Thursday, May 9, 2024
spot_img

മജു ചിത്രം ‘പെരുമാനി’ നാളെ മുതൽ തിയേറ്ററുകളിൽ:പ്രധാനവേഷത്തിൽ സണ്ണി വെയ്ൻ, ലുക്മാൻ, വിനയ് ഫോർട്ട്

0
പ്രതീക്ഷകൾ ഉണർത്തി മജു ചിത്രം 'പെരുമാനി' നാളെ മുതൽ (2024 മെയ് 10) തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. സിനിമ കാണാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന നിരവധി ഘടകങ്ങൾ ചിത്രത്തിനുണ്ട്. 'പെരുമാനി'യുടെ സംവിധായകനും തിരക്കഥാകൃത്തും മജുവാണ് എന്നതാണ് ആദ്യത്തെ...

അന്തരിച്ച സംവിധായകൻ സംഗീത് ശിവന്‍റെ സംസ്കാരം ഇന്ന്

0
അന്തരിച്ച സംവിധായകൻ സംഗീത് ശിവന്‍റെ സംസ്കാരം ഇന്ന് മുംബൈയിൽ . അന്ധേരിയിലെ വീർ ദേശായി റോഡിലുള്ള വീട്ടിൽ പൊതുദർശനത്തിന് ശേഷമായിരിക്കും വൈകീട്ട് നാലു മണിക്ക് സംസ്കാര ചടങ്ങുകൾ. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ...

അവതാറിന്റെയും ഷോലെയുടെയും റെക്കോഡുകള്‍ തകര്‍ത്ത് ഗില്ലി: മൂന്നാഴ്ച കൊണ്ട് 30 കോടി

0
രണ്ടു പതിറ്റാണ്ടിനുശേഷം 4 കെ ദൃശ്യമികവോടെ വീണ്ടും പ്രദര്‍ശനത്തിനെത്തിയ വിജയ് ചിത്രം 'ഗില്ലി' വന്‍ കളക്ഷനോടെ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി. ഏപ്രില്‍ 20-ന് വീണ്ടും റിലീസ് ചെയ്ത ചിത്രം രണ്ടാഴ്ചയ്ക്കകം 30 കോടിയിലധികം കളക്ഷന്‍...

മോഹൻലാൽ ചിത്രം ബറോസ് എത്തുന്നു: സെപ്റ്റംബർ 12 ന് ചിത്രം തിയേറ്ററുകളിൽ എത്തും

0
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. ചിത്രത്തിന്റെ റിലീസിങ് തീയതി പുറത്തുവിട്ട് അണിയറപ്രവർത്തകർ. ഓണം റിലീസായി സെപ്റ്റംബർ 12 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ബറോസ്: ഗാര്‍ഡിയന്‍ ഓഫ് ഡി’ഗാമാസ് ട്രഷര്‍ എന്ന നോവലിനെ...

ഫഹദിൻ്റെ ‘ആവേശം’ ഒടിടിയിലേയ്ക്ക്: റിലീസ് മേയ് ഒൻപതിന് 

0
ഫഹദ് ഫാസിൽ നായകനായെത്തിയ 'ആവേശം' ഒടിടിയിലേയ്ക്ക്. തിയേറ്ററിൽ മികച്ച പ്രേക്ഷക പ്രതികരണം നേടിക്കൊണ്ട് പ്രദർശനം തുടരുന്നതിനിടെയാണ് ചിത്രം ഒടിടി റിലീസിനൊരുങ്ങുന്നത്. മേയ് ഒൻപതിന് ചിത്രം ഒടിടിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ആമസോൺ പ്രെെമിലൂടെയാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.2023...

വൻ ജനപിന്തുണയോടെ ‘മലയാളി ഫ്രം ഇന്ത്യ’യുടെ കുതിപ്പ്: നാലാം ദിനവും തൊണ്ണൂറിലധികം എക്സ്ട്രാ ഷോകൾ

0
നിവിൻ പോളിയെ നായകനാക്കി ഷാരിസ് മുഹമ്മദിൻറെ തിരക്കഥയിൽ ഡിജോ ജോസ് ആൻറണി ഒരുക്കിയ ‘മലയാളി ഫ്രം ഇന്ത്യ’യ്ക്ക് തിയേറ്ററുകളിൽ ലഭിക്കുന്നത് മികച്ച പ്രേക്ഷക പിന്തുണ. മെയ് ഒന്നിന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് കഴിഞ്ഞദിവസം വിവിധ...

ഉണ്ണി മുകുന്ദൻ്റെ ‘മാർക്കോ’,ഹിന്ദി ഡബ്ബിങ് റൈറ്റ്സ് വിറ്റത് റെക്കോഡ് തുകയ്ക്ക്

0
ഒരു മലയാള സിനിമയ്ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ തുകയ്ക്ക് ഉണ്ണി മുകുന്ദൻ നായകനാകുന്ന 'മാർക്കോ'യുടെ ഹിന്ദി ഡബ്ബിങ് റൈറ്റ്സ് വിറ്റു. ക്യൂബ്സ് ഇന്റർനാഷണൽ, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷരീഫ് മുഹമ്മദും...

ധ്യാൻ ശ്രീനിവാസന്റെ പുതിയ ചിത്രത്തിന് ഈരാറ്റുപേട്ടയിൽ തുടക്കം

0
ധ്യാൻ ശ്രീനിവാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ പടത്തിന് ഇന്ന് ഈരാറ്റുപേട്ടയിൽ തുടക്കമായി. ചിത്രത്തിലെ താരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും സാന്നിദ്ധ്യത്തിൽ പൂജയും സ്വിച്ച്ഓൺ കർമ്മവും നടന്നു. കോമഡി-ത്രില്ലെർ ജോണറിലുള്ള ഈ സിനിമ...

ജയ്‌ കെയുടെ പുതിയ ചിത്രമായ ‘ഗർർർ…’-ന്റെ രസകരമായ ടീസർ പുറത്തിറങ്ങി

0
സൂപ്പർഹിറ്റ്‌ ചിത്രമായ 'എസ്ര'യ്ക്കു ശേഷം ജയ്‌ കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഗർർർ...'-ന്റെ രസകരമായ ടീസർ പുറത്തിറങ്ങി. ഷാജി നടേശൻ, തമിഴ് നടൻ ആര്യ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാണം...

‘പ്രീസ്റ്റി’നുശേഷം ജോഫിൻ ഒരുക്കുന്ന ​ബി​ഗ് ബജറ്റ് ചിത്രത്തിന് തുടക്കം : നായകനായി ആസിഫ് അലി

0
മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് ചിത്രം 'ദി പ്രീസ്റ്റ്'ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ എറണാകുളം ഫോർട്ട് കൊച്ചി സിഎസ്ഐ ഹെറിറ്റേജ് ബംഗളോയിൽ നടന്നു. കാവ്യ ഫിലിം...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news