Thursday, May 9, 2024
spot_img

പ്രധാന വേഷത്തിൽ ഇന്ദ്രൻസും ശങ്കറും; ‘ഒരു വാതിൽ കോട്ട’ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്

0
ബ്ലൂമൗണ്ട് ക്രിയേഷന് വേണ്ടി ഫുട്ട്ലൂസേഴ്സ് അവതരിപ്പിക്കുന്ന 'ഒരു വാതിൽ കോട്ട'യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ കേരള സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അഡ്വ. ഡോ വിജയന് (ബ്ലൂമൗണ്ട്) കൈമാറി...

നരേന്ദ്രമോദി ഗുരുവായൂരില്‍ ദര്‍ശനത്തിന് ; കനത്ത സുരക്ഷാവലയത്തിനുള്ളില്‍ ഗുരുവായൂര്‍ ക്ഷേത്രം

0
തൃശൂര്‍: പ്രമുഖ മലയാളനടനും ബിജെപി എംപിയുമായ സുരേഷ്‌ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂര്‍ ക്ഷേത്രത്തിനുള്ളില്‍ ദര്‍ശനത്തിന്. കനത്ത സുരക്ഷാവലയത്തിലാണ് ഗുരുവായൂര്‍ ക്ഷേത്രവും പരിസരവും. കാര്‍മാര്‍ഗ്ഗം ഗുരുവായൂര്‍ ശ്രീവത്സം ഗസ്റ്റ്ഹൗസില്‍...

ചലച്ചിത്ര നിർമാതാവ് നോബിൾ ജോസ് അന്തരിച്ചു

0
കൊച്ചി: ചലച്ചിത്ര നിർമാതാവ് നോബിൾ ജോസ് (54) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലായിരുന്നു അന്ത്യം. സംസ്കാരം നാളെ തൃപ്പൂണിത്തുറയിൽ.അനൂപ് മേനോൻ പ്രധാന വേഷത്തിലെത്തിയ 'എന്റെ മെഴുതിരി അത്താഴങ്ങൾ', വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായ 'കൃഷ്ണൻകുട്ടി...

‘പ്രേമലു’; ദിലീഷ് പോത്തൻ, ചിത്രം നാളെ തിയേറ്ററുകളിലേക്ക്’പ്രേമലു’

0
മലയാള സിനിമയ്‌ക്ക് ഒരുപിടി മികച്ച ചിത്രങ്ങൾ സമ്മാനിച്ച ഭാവന സ്റ്റുഡിയോസിൻറെ ഏറ്റവും പുതിയ സിനിമയാണ് 'പ്രേമലു'. ഗിരീഷ് എഡി ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഫെബ്രുവരി 9-ന് പ്രേമലു തിയേറ്ററുകളിലൂടെ പ്രേക്ഷകരിലേക്ക്...

ദ അൺടോൾഡ് ഇതിഹാസം; ‘ശ്രീ റാം, ജയ് ഹനുമാൻ’ അനൗൺസ്മെന്റ് പോസ്റ്റർ 

0
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ദിനത്തിൽ, സുരേഷ് ആർട്‌സ് നിർമ്മാണം വഹിക്കുന്ന 'ശ്രീറാം, ജയ് ഹനുമാൻ' എന്ന ചിത്രത്തിന്റെ ആകർഷകമായ പോസ്റ്റർ പുറത്തുവിട്ടു. അൺടോൾഡ് ഇതിഹാസം എന്ന ലേബലോടെ എത്തുന്ന ഈ ചിത്രം രാമായണം...

പ്രേമലു 50 കോടി ക്ലബില്‍

0
നിരവധി നല്ല മലയാള സിനിമകള്‍ റിലീസാകുന്ന ഒരു വര്‍ഷമായി മാറുകയാണ് 2024. റിലീസ് ചെയ്തതില്‍ മിക്ക സിനിമകളും ഹിറ്റ്‌ലിസ്റ്റില്‍ ഇടംപിടിച്ചു. 2 മാസത്തിനുള്ളില്‍ തന്നെ ആദ്യ 50 കോടി ക്ലബ് ചിത്രവും മലയാളത്തിന്...

‘അനക്ക് എന്തിന്‍റെ കേടാ’ ​ഒ.ടി.ടിയിലേക്ക്

0
മാധ്യമ പ്രവർത്തകൻ ഷമീർ ഭരതന്നൂർ സംവിധാനം ചെയ്ത ‘അനക്ക് എന്തിന്‍റെ കേടാ’ ഒ.ടി.ടിയിലേക്ക്. കേരള ഗവൺമെന്‍റിന്‍റെ കീഴിൽ ആരംഭിക്കുന്ന ‘സി സ്​പെയിസ്​’ ഒ.ടി.ടി പ്ലാറ്റ്​ ഫോമിലൂടെയാണ്​ ചിത്രം എത്തുന്നത്​. മാർച്ച്​ ഏഴിന്​ കേരള...

‘ഗംഭീര ചിത്രം, അഭിനന്ദനങ്ങൾ’; പ്രേമലുവിനെ നെഞ്ചിലേറ്റി സംവിധായകന്‍ ജിസ് ജോയ്

0
നല്ല ചിത്രങ്ങളെ അഭിനന്ദിക്കാനും പ്രോത്സാഹിപ്പിക്കാനും മടിയില്ലാത്തവരാണ് മലയാളി സംവിധായകര്‍. ഇപ്പോഴിതാ ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ഗിരീഷ്‌ എ ഡി സംവിധാനം ചെയ്ത 'പ്രേമലു' ഒരു ഗംഭീര ചിത്രമാണെന്ന് പറഞ്ഞുകൊണ്ട് ചിത്രത്തെ അഭിനന്ദിച്ചിരിക്കുകയാണ് സംവിധായകന്‍...

‘മഞ്ഞുമ്മൽ ബോയ്സ് ‘ ഫെബ്രുവരി 22ന് തീയേറ്ററുകളിൽ എത്തും

0
ഒരുമിച്ചൊരു യാത്ര എല്ലാ സുഹൃദ്സംഘങ്ങളിലെയും പ്രധാന ചർച്ച വിഷയമായിരിക്കും. ഇനി പൊവാനുള്ള സ്ഥലങ്ങളുടെ ലിസ്റ്റ് എടുത്താലോ ഊട്ടി, കൊടൈക്കനാൽ, മൂന്നാർ, മൈസുർ തുടങ്ങി ഒരു നീണ്ട നിര ഉണ്ടെങ്കിലും പ്രഥമ പരി​ഗണന കൊടൈക്കനാലിനായിരിക്കും....

ഉണ്ണി മുകുന്ദൻ, നിഖില വിമൽ ചിത്രം ‘ഗെറ്റ് സെറ്റ് ബേബി’ പൂർത്തിയായി

0
ഉണ്ണി മുകുന്ദനും നിഖില വിമലും ഒന്നിക്കുന്ന ‘ഗെറ്റ് സെറ്റ് ബേബി’യുടെ ചിത്രീകരണം തൊടുപുഴയിൽ പൂർത്തിയായി. സ്കന്ദാ സിനിമാസും കിംഗ്സ്മെൻ പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രം വിനയ് ഗോവിന്ദ് ആണ് സംവിധാനം ചെയ്യുന്നത്. സജീവ്...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news