Monday, May 20, 2024
spot_img

വോട്ടിങ്ങിനും പ്രേരണകൾക്കും പ്രതിഫലം ലഭിക്കാനുള്ള സാധ്യത കൈക്കൂലിക്ക്/അഴിമതിക്ക് തുല്യമാണ്

0
ന്യൂഡൽഹി : 02 മെയ് 2024 തെരഞ്ഞെടുപ്പിനുശേഷമുള്ള ഗുണഭോക്തൃ അധിഷ്ഠിത പദ്ധതികൾക്കായി സർവേകളുടെ മറവിൽ വോട്ടർമാരെ ചേർക്കുന്നതും രജിസ്റ്റർ ചെയ്യുന്നതും നിർത്തണമെന്നു രാഷ്ട്രീയ കക്ഷികളോടും നിർദേശിച്ച് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻനിർദിഷ്ട ഗുണഭോക്തൃ പദ്ധതികൾക്കായി വിവിധ സർവേകളുടെ മറവിൽ...

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടലുകൾക്ക് ഫലപ്രാപ്തി; സമ്മതിദാന അവകാശം വിനിയോഗിച്ച് ആദിവാസി സമൂഹങ്ങൾ

0
ന്യൂഡൽഹി : 01 മെയ് 2024തെരഞ്ഞെടുപ്പ് പ്രക്രിയയിൽ PVTG (പ്രത്യേകിച്ച് ദുർബലരായ ആദിവാസി വിഭാഗങ്ങൾ) കമ്മ്യൂണിറ്റികളെയും മറ്റ് ആദിവാസി ഗ്രൂപ്പുകളെയും ഉൾപ്പെടുത്തുന്നതിനുള്ള ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ കഴിഞ്ഞ രണ്ട് വർഷമായുള്ള ശ്രമങ്ങൾ ഫലപ്രാപ്തിയിലെത്തിയതിന്റെ...

ലോക്‌സഭ തിരഞ്ഞെടുപ്പ് : കാഞ്ഞിരപ്പള്ളിയിലും പൂഞ്ഞാറിലും പോളിംഗ് ശതമാനത്തിൽ വൻ ഇടിവ്​; മുന്നണികൾക്ക്​ നെഞ്ചിടിപ്പ്

0
മു​ണ്ട​ക്ക​യം: പ​ത്ത​നം​തി​ട്ട ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ന്‍റെ ഭാ​ഗ​മാ​യ പൂ​ഞ്ഞാ​ർ, കാ​ഞ്ഞി​ര​പ്പ​ള്ളി നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലും പോ​ളി​ങ്​ ശ​ത​മാ​നം ഇ​ടി​ഞ്ഞ​തോ​ടെ, ഇ​രു​മു​ന്ന​ണി​യും ആ​ശ​ങ്ക​യി​ൽ. 2019ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​പേ​ക്ഷി​ച്ച്​ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ 11.76 ശ​ത​മാ​ന​ത്തി​ന്‍റെ​യും പൂ​ഞ്ഞാ​റി​ൽ 13.72 ശ​ത​മാ​ന​ത്തി​ന്‍റെ​യും...

തൃശൂരിൽ സുരേഷ് ഗോപി ജയിക്കില്ല;തുഷാറിനോട് മത്സരിക്കേണ്ടന്ന പറഞ്ഞു : വെള്ളാപ്പള്ളി നടേശൻ

0
തിരുവനന്തപുരം:തൃശൂരിൽ സുരേഷ് ഗോപി ജയിക്കില്ല;തുഷാറിനോട് മത്സരിക്കേണ്ടന്ന പറഞ്ഞതായും വെള്ളാപ്പള്ളി നടേശൻ.സുരേഷ് ഗോപി രാഷ്ട്രീയക്കാരനല്ല. അതിന്റെ എല്ലാ കുഴപ്പവും അവിടെ സംഭവിച്ചിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. എൻഡിഎ കേരളത്തിൽ ഇത്തവണ കൂടുതൽ വോട്ട് നേടും....

നീതിപൂർവകവും സുതാര്യവുമായ വോട്ടെടുപ്പ് നടന്നില്ല;കേന്ദ്ര തിര‍ഞ്ഞെടുപ്പ് കമ്മീഷന് പരാതി

0
തിരുവനന്തപുരം: സംസ്ഥാനത്ത് നീതിപൂർവകവും സുതാര്യവുമായ വോട്ടെടുപ്പ് നടന്നില്ലെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി ‌ഡി സതീശൻ കേന്ദ്ര തിര‍ഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. തിരഞ്ഞെടുപ്പ് നടത്തിപ്പിലുണ്ടായ ഗുരുതര വീഴ്ചകളെക്കുറിച്ച് അന്വേഷിക്കണമെന്നും പരാതിയിൽ അദ്ദേഹം...

സുഗമവും സുതാര്യവുമായ തെരഞ്ഞെടുപ്പ്ഉറപ്പാക്കി പത്തനംതിട്ട വെബ് കാസ്റ്റിംഗ് സംവിധാനം

0
പത്തനംതിട്ട :സുഗമവും സുതാര്യവുമായ തെരഞ്ഞെടുപ്പ് അനുഭവം ഉറപ്പാക്കുന്നതിന് വെബ് കാസ്റ്റിംഗ് സംവിധാനം പ്രയോജനകരമായെന്ന് വരണാധികാരിയായ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പറഞ്ഞു. ജില്ലയിലെ പ്രശ്ന ബാധിത ബൂത്തുകളായ 12 എണ്ണവും 115...

ജില്ലയിൽ 2227 ജീവനക്കാർപോസ്റ്റൽ വോട്ട് ചെയ്തു

0
കോട്ടയം: കോട്ടയം ജില്ലയിൽ തെരഞ്ഞെടുപ്പ് ജോലിയുണ്ടായിരുന്ന, മറ്റു ലോക്‌സഭ മണ്ഡലങ്ങളിൽ വോട്ടുള്ള 2227 ഉദ്യോഗസ്ഥർ പോസ്റ്റൽ ബാലറ്റിലൂടെ വോട്ടു രേഖപ്പെടുത്തി. ഫോം 12 ൽ അപേക്ഷ നൽകിയ ഉദ്യോഗസ്ഥർ ഫെസിലിറ്റേഷൻ കേന്ദ്രം വഴിയാണ്...

ഏറ്റവുമധികം പോളിങ് വൈക്കത്തെ50-ാം നമ്പർ പോളിങ് സ്‌റ്റേഷനിൽ

0
കോട്ടയം: കോട്ടയം ലോക്‌സഭ മണ്ഡലത്തിൽ ഏറ്റവുമധികം പോളിങും കുറവ് പോളിങും നടന്ന പോളിങ് സ്‌റ്റേഷനുകൾ വൈക്കം നിയമസഭ മണ്ഡലത്തിൽ. വൈക്കം അക്കരപ്പാടം ഗവൺമെന്റ് യു.പി.എസിലെ 50-ാം നമ്പർ പോളിങ് സ്‌റ്റേഷനിലാണ് ഏറ്റവും കൂടുതൽ...

വോട്ടിങ് യന്ത്രങ്ങളും വി.വി. പാറ്റുകളുംസ്‌ട്രോങ് റൂമിൽ ഭദ്രം, കനത്തസുരക്ഷ- സൂക്ഷിക്കുന്നത് നാട്ടകത്തെ കോട്ടയം ഗവൺമെന്റ് കോളജിലെ സ്‌ട്രോങ് റൂമുകളിൽ

0
കോട്ടയം: കോട്ടയം ലോക്‌സഭ മണ്ഡലത്തിലെ ഏഴു നിയമസഭ മണ്ഡലങ്ങളിലെയും വോട്ട് രേഖപ്പെടുത്തിയ വോട്ടിങ് യന്ത്രങ്ങളും വി.വി. പാറ്റുകളും നാട്ടകത്തെ കോട്ടയം ഗവൺമെന്റ് കോളജിലെ സ്‌ട്രോങ് റൂമുകളിൽ കനത്തസുരക്ഷയിൽ സൂക്ഷിക്കുന്നു. ഇനി വോട്ടെണ്ണൽ ദിനമായ...

ലോക്സഭ തെരഞ്ഞെടുപ്പ്കോട്ടയത്ത് പോളിങ് 65.61 %

0
കോട്ടയം: കോട്ടയം ലോക്സഭ മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിൽ 65.61 ശതമാനം പോളിങ്. 12,54,823 വോട്ടർമാരിൽ 8,23,237 പേർ സമ്മതിദാനാവകാശം രേഖപ്പെടുത്തി. 6,07,502 പുരുഷവോട്ടർമാരിൽ 4,18,285 പേരും (68.85 ശതമാനം) 6,47,306 സ്ത്രീ വോട്ടർമാരിൽ...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news