Monday, May 20, 2024
spot_img

മലരിക്കൽ ഗ്രാമീണ ജലടൂറിസം മേളയ്ക്ക് തുടക്കമായി 

0
കോട്ടയം: അഞ്ചാമത് മലരിക്കൽ ഗ്രാമീണ ജലടൂറിസം മേളയ്ക്ക്   തുടക്കമായി.  മലരിക്കൽ നടന്ന പരിപാടി നദി പുന സംയോജന പദ്ധതി  കോ-ഓഡിനേറ്റർ അഡ്വ .കെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അജയൻ കെ...

തദ്ദേശീയ കായിക മത്സരങ്ങളെ വിനോദസഞ്ചാരവുമായി കൂട്ടിയിണക്കും: മന്ത്രി പി.എ. മുഹമ്മദ് റിയാസ്

0
തിരുവനന്തപുരം : കേരളത്തിന്റെ മാത്രം പ്രത്യേകതയായ തദ്ദേശീയ കായിക മത്സരങ്ങളെ വിനോദസഞ്ചാരവുമായി കൂട്ടിയിണക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന അന്താരാഷ്ട്ര കായിക ഉച്ചകോടിയിൽ 'പ്രാദേശിക...

മഞ്ഞുംപൊതിക്കുന്ന് ടൂറിസം പദ്ധതി: നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് തുടക്കം

0
കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് നഗരസഭയും അജാനൂര്‍ പഞ്ചായത്തും അതിരിടുന്ന മഞ്ഞുംപൊതിക്കുന്നിലെ ടൂറിസം പദ്ധതിയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചു. കാഞ്ഞങ്ങാടും പരിസര പ്രദേശത്തുമുള്ളവര്‍ക്ക് കുടുംബസമേതം സായാഹ്നങ്ങള്‍ ചെലവഴിക്കാനുള്ള ഏറ്റവും മികച്ച സൗകര്യങ്ങളായിരിക്കും ഇവിടെ ഒരുക്കുക. ദേശീയപാതയില്‍...

പ്രഥമ രാജ്യാന്തര ഊർജ മേള ഫെബ്രുവരി ഏഴു മുതൽ തിരുവനന്തപുരത്ത്

0
തിരുവനന്തപുരം:എനർജി മാനേജ്മെന്റ് സെന്ററിന്റെ സ്ഥാപക ദിനത്തോടനുബന്ധിച്ച് ഊർജ പരിവർത്തനം വിഷയമാക്കി ഫെബ്രുവരി 7,8,9  തീയതികളിൽ തിരുവനന്തപുരം ടാഗോർ തിയറ്ററിൽ രാജ്യാന്തര ഊർജ മേള സംഘടിപ്പിക്കുന്നു. സുസ്ഥിര വികസന - ഊർജ  പരിവർത്തന മേഖലയിൽ പ്രവർത്തിക്കുന്ന...

ഇൻഫർമേഷൻ ടെക്‌നോളജി മേഖലയിലെ സഹകരണം സംബന്ധിച്ച് ഇന്ത്യയും ഒമാനും തമ്മിൽ ധാരണാപത്രം (എംഒയു) ഒപ്പിടുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

0
ന്യൂഡൽഹി : 2024 ജനുവരി 24 ഇൻഫർമേഷൻ ടെക്നോളജി മേഖലയിലെ സഹകരണം സംബന്ധിച്ച് ഇന്ത്യൻ റിപ്പബ്ലിക്കിൻ്റെ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയവും ഒമാൻ സുൽത്താനേറ്റിന്റെ  ഗതാഗത, വാർത്താവിനിമയ, ഇൻഫർമേഷൻ മന്ത്രാലയവും തമ്മിൽ 2023...

