Thursday, May 9, 2024
spot_img

ലോകസഭാ തിരഞ്ഞെടുപ്പ്:ആദ്യഘട്ട വിജ്ഞാപനം പുറത്തിറങ്ങി, 102 മണ്ഡലങ്ങൾ ബൂത്തിലേക്ക്

0
ന്യൂഡൽഹി : ലോകസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വിജ്ഞാപനം ഇറങ്ങി. 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 സീറ്റിൽ ഏപ്രിൽ 19നാണ് വോട്ടെടുപ്പ്. ഈ മണ്ഡലങ്ങളിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി...

പെരുമാറ്റച്ചട്ടലംഘനം ; സി വിജില്‍ ആപ് വഴി പരാതി നല്‍കാം

0
കൊച്ചി : ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടലംഘനം ഉൾപ്പെടെ പരാതികളും ക്രമക്കേടുകളും ജനങ്ങൾക്ക് സി-- വിജിൽ ആപ് വഴി അറിയിക്കാം. പ്ലേ സ്റ്റോറിലോ ആപ് സ്റ്റോറിലോ സി വിജിൽ (cVIGIL) എന്ന് സെർച്ച് ചെയ്താൽ...

ആ​ദ്യ​ഘ​ട്ടം തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം ഇ​ന്ന്

0
ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ​ക്കു തു​ട​ക്ക​മാ​യി ആ​ദ്യ​ഘ​ട്ട വി​ജ്ഞാ​പ​നം ഇ​ന്നു​ണ്ടാ​കും. ത​മി​ഴ്നാ​ട്ടി​ലെ മു​ഴു​വ​ൻ മ​ണ്ഡ​ല​ങ്ങ​ളി​ലും പു​തു​ച്ചേ​രി​യി​ലും ല​ക്ഷ​ദ്വീ​പി​ലു​മ​ട​ക്കം 17 സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും നാ​ല് കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും 102 ലോ​ക്സ​ഭാ സീ​റ്റു​ക​ളി​ലേ​ക്കാ​ണ് ആ​ദ്യ​ഘ​ട്ട​മാ​യ ഏ​പ്രി​ൽ 19ന്...

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്പെഷ്യല്‍ പോലീസ് ഓഫീസര്‍മാരെ നിയമിക്കുന്നു

0
പത്തനംതിട്ട :ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്പെഷ്യല്‍ പോലീസ് ഓഫീസര്‍മാരെ നിയമിക്കുന്നു. 18 വയസ് പൂര്‍ത്തിയായ എന്‍ സി സി, സ്‌കൗട്ട്, വിരമിച്ച പോലീസ് ഉദ്യോഗസ്ഥര്‍, വിമുക്ത ഭടന്മാര്‍, അര്‍ധസൈനികവിഭാഗത്തില്‍ നിന്ന് വിരമിച്ചവര്‍...

എംസിസി ആന്‍ഡ് സി-വിജില്‍ കണ്‍ട്രോള്‍ റൂം ഉദ്ഘാടനം ചെയ്തു

0
പത്തനംതിട്ട :ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി മാതൃകാ പെരുമാറ്റ ചട്ടം സംബന്ധിച്ച നിയമ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള എംസിസി ആന്‍ഡ് സി-വിജില്‍ കണ്‍ട്രോള്‍ റൂം കളക്ടറേറ്റില്‍ ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരിയും കളക്ടറുമായ എസ് പ്രേം...

തെരഞ്ഞെടുപ്പ് കൺട്രോൾ റൂംപ്രവർത്തനം ആരംഭിച്ചു

0
കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനത്തിനുള്ള സംശയങ്ങളും പരാതികളും അറിയിക്കുന്നതിന് കളക്ട്രേറ്റിൽ കൺട്രോൾ റൂം തുറന്നു. 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തന സജ്ജമാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ച പരാതികൾ, തെരഞ്ഞെടുപ്പ്...

ആയുധങ്ങൾ കൈവശം വയ്ക്കുന്നതിന് വിലക്ക്

0
കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിൽ പൊതുജനങ്ങൾ ആയുധം കൈവയ്ക്കുന്നതു നിരോധിച്ച് ജില്ലാ തെരഞ്ഞെടുപ്പു ഓഫീസറും ജില്ലാ മജിസ്‌ട്രേറ്റുമായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉത്തരവായി. ഏതെങ്കിലും തരത്തിലുള്ള തോക്കുകൾ, വാളുകൾ,...

ആ​ദ്യ​ഘ​ട്ടം തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം ഇ​ന്ന്

0
ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ​ക്കു തു​ട​ക്ക​മാ​യി ആ​ദ്യ​ഘ​ട്ട വി​ജ്ഞാ​പ​നം ഇ​ന്നു​ണ്ടാ​കും. ത​മി​ഴ്നാ​ട്ടി​ലെ മു​ഴു​വ​ൻ മ​ണ്ഡ​ല​ങ്ങ​ളി​ലും പു​തു​ച്ചേ​രി​യി​ലും ല​ക്ഷ​ദ്വീ​പി​ലു​മ​ട​ക്കം 17 സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും നാ​ല് കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും 102 ലോ​ക്സ​ഭാ സീ​റ്റു​ക​ളി​ലേ​ക്കാ​ണ് ആ​ദ്യ​ഘ​ട്ട​മാ​യ ഏ​പ്രി​ൽ 19ന്...

തെരഞ്ഞെടുപ്പ് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു

0
കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനത്തിനുള്ള സംശയങ്ങളും പരാതികളും അറിയിക്കുന്നതിന് കളക്ട്രേറ്റിൽ കൺട്രോൾ റൂം തുറന്നു. 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തന സജ്ജമാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ച പരാതികൾ,  തെരഞ്ഞെടുപ്പ് സംബന്ധിച്ച...

വെള്ളിയാഴ്ചയിലെ തെരഞ്ഞെടുപ്പ്: തിയതി മാറ്റണമെന്ന് കെപിസിസി

0
തിരുവനന്തപുരം: കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പ് തിയതി വെള്ളിയാഴ്ചയിൽനിന്ന്  മാറ്റണമെന്ന് കെപിസിസി ആവശ്യപ്പെട്ടു. ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. ഏപ്രിൽ 26നാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്.വെള്ളിയാഴ്ച വോട്ടെടുപ്പ് നടത്തുന്നത് പ്രവര്‍ത്തകര്‍ക്ക് അസൗകര്യമാണെന്നും കെപിസിസി ആക്ടിങ് പ്രസിഡന്റ്...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news