കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ( KSBCDC) പത്തനംതിട്ട ജില്ലയിലെ (അടൂര്‍ താലൂക്ക് ഒഴികെയുള്ള) സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഒ.ബി.സി, മതന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്നും സ്വയം തൊഴില്‍, സുവര്‍ണശ്രീ (വിവിധ ഉദ്ദേശം), പെണ്‍കുട്ടികളുടെ വിവാഹം, എന്റെ വീട്, വിദ്യാഭ്യാസം തുടങ്ങിയ വായ്പ പദ്ധതികളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പലിശ നിരക്ക് 6% – 8%. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 9.5% പലിശ നിരക്കില്‍ വ്യക്തിഗതവായ്പകള്‍ ലഭ്യമാണ്. ജാമ്യ വ്യവസ്ഥകള്‍ ബാധകം. വിശദ വിവരങ്ങള്‍ക്ക് പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിനടുത്തുള്ള കെ..എസ്.ബി.സി.ഡി.സി ജില്ലാ കാര്യാലയവുമായി ബന്ധപ്പെടുക.ഫോണ്‍ നം.0468 2226111, 2272111.

LEAVE A REPLY

Please enter your comment!
Please enter your name here