*കോട്ടയം ലോക്‌സഭ മണ്ഡലം* *49.10 % പോളിങ്* (രാവിലെ 7 മുതൽ 2 വരെ – 7 മണിക്കൂറിലേത്)*നിയമസഭ മണ്ഡലങ്ങൾ തിരിച്ച് %*- പിറവം-49.08 – പാലാ- 47.42 – കടുത്തുരുത്തി-46.77 – വൈക്കം-52.16 – ഏറ്റുമാനൂർ-50.01 – കോട്ടയം-48.84 – പുതുപ്പള്ളി-49.87 മൊത്തം വോട്ടർമാർ: 12,54,823 പോൾ ചെയ്ത വോട്ട്: 616126പുരുഷന്മാർ: 316796-52.14%സ്ത്രീകൾ: 299327-46.24 %ട്രാൻസ്‌ജെൻഡർ: 3-20.00%

LEAVE A REPLY

Please enter your comment!
Please enter your name here