ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ​ക്കു തു​ട​ക്ക​മാ​യി ആ​ദ്യ​ഘ​ട്ട വി​ജ്ഞാ​പ​നം ഇ​ന്നു​ണ്ടാ​കും. ത​മി​ഴ്നാ​ട്ടി​ലെ മു​ഴു​വ​ൻ മ​ണ്ഡ​ല​ങ്ങ​ളി​ലും പു​തു​ച്ചേ​രി​യി​ലും ല​ക്ഷ​ദ്വീ​പി​ലു​മ​ട​ക്കം 17 സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും നാ​ല് കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും 102 ലോ​ക്സ​ഭാ സീ​റ്റു​ക​ളി​ലേ​ക്കാ​ണ് ആ​ദ്യ​ഘ​ട്ട​മാ​യ ഏ​പ്രി​ൽ 19ന് ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക.ത​മി​ഴ്നാ​ട്- 39, രാ​ജ​സ്ഥാ​ൻ- 12, ഉ​ത്ത​ർ​പ്ര​ദേ​ശ്- എ​ട്ട്, മ​ധ്യ​പ്ര​ദേ​ശ്- ആ​റ്, മ​ഹാ​രാ​ഷ്‌​ട്ര, ഉ​ത്ത​രാ​ഖ​ണ്ഡ്, ആ​സാം- അ​ഞ്ചു വീ​തം, ബി​ഹാ​ർ- നാ​ല്, പ​ശ്ചി​മ ബം​ഗാ​ൾ- മൂ​ന്ന്, അ​രു​ണാ​ച​ൽ പ്ര​ദേ​ശ്, മേ​ഘാ​ല​യ- ര​ണ്ടു വീ​തം, ല​ക്ഷ​ദ്വീ​പ്, പു​തു​ച്ചേ​രി, മ​ണി​പ്പു​ർ, ജ​മ്മു-​കാ​ഷ്മീ​ർ, ഛത്തീ​സ്ഗ​ഡ്, മി​സോ​റം, നാ​ഗാ​ലാ​ൻ​ഡ്, സി​ക്കിം, ത്രി​പു​ര, ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബാ​ർ ദ്വീ​പു​ക​ൾ-​ഒ​ന്നു​വീ​തം എ​ന്നീ സീ​റ്റു​ക​ളി​ലേ​ക്കാ​ണ് ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പ്. ആ​ദ്യ​ഘ​ട്ട മ​ത്സ​ര​ത്തി​ന് ഈ ​മാ​സം 27 വ​രെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാം.കേ​ര​ളം ഉ​ൾ​പ്പെ​ടെ ഏ​പ്രി​ൽ 26ന് ​വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന 13 സം​സ്ഥാ​ന​ങ്ങ​ളി​ലെ 89 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം 28ന് ​പു​റ​ത്തി​റ​ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here