ശബരി വിമാനത്താവളം :ഭൂമി ഏറ്റെടുക്കൽ നോട്ടിഫിക്കേഷനുള്ള  11 (1 ) മുന്നോടിയായി

0
ഏറ്റെടുക്കുന്ന ഭൂമി വിസ്തീർണം, കെട്ടിടം എന്നിവയുടെ വിശദവും കൃത്യവുമായ വിവരം തിട്ടപ്പെടുത്തൽ അന്തിമഘട്ടത്തിൽ  സോജൻ ജേക്കബ്  എരുമേലി :അടുത്തയാഴ്ച ഭൂമി ഏറ്റെടുക്കൽ നോട്ടിഫിക്കേഷൻ വരാനിരിക്കെ സെക്ഷൻ 11 (1 ),12 പ്രകാരം ഏറ്റെടുക്കുന്ന ഭൂമിയുടെ വിസ്തീർണ്ണവും...

അഗസ്ത്യാർകൂടം ട്രക്കിങ് ജനുവരി 24 മുതൽ

0
തിരുവനന്തപുരം:അഗസ്ത്യാർകൂട യാത്രയ്ക്ക്  ഇന്ന് (ജനുവരി 24) തുടക്കമാകും പശ്ചിമഘട്ടത്തിലെ മലനിരകളിൽ തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന അഗസ്ത്യാർകൂടം കേരളത്തിലെ  ഉയരം കൂടിയ മലനിരകളിൽ മൂന്നാം സ്ഥാനമാണ്.  നെയ്യാർ,  പേപ്പാറ വന്യജീവി സങ്കേതങ്ങൾ, തമിഴ്‌നാട്ടിലെ കളക്കാട് - മുണ്ടൻതുറ കടുവാ സങ്കേതം...

വിദ്യാർത്ഥി വിസയ്ക്ക് പരിധി പ്രഖ്യാപിച്ച് കാനഡ

0
 2 വർഷത്തെ പരിധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ ഭവന സൗകര്യങ്ങൾക്കും സാമൂഹിക സേവനങ്ങൾക്കും വർദ്ധിച്ച ആവശ്യകത ഉണ്ടായിരിക്കുന്ന സാഹചര്യം പരിഗണിച്ചാണ് താത്കാലികമായി വിദേശ വിദ്യാർത്ഥികളുടെ എണ്ണം നിയന്ത്രിക്കാൻ തീരുമാനിച്ചിരിക്കുന്നത്. പരിധി ഏർപ്പെടുത്തിയതിന്റെ ഭാഗമായി 2024-ൽ പുതിയ...

സാമൂഹ്യ പ്രതിബദ്ധതയുള്ള തലമുറയെ വാർത്തെടുക്കണം: ഗവർണർ പി എസ് ശ്രീധരൻപിള്ള

0
പാലാ: കുട്ടികളുടെ കഴിവുകളെ വളരുന്ന പ്രായത്തിൽ പ്രോത്സാഹിപ്പിച്ചാൽ ഒട്ടേറെ പ്രതിഭാശാലികളെയും സാമൂഹ്യ പ്രതിബദ്ധതയുള്ള തലമുറയെയും വാർത്തെടുക്കാൻ സാധിക്കുമെന്ന് ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള പറഞ്ഞു. പാലാ ചാവറ പബ്ളിക് സ്കൂളിലെ എട്ടാം...

ശബരിമല  ഗ്രീൻഫീൽഡ് എയർപോർട്ട് :സ്ഥലം ഏറ്റെടുക്കലിനുള്ള 11 (1 ) വിജ്ഞാപനം ഉടൻ, അതിർത്തി നിർണയം പൂർത്തിയായി

0
എരുമേലി :ശബരിമല ഗ്രീൻ ഫീൽഡ് വിമാനത്താവളത്തിനായി ഏറ്റെടുക്കുന്ന സ്വകാര്യവ്യക്തികളുടെ ഭൂമിയുടെ അതിർത്തി നിർണയം പൂർത്തിയായി .165 ഏക്കർ സ്ഥലമാണ് ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് സ്വകാര്യവ്യക്തികളുടേതായി ഏറ്റെടുക്കുന്നത് .300 ഏക്കർ ഭൂമി സ്വകാര്യവ്യക്തികളുടേത് ഏറ്റെടുക്കുമെന്നായിരുന്നു...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news