Saturday, May 18, 2024
spot_img

കേരള മീഡിയ അക്കാദമി മാധ്യമ അവാർഡ് സമർപ്പണവും ബിരുദദാന സമ്മേളനവും മൂന്നിന്

0
കേരള മീഡിയ അക്കാദമിയുടെ 2022-ലെ മാധ്യമ അവാർഡ് സമർപ്പണവും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ വിദ്യാർത്ഥികളുടെ ബിരുദദാന സമ്മേളനവും 2024 ഫെബ്രുവരി മൂന്നിന് ശനിയാഴ്ച രാവിലെ 11 ന് കാക്കനാട് അക്കാദമി അങ്കണത്തിൽ നടക്കും....

ഡിമെൻഷ്യ സൗഹൃദ കേരളം: ‘ഓർമ്മത്തോണി’ പദ്ധതിയുമായി സാമൂഹിക നീതി വകുപ്പ്

0
സംസ്ഥാന തല ഉദ്ഘാടനം ഫെബ്രുവരി 15ന് തിരുവനന്തപുരത്ത്ഡിമെൻഷ്യ/അൽഷിമേഴ്‌സ് ബാധിതരായ വയോജനങ്ങൾക്കായി ‘ഓർമ്മത്തോണി’ പദ്ധതിയുമായി സാമൂഹിക നീതി വകുപ്പ്. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ഫെബ്രുവരി 15ന് തിരുവനന്തപുരം വഴുതക്കാട് വിമൻസ് കോളേജിൽ നടക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു...

മൾട്ടിപർപ്പസിനായി 39 അത്യാധുനിക ഐസൊലേഷൻ വാർഡുകൾ കൂടി

0
ഫെബ്രുവരി 6ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും ഫെബ്രുവരി 6ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കുംവിവിധ നിയോജക മണ്ഡലങ്ങളിൽ പ്രവർത്തനസജ്ജമായ 39 ഐസൊലേഷൻ വാർഡുകളുടെ ഉദ്ഘാടനം ഫെബ്രുവരി 6ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്...

തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ജില്ലകളിൽ പര്യടനം നടത്തി

0
കോട്ടയം:ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗളിന്റെ അധ്യക്ഷതയിൽ ജില്ലാതല അവലോകന യോഗങ്ങൾ ആരംഭിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ആദ്യഘട്ട അവലോകന യോഗങ്ങൾ നടക്കുന്നത്....

വാഹന സുരക്ഷ : സി.ഇ.ടിയുടെ ഹെൽമെറ്റ് സാങ്കേതിക വിദ്യയ്ക്കു പേറ്റന്റ്

0
തിരുവനന്തപുരം:കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുന്നിൽ നിൽക്കുന്ന തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിനു (CET ) മറ്റൊരു പൊൻതൂവൽ കൂടി . വാഹന സുരക്ഷ ഉറപ്പാക്കാൻ കഴിയുന്ന സ്മാർട്ട് ഹെൽമെറ്റ് സാങ്കേതിക വിദ്യയ്ക്ക് കേന്ദ്ര...

കാനഡ ഭീകരവാദത്തിന് ഇടം നൽകുന്നു; രാഷ്‌ട്രീയ ദൗർബല്യം കാനഡയ്‌ക്കുണ്ട് : എസ്. ജയശങ്കർ

0
ന്യൂദൽഹി: കനേഡിയൻ രാഷ്‌ട്രീയം ഭീകരവാദത്തിനും വിഘടനവാദത്തിനും പ്രാധാന്യം നൽകിയതാണ് ഭാരതത്തിനോടുള്ള സമീപനത്തിലുണ്ടായ മാറ്റത്തിന് പിന്നിലെ പ്രധാന കാരണമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത്തരത്തിൽ പ്രസ്താവിച്ചത്.രാഷ്‌ട്രീയ...

മന്ത്രിസഭായോഗ തീരുമാനങ്ങള്‍

0
തിരുവനന്തപുരം : മാനേജിങ് ഡയറക്ടര്‍മാരെ നിശ്ചയിച്ചു.* വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ മാനേജിങ് ഡയറക്ടര്‍മാരെ നിശ്ചയിച്ചു. * കേരള സ്റ്റേറ്റ് മിനറൽ ഡെവലപ്മെന്‍റ് കോർപ്പറേഷൻ ലിമിറ്റഡ് - രഞ്ജിത്ത് ലാൽ.പി* കേരള...

അങ്കണവാടി വർക്കർ/ഹെൽപ്പർ നിയമനം

0
കോട്ടയം: കാഞ്ഞിരപ്പള്ളി അഡീഷണൽ ഐ.സി.ഡി.എസ്. പ്രൊജക്ടിന്റെ പരിധിയിൽ വരുന്ന മുണ്ടക്കയം പഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ/ഹെൽപ്പർ തസ്തികയിൽ സ്ഥിരനിയമനത്തിന് പഞ്ചായത്തിലെ സ്ഥിരതാമസക്കാരായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അങ്കണവാടി വർക്കർ...

കേന്ദ്ര  സർക്കാരിന്റെ ബഡ്‌ജറ്റിന് ഇനി മണിക്കൂറുകൾ, ജനപ്രിയ പ്രഖ്യാപനങ്ങൾക്ക് സാദ്ധ്യത

0
ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിന്റെ അവസാന ബഡ്ജറ്റ് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ഇന്ന് അവതരിപ്പിക്കും. പൊതുതിരഞ്ഞെടുപ്പിന് മുൻപുള്ള ഇടക്കാല ബഡ്ജറ്റാണെങ്കിലും കാർഷികവ്യവസായ ധനകാര്യ മേഖലകളിലെ വളർച്ചയ്ക്കുള്ള സമഗ്രമായ നിർദ്ദേശം ഉൾപ്പെടുത്തിയേക്കും. വളർച്ചയും...

കാർഷിക യന്ത്രോപകരണ ഗ്രൂപ്പ്: ഓൺലൈൻ അപേക്ഷ 7 മുതൽ

0
തിരുവനന്തപുരം :കാർഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനും ഫാം മെഷിനറി ബാങ്കുകൾ തുടങ്ങുന്നതിനും കർഷക കൂട്ടായ്മകൾ, എഫ്.പി.ഒകൾ, പഞ്ചായത്തുകൾ എന്നിവർക്ക് ഫെബ്രുവരി 7 മുതൽ ഓൺലൈൻ അപേക്ഷ നൽകാം. agrimachinery.nic.in/index മുഖേനയാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷിക്കുന്നവർക്ക് പാൻകാർഡ്, ബാങ്ക് അക്കൗണ്ട്, രജിസ്‌ട്രേഷൻ എന്നിവ ഉണ്ടായിരിക്കണം....

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news