തി­​രു­​വ­​ന­​ന്ത­​പു​രം: പീ­​ക്ക് മ­​ണി­​ക്കൂ­​റു­​ക­​ളി​ല്‍ അ­​മി­​ത​മാ​യ ലോ­​ഡ് വ­​രു­​ന്ന­​താ­​ണ് വൈ­​ദ്യു­​തി മു­​ട­​ങ്ങു­​ന്ന­​തി­​ന് കാ­​ര­​ണ­​മെ­​ന്ന് മ​ന്ത്രി കെ.​കൃ­​ഷ്­​ണ​ന്‍­​കു​ട്ടി. ഇ­​തി­​ന് ജീ­​വ­​ന­​ക്കാ­​രെ ഭീ­​ഷ­​ണി­​പ്പെ­​ടു­​ത്തി­​യി­​ട്ട് കാ­​ര്യ­​മി­​ല്ലെ​ന്നും മ​ന്ത്രി പ്ര­​തി­​ക­​രി​ച്ചു.ഒ­​രു എ­​സി ഉ­​പ­​യോ­​ഗി­​ക്കു­​ന്ന­​തി­​ന് പ​ക­​രം പ­​ല വീ­​ടു­​ക­​ളി​ലും നാ­​ല് എ­​സി­​യാ­​ണ് ഉ­​ള്ള​ത്. എ­​സി­​യു­​ടെ വി​ല്‍­​പ്പ­​ന ആ­​റി​ര­​ട്ടി കൂ­​ടി­​യി­​ട്ടു​ണ്ട്. ആ­​ളു­​ക​ള്‍ സ്വ­​യം നി­​യ­​ന്ത്ര­​ണം കൊ­​ണ്ടു­​വ­​രു­​ന്നി​ല്ല.കെ­​എ­​സ്­​ഇ­​ബി­​യു­​മാ­​യു­​ള്ള ച​ര്‍­​ച്ച­​യ്­​ക്ക് ശേ​ഷം വ്യാ­​ഴാ­​ഴ്­​ച­​യോ​ടെ പ­​വ​ര്‍­​ക­​ട്ട് സം­​ബ­​ന്ധി­​ച്ച് അ​ന്തി­​മ തീ­​രു­​മാ­​ന­​മെ­​ടു­​ക്കു­​മെ­​ന്നും മ​ന്ത്രി പ­​റ​ഞ്ഞു. സം​സ്ഥാ​ന​ത്ത് പ​വ​ര്‍​ക​ട്ട് വേ​ണ​മെ­​ന്ന് സ​ര്‍­​ക്കാ​രി­​നോ­​ട് വീ​ണ്ടും കെ​എ​സ്ഇ​ബി ആ­​വ­​ശ്യ­​മു­​ന്ന­​യി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.




LEAVE A REPLY

Please enter your comment!
Please enter your name here