Monday, May 20, 2024
spot_img

ആ​ദ്യ​ഘ​ട്ടം തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം ഇ​ന്ന്

0
ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ​ക്കു തു​ട​ക്ക​മാ​യി ആ​ദ്യ​ഘ​ട്ട വി​ജ്ഞാ​പ​നം ഇ​ന്നു​ണ്ടാ​കും. ത​മി​ഴ്നാ​ട്ടി​ലെ മു​ഴു​വ​ൻ മ​ണ്ഡ​ല​ങ്ങ​ളി​ലും പു​തു​ച്ചേ​രി​യി​ലും ല​ക്ഷ​ദ്വീ​പി​ലു​മ​ട​ക്കം 17 സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും നാ​ല് കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും 102 ലോ​ക്സ​ഭാ സീ​റ്റു​ക​ളി​ലേ​ക്കാ​ണ് ആ​ദ്യ​ഘ​ട്ട​മാ​യ ഏ​പ്രി​ൽ 19ന്...

തെരഞ്ഞെടുപ്പ് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു

0
കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനത്തിനുള്ള സംശയങ്ങളും പരാതികളും അറിയിക്കുന്നതിന് കളക്ട്രേറ്റിൽ കൺട്രോൾ റൂം തുറന്നു. 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തന സജ്ജമാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ച പരാതികൾ,  തെരഞ്ഞെടുപ്പ് സംബന്ധിച്ച...

വെള്ളിയാഴ്ചയിലെ തെരഞ്ഞെടുപ്പ്: തിയതി മാറ്റണമെന്ന് കെപിസിസി

0
തിരുവനന്തപുരം: കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പ് തിയതി വെള്ളിയാഴ്ചയിൽനിന്ന്  മാറ്റണമെന്ന് കെപിസിസി ആവശ്യപ്പെട്ടു. ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. ഏപ്രിൽ 26നാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്.വെള്ളിയാഴ്ച വോട്ടെടുപ്പ് നടത്തുന്നത് പ്രവര്‍ത്തകര്‍ക്ക് അസൗകര്യമാണെന്നും കെപിസിസി ആക്ടിങ് പ്രസിഡന്റ്...

കേന്ദ്രമന്ത്രി പശുപതി പരസ് രാജിവെച്ചു

0
ന്യൂഡല്‍ഹി: രാഷ്ട്രീയ ലോക് ജനശക്തി പാര്‍ട്ടി (ആര്‍.എല്‍.ജെ.പി.) നേതാവ് പശുപതി കുമാര്‍ പരസ് കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ചു. ബിഹാറില്‍ അനന്തരവന്‍ ചിരാഗ് പസ്വാന്റെ എല്‍.ജെ.പിയുമായി ബി.ജെ.പി. സീറ്റ് ധാരണയിലെത്തിയതിന് പിന്നാലെയാണ് പശുപതി പരസ് രാജിപ്രഖ്യാപിച്ചത്....

പ്രധാനമന്ത്രി നരേന്ദ്രമോദി പാലക്കാട് എത്തി

0
പാലക്കാട്: ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി പാലക്കാട് എത്തി. കോയമ്പത്തൂരിൽ നിന്ന് ഹെലികോ‌പ്‌ടറിൽ പാലക്കാട് മേഴ്‌സി കോളേജ് ഗ്രൗണ്ടിലിറങ്ങിയ മോദിയെ ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കർ,സംസ്ഥാന...

85 വയസിനു മുകളിലുള്ളവര്‍ക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാം

0
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 2.5 ലക്ഷം പേര്‍ക്ക് വീട്ടിലിരുന്ന വോട്ട് ചെയ്യാനാകുമെന്ന് റിപ്പോര്‍ട്ട്. 85 വയസ്സിന് മുകളിലുള്ളവര്‍ക്ക് തപാല്‍ വോട്ട് സംവിധാനം ഏര്‍പ്പെടുത്തിയതാണ് ഇത്രയധികം പേര്‍ക്ക് ഗുണകരമായത്. ഭിന്നശേഷിക്കാര്‍ക്കും ഈ സംവിധാനം...

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ റോ​ഡ് ഷോ ​ഇ​ന്നു പാ​ല​ക്കാ​ട്ട്

0
പാ​ല​ക്കാ​ട്: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ റോ​ഡ് ഷോ ​ഇ​ന്നു പാ​ല​ക്കാ​ട് ന​ഗ​ര​ത്തി​ൽ ന​ട​ക്കും. ബി​ജെ​പി​യു​ടെ എ ​പ്ല​സ് മ​ണ്ഡ​ല​മാ​യ പാ​ല​ക്കാ​ട് ബി​ജെ​പി സ്ഥാ​നാ​ർ​ഥി സി. ​കൃ​ഷ്ണ​കു​മാ​റി​ന്‍റെ തെ​ര​ഞ്ഞ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മോ​ദി എ​ത്തു​ന്ന​ത്....

ലോക്സഭാ തെരഞ്ഞെടുപ്പ്: ഓൺലൈൻ സംവിധാനങ്ങൾ സജ്ജം

0
ലോക്സഭാ തെരഞ്ഞെടുപ്പ് കുറ്റമറ്റതും കാര്യക്ഷമവുമാക്കുന്നതിന് വിവിധ ഓൺലൈൻ സംവിധാനങ്ങൾ സജ്ജമായി. പെരുമാറ്റച്ചട്ട ലംഘനങ്ങൾ അധികാരികളെ അറിയിക്കാൻ 'സി-വിജിൽ', ഭിന്നശേഷിക്കാർക്ക് വോട്ടിംഗ് എളുപ്പമാക്കാൻ ഉപയോഗിക്കുന്ന 'സക്ഷം' മൊബൈൽ ആപ്പ് ഉൾപ്പെടെയുള്ള സംവിധാനങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്.➢ ചട്ടലംഘനങ്ങൾ...

ആറു സംസ്ഥാനങ്ങളിലെ ആഭ്യന്തരവകുപ്പ് സെക്രട്ടറിമാരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നീക്കി

0
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 19ന് തുടങ്ങാനിരിക്കെ ആറു സംസ്ഥാനങ്ങളിലെ ആഭ്യന്തരവകുപ്പ് സെക്രട്ടറിമാരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നീക്കി. ഗുജറാത്ത്, ഉത്തർ പ്രദേശ്, ബിഹാർ, ജാർഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ ആഭ്യന്തര...

ലോക്സഭാ തെരഞ്ഞെടുപ്പ് : സംശയകരമായ പണമിടപാടുകള്‍ ബാങ്കുകള്‍ റിപ്പോര്‍ട്ട് ചെയ്യണം

0
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എല്ലാ ബാങ്കുകളും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ക്ക് ദിവസവും റിപ്പോര്‍ട്ട് നല്‍കണമെന്ന് തെരഞ്ഞെടുപ്പ് ചെലവ് മോണിറ്ററിംഗ് സെല്ലിലെ നോഡല്‍ ഓഫീസര്‍ അറിയിച്ചു. കഴിഞ്ഞ മാസങ്ങളായി പ്രത്യേകിച്ച് സജീവമല്ലാത്ത...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news