ആ­​ല​പ്പു​ഴ: കാ​യം​കു​ളം പു​ല്ലു​കു​ള​ങ്ങ​ര സ്വ​ദേ​ശി ബാ​ലു (42) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് പു​ല​ര്‍­​ച്ചെ­ കാ​യം​കു​ളം എം​എ​സ്എം കോ​ള​ജി​ന് സ­​മീ­​പ­​മാ­​യി­​രു­​ന്നു അ​പ​ക­​ടം.റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന​തി­​നി­​ടെ കാ­​റി­​ടി­​ക്കു­​ക­​യാ­​യി­​രു​ന്നു. ലാ​ന്‍​ഡ് റ​വ​ന്യൂ വ​കു​പ്പ് ഉ­​ദ്യോ​ഗ​സ്ഥ​നാ​ണ് ബാ​ലു. മൃ​ത​ദേ​ഹം കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here