Thursday, May 9, 2024
spot_img

‘പ്രേമലു’; ദിലീഷ് പോത്തൻ, ചിത്രം നാളെ തിയേറ്ററുകളിലേക്ക്’പ്രേമലു’

0
മലയാള സിനിമയ്‌ക്ക് ഒരുപിടി മികച്ച ചിത്രങ്ങൾ സമ്മാനിച്ച ഭാവന സ്റ്റുഡിയോസിൻറെ ഏറ്റവും പുതിയ സിനിമയാണ് 'പ്രേമലു'. ഗിരീഷ് എഡി ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഫെബ്രുവരി 9-ന് പ്രേമലു തിയേറ്ററുകളിലൂടെ പ്രേക്ഷകരിലേക്ക്...

ഡാര്‍വിന്‍ കുര്യാക്കോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ എന്ന ടൊവിനോ തോമസ് ചിത്രം ഈ മാസം 9ന്...

0
തൊണ്ണൂറുകളില്‍ നടന്നൊരു കഥയാണ് ഡാര്‍വിന്‍ തന്റെ ആദ്യസംവിധാന സംരഭത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നത്.''ഭയ്യ ഭയ്യ മുതല്‍ ജോണി ആന്റണി സാറിനോടൊപ്പം അസി.ഡയറക്ടറായി ഞാനുണ്ട്. 'ആദം ജോണ്‍' മുതല്‍ ജിനു വി എബ്രഹാമിന്റേയും ഒപ്പം കൂടി....

ധാരാവി ദിനേശായി ദിലീഷ് പോത്തൻ; ‘മനസാ വാചാ’ ടീസർ പുറത്ത്

0
ദിലീഷ് പോത്തൻ നായകനായി എത്തുന്ന പുതിയ ചിത്രം 'മനസാ വാചാ'യുടെ ടീസർ പുറത്ത്. ഇതുവരെ കണ്ടിട്ടില്ലാത്ത ലൂക്കിലും ഗെറ്റപ്പിലുമാണ് ദിലീഷ് പോത്തനെ ടീസറിൽ കാണാൻ കഴിയുന്നത്. 'ധാരാവി ദിനേശ് ' എന്ന ഒരു...

ആസിഫ് അലിയുടെ റിയലിസ്റ്റിക് കോമഡി ഫാമിലി എന്റെർടെയിനർ; ‘ആഭ്യന്തര കുറ്റവാളി’ ടൈറ്റിൽ പോസ്റ്റർ പുറത്ത്

0
ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. താരത്തിന്റെ പിറന്നാൾ ദിനത്തിൽ ചിത്രത്തിന്റെ ടൈറ്റിൽ റിലീസ്. 'ആഭ്യന്തര കുറ്റവാളി' എന്നാണ് ചിത്രത്തിന്റെ പേര്.നവാഗതനായ സേതുനാഥ്‌ പത്മകുമാറാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം എന്നിവ...

ടോവിനോ തോമസിന്റെ ‘നടികര്‍’ മെയ് മൂന്നിന് തിയേറ്ററുകളിലേക്ക്

0
ടൊവിനോ തോമസ് നായകനാകുന്ന നടികര്‍ മെയ് മൂന്നിന് ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുന്നു. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് നടികര്‍ തിലകം ശിവാജി ഗണേശന്റെ മകനും അഭിനേതാവുമായ പ്രഭുവിന്റെ സാന്നിദ്ധ്യത്തില്‍ കൊച്ചിയില്‍...

പി.കെ ബിജുവിന്‍റെ പുതിയ ചിത്രം ‘ആണ്‍ഗര്‍ഭം’ ടൈറ്റില്‍ പോസ്റ്റർ പുറത്ത്

0
കൊച്ചി: പി. കെ ബിജു ഒരുക്കുന്ന സിനിമയാണ് 'ആണ്‍ഗര്‍ഭം'. ബിജുവിന്‍റെ പതിവ് ചിത്രങ്ങള്‍ പോലെ തന്നെ സാമൂഹ്യ രാഷ്ട്രീയമാണ് ആണ്‍ഗര്‍ഭവും ചര്‍ച്ച ചെയ്യുന്നത്. ചിത്രം എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന പ്രമേയമാണെന്ന് സംവിധായകന്‍ ബിജു...

‘എൽ എൽ ബി’ (ലൈഫ് ലൈൻ ഓഫ് ബാച്ചിലേഴ്സ്) നാളെ തിയറ്ററുകളിലേക്ക്

0
ഫറോക്ക് എസിപി എ എം സിദ്ധിഖ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന 'എൽ എൽ ബി' (ലൈഫ് ലൈൻ ഓഫ് ബാച്ചിലേഴ്സ്) നാളെ തിയറ്ററുകളിലെത്തും. ശ്രീനാഥ് ഭാസി, വിശാഖ് നായർ, അശ്വത് ലാൽ, അനൂപ്...

പ്രേമം തമിഴ്നാട്ടിൽ വീണ്ടും റിലീസ് ചെയ്യുന്നു, റീ റിലീസ് ചെയ്യുന്നത് ഇത് മൂന്നാംതവണ

0
നിവിൻ പോളി എന്ന നടന് മലയാളത്തിനുപുറമേ തെന്നിന്ത്യയിലെമ്പാടും ആരാധകരെ നേടിക്കൊടുത്ത ചിത്രമാണ് അൽഫോൺസ് പുത്രൻ സംവിധാനംചെയ്ത പ്രേമം. 2015-ൽ പുറത്തിറങ്ങിയ ചിത്രം കളക്ഷൻ റെക്കോർഡുകൾ ഭേദിച്ചു. ഇപ്പോൾ ചിത്രം റീ റിലീസിനൊരുങ്ങുകയാണ്. കേരളത്തിലല്ല,...

വേട്ടപ്പട്ടികളും ഓട്ടക്കാരും ഫ്രാൻസിലേക്ക്

0
തിരുവനന്തപുരം: ഫ്രാൻസിലെ വെസോളിൽ നടക്കുന്ന 30ആമത് വെസോൾ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് വേട്ടപ്പട്ടികളും ഓട്ടക്കാരും ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടു. ഏഷ്യൻ സിനിമകളുടെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച വേദികളിൽ ഒന്നാണ് വെസോൾ ചലച്ചിത്രമേള. ഫെബ്രുവരി...

മുകേഷും ഉർവശിയും വീണ്ടും ഒരുമിക്കുന്നു, അയ്യർ ഇൻ അറേബ്യയിലൂടെ

0
മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച താരങ്ങളാണ് മുകേഷും ഉർവശിയും. 'മമ്മി ആൻഡ് മി', 'കാക്കത്തൊള്ളായിരം','സൗഹൃദം', 'തൂവൽസ്പർശനം', 'സ്വർ​ഗം', 'മറുപുറം' തുടങ്ങി ഇരുവരും ഒരുമിച്ചഭിനയിച്ച ചിത്രങ്ങളെല്ലാം പ്രേക്ഷകർ ഹൃദയത്താൽ ആസ്വദിച്ചിട്ടുണ്ട്. ഇപ്പോഴിതാ എം...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news