​​ങ്ക ഉ​​യ​​ർ​​ത്തി പ​​ക്ഷി​​പ്പ​​നി...

ഹോം ​ന​ഴ്‌​സ് ജോ​ലി​ക്കെ​ത്തി സ്വർണവും പണവും കവർന്ന മധ്യവയസ്കൻ​ പിടിയിൽ 

0
ചെ​ങ്ങ​ന്നൂ​ര്‍: വീ​ട്ടു​ട​മ​യു​ടെ പി​താ​വി​നെ നോ​ക്കാ​നാ​യി ഹോം ​ന​ഴ്‌​സ് ജോ​ലി​ക്കെ​ത്തി അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ച സ്വ​ര്‍ണ​വും പ​ണ​വും ക​വ​ര്‍ന്ന് സ്ഥ​ലം വി​ട്ട മ​ധ്യ​വ​യ​സ്ക​ൻ​ അ​റ​സ്റ്റി​ൽ. ക​ന്യാ​കു​മാ​രി മാ​ര്‍ത്താ​ണ്ഡ​ത്ത് ക​ണ​ച്ചി​വി​ള ഭാ​ഗ​ത്ത് മ​ധു​സൂ​ദ​ന​ന്‍ (55) ആ​ണ് ചെ​ങ്ങ​ന്നൂ​ര്‍...

പക്ഷിപ്പനി: പൊതുജനാരോഗ്യ നിയമ പ്രകാരം നടപടികൾ സ്വീകരിക്കും

0
തിരുവനന്തപുരം : ആലപ്പുഴയില്‍ രണ്ട് പ്രദേശങ്ങളില്‍ താറാവുകളില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ 2023ലെ കേരള പൊതുജനാരോഗ്യ നിയമ പ്രകാരമുള്ള മേല്‍നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക്...

വ്യാജവാര്‍ത്ത പ്രചരിപ്പിച്ച ഓണ്‍ലൈന്‍ ചാനലിനെതിരെ കേസ്

0
ആലപ്പുഴ :തിരുവനന്തപുരം ജില്ലയില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ക്ക് തകരാറുണ്ടെന്നും ഇലക്ഷന്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയപ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും വ്യാജവാര്‍ത്ത പ്രചരിപ്പിച്ച ഓണ്‍ലൈന്‍ ചാനലിനെതിരെ കേസെടുത്തു. തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനിലാണ്...

മ​ധ്യ​വ​യ​സ്ക​ൻ ഓ​ട​യി​ൽ മ​രി​ച്ച നി​ല​യി​ൽ

0
ആ​ല​പ്പു​ഴ: മ​ധ്യ​വ​യ​സ്ക​നെ ഓ​ട​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​ല​പ്പു​ഴ സ്വ​ദേ​ശി ശ്രീ​കു​മാ​ർ (ബാ​ബു 50)ആ​ണ് മ​രി​ച്ച​ത്.ഇ​ന്ന് പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മു​ള്ള ത​ട്ടു​ക​ട​യോ​ട് ചേ​ർ​ന്നു​ള്ള ഓ​ട​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.ഈ ​ത​ട്ടു​ക​ട​യി​ൽ...

പക്ഷിപ്പനി: കള്ളിംങ് പൂർത്തിയായി

0
ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച എടത്വ, ചെറുതന പഞ്ചായത്തുകളിൽ പക്ഷികളെ കൊന്നു മറവുചെയ്യുന്ന പ്രധാന നടപടി(കള്ളിങ്) പൂർത്തിയായി. ചെറുതന വാർഡ് മൂന്ന്, എടത്വ വാർഡ് ഒന്നിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. 17,280 പക്ഷികളെയാണ് വെള്ളിയാഴ്ച...

വിവാഹാലോചനയിൽ നിന്ന് പിന്മാറി: യുവതിയെയും കുടുംബത്തെയും വെട്ടിപ്പരിക്കേൽപ്പിച്ചു

0
ആലപ്പുഴ: വിവാഹാലോചനയിൽ നിന്ന് യുവതി പിൻമാറിയതിനെ തുടർന്ന് വീട് കയറി ആക്രമണം നടത്തി യുവാവ്. ചെന്നിത്തല കാരാഴ്‌മയിൽ ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. ആക്രമണത്തിൽ ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് വെട്ടേറ്റു. ഇവരിൽ രണ്ടുപേരുടെ നില...

പെൺകുട്ടിയുടെ ഫോട്ടോ ന​ഗ്നചിത്രവുമായി മോർഫ് ചെയ്ത് കൈമാറി: അഞ്ച് വിദ്യാർഥികൾ അറസ്റ്റിൽ

0
ചെങ്ങന്നൂർ : ഐടിഐ വിദ്യാർഥിനിയായ പെൺകുട്ടിയുടെ ചിത്രം ന​ഗ്നചിത്രവുമായി മോർഫ് ചെയ്ത് പരസ്പരം കൈമാറിയ അഞ്ച് വിദ്യാർഥികൾ അറസ്റ്റിൽ. ഹോർട്ടികൾച്ചർ ഒന്നാം വർഷവിദ്യാർഥികളായ കോഴഞ്ചേരി സ്വദേശി നന്ദു പി അനിൽ(20), പെണ്ണുക്കര സ്വദേശി...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news