Monday, May 20, 2024
spot_img

സിനിമകൾക്ക് മൂന്നു വിഭാഗമായി സർട്ടിഫിക്കറ്റ് നൽകാൻ കേന്ദ്രസർക്കാർ

0
ന്യൂഡൽഹി: സിനിമകളുടെ സെൻസറിങ് ചട്ടത്തിൽ മാറ്റം വരുത്താൻ ഒരുങ്ങി കേന്ദ്രസർക്കാർ . യു, എ, എസ് വിഭാഗങ്ങൾക്ക് മാറ്റമുണ്ടാകില്ലകാഴ്ച്ചക്കാരുടെ പ്രായത്തിന് അനുസരിച്ച് യുഎ വിഭാഗത്തിലെ സിനിമകൾക്ക് മൂന്ന് ഉപ വിഭാഗങ്ങളിൽ സർട്ടിഫിക്കