Sunday, May 5, 2024
spot_img

എസ്.എസ്.എല്‍.സി ഫലം മെയ് 8-ന് പ്രഖ്യാപിക്കും

0
തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാഫലം മെയ് എട്ടിന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 11 ദിവസം മുന്‍പാണ് ഇത്തവണ ഫല പ്രഖ്യാപനം. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഫലങ്ങൾ മെയ് 9-ന് പ്രഖ്യാപിക്കും.ഇക്കൊല്ലം എസ്.എസ്.എൽ.സി. പരീക്ഷ...

കോവിഡ് വാക്സിന്റെ പാർശ്വഫലം: ആശങ്ക വേണ്ടെന്ന് ഡോ. ബി. ഇക്ബാൽ

0
തിരുവനന്തപുരം: കോവി​ഡിനെതിരായ കോവിഷീൽഡ് വാക്സിൻ അപൂര്‍വ അവസരങ്ങളില്‍ മസ്തിഷ്‌കാഘാതം, ഹൃദയാഘാതം എന്നിവക്ക് കാരണമായേക്കാമെന്ന നിർമാതാക്കളായ ആസ്ട്രസെനെക കോടതിയില്‍ മൊഴി നൽകിയതിൽ ആശങ്ക വേണ്ടതില്ലെന്ന് ആരോഗ്യ പ്രവർത്തകൻ ഡോ. ബി. ഇക്ബാൽ.1796ൽ വസൂരിക്കുള്ള ഫലവത്തായ...

വ­​യ­​നാ­​ട്ടി​ല്‍ ക​മ്പ​മ​ല​യി​ല്‍ മാ­​വോ­​യി­​സ്­​റ്റു­​ക­​ളും ത​ണ്ട​ര്‍­​ബോ​ള്‍​ട്ടും ത​മ്മി​ല്‍ ഏ​റ്റു​മു­​ട്ട​ല്‍

0
വ​യ​നാ­​ട്: ത​ല​പ്പു​ഴ ക​മ്പ​മ​ല​യി​ല്‍ മാ­​വോ­​യി­​സ്­​റ്റു­​ക­​ളും ത​ണ്ട​ര്‍­​ബോ​ള്‍​ട്ടും ത​മ്മി​ല്‍ ഏ​റ്റു​മു­​ട്ട​ല്‍. ഇ­​ന്ന് പു­​ല​ര്‍­​ച്ചെ­യാ­​ണ് സം­​ഭ​വം.മാ­​വോ­​യി­​സ​റ്റ്­ സം­​ഘം വ­​ന­​ത്തി​ല്‍ ത­​ങ്ങു­​ന്ന­​താ­​യി വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ത​ണ്ട​ര്‍­​ബോ​ള്‍​ട്ട് പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തു​ക‍​യാ​യി​രു​ന്നു. ഇ​തി​നി​ടെ ഇ​വ​ർ​ക്കു​നേ​രേ മാ​വോ​യി​സ്റ്റു​ക​ൾ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.ഒ​മ്പ­​ത്...

കേരളം പൊള്ളുന്നു ;ചൂടിനെ കരുതലോടെ നേരിടാം

0
തിരുവനന്തപുരം : ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുക. യാത്രകളിലും ജോലി സ്ഥലത്തും തിളപ്പിച്ചാറിയ ശുദ്ധ ജലം കരുതുക, ദാഹമില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കുക, ദിവസവും രണ്ട് മുതല്‍ മൂന്ന്...

പ­​വ​ര്‍­​ക­​ട്ടി​ല്‍ അ​ന്തി­​മ തീ­​രു­​മാ­​നം വ്യാ­​ഴാ​ഴ്­​ച: മ​ന്ത്രി കൃ­​ഷ്­​ണ​ന്‍­​കു­​ട്ടി

0
തി­​രു­​വ­​ന­​ന്ത­​പു​രം: പീ­​ക്ക് മ­​ണി­​ക്കൂ­​റു­​ക­​ളി​ല്‍ അ­​മി­​ത​മാ​യ ലോ­​ഡ് വ­​രു­​ന്ന­​താ­​ണ് വൈ­​ദ്യു­​തി മു­​ട­​ങ്ങു­​ന്ന­​തി­​ന് കാ­​ര­​ണ­​മെ­​ന്ന് മ​ന്ത്രി കെ.​കൃ­​ഷ്­​ണ​ന്‍­​കു​ട്ടി. ഇ­​തി­​ന് ജീ­​വ­​ന­​ക്കാ­​രെ ഭീ­​ഷ­​ണി­​പ്പെ­​ടു­​ത്തി­​യി­​ട്ട് കാ­​ര്യ­​മി­​ല്ലെ​ന്നും മ​ന്ത്രി പ്ര­​തി­​ക­​രി​ച്ചു.ഒ­​രു എ­​സി ഉ­​പ­​യോ­​ഗി­​ക്കു­​ന്ന­​തി­​ന് പ​ക­​രം പ­​ല വീ­​ടു­​ക­​ളി​ലും നാ­​ല് എ­​സി­​യാ­​ണ്...

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡിൽ;700 ലധികം ട്രാൻസ്ഫോർമറുകൾ തകർന്നു

0
തിരുവനന്തപുരം: സംസ്ഥാനത്ത് പവർകട്ട് വേണമെന്ന് കെഎസ്ഇബി സർക്കാരിനോട് വീണ്ടും ആവശ്യപ്പെട്ടു. ഓവർലോഡ് കാരണം പലയിടത്തും അപ്രഖ്യാപിത ലോഡ് ഷെഡിങ് ഏര്‍പെടുത്തേണ്ടി വരികയാണ്. ഇതുവരെ 700 ലധികം ട്രാൻസ്ഫോർമറുകൾക്ക് തകരാറ് സംഭവിച്ചുവെന്നും കെഎസ്ഇബി വിശദീകരിക്കുന്നു.സാഹചര്യം...

‘റിയോണ്‍ പോക്കറ്റ് 5’; ശരീരത്തില്‍ ധരിക്കാനാവുന്ന ഒരു എയര്‍ കണ്ടീഷണര്‍ അവതരിപ്പിച്ചിരിക്കുകയാണ് സോണി

0
വീട്ടില്‍ നിന്നോ ഓഫീസില്‍ നിന്നോ പകല്‍ സമയം പുറത്തിറങ്ങാന്‍ പ്രയാസമാണ്. പുറത്തിറങ്ങി ജോലി ചെയ്യുന്നവര്‍ വെന്തുരുകുകയാണ്. ഈ പ്രയാസം തിരിച്ചറിഞ്ഞ് ശരീരത്തില്‍ ധരിക്കാനാവുന്ന ഒരു എയര്‍ കണ്ടീഷണര്‍ അവതരിപ്പിച്ചിരിക്കുകയാണ് സോണി.'റിയോണ്‍ പോക്കറ്റ് 5'...

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍പ്രവേശനത്തിന് അപേക്ഷിക്കാം

0
പത്തനംതിട്ട:പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ പത്തനംതിട്ട ജില്ലയിലെ വടശേരിക്കരയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2024-25 അധ്യയന വര്‍ഷം 5, 6, 7, 8 ക്ലാസുകളില്‍ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് പട്ടികജാതി/പട്ടികവര്‍ഗ/മറ്റ് പിന്നോക്ക വിഭാഗത്തില്‍പ്പെടുന്ന...

ചെന്നൈയില്‍ മലയാളി ദമ്പതിമാരെ കഴുത്തറത്ത് കൊന്നത് രാജസ്ഥാന്‍ സ്വദേശി; ലക്ഷ്യം മോഷണമല്ലെന്ന് പോലീസ്

0
ചെന്നൈ: മലയാളി ദമ്പതിമാരെ ചെന്നൈയിലെ വീട്ടില്‍ കഴുത്തറത്ത് കൊന്നു. ആവഡിക്കുസമീപം മുത്താപുതുപ്പേട്ട് മിട്ടനാമല്ലി ഗാന്ധി നഗറിലാണ് സംഭവം. ആയുര്‍വേദ ഡോക്ടറും വിമുക്തഭടനുമായ പാലാ പിഴക് പഴയകുളത്ത് ശിവന്‍ നായര്‍ (71), ഭാര്യ റിട്ട....

വിവിധ വായ്പ പദ്ധതികളിലേക്ക് അപേക്ഷിക്കാം

0
കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ( KSBCDC) പത്തനംതിട്ട ജില്ലയിലെ (അടൂര്‍ താലൂക്ക് ഒഴികെയുള്ള) സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഒ.ബി.സി, മതന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്നും സ്വയം തൊഴില്‍, സുവര്‍ണശ്രീ (വിവിധ ഉദ്ദേശം),...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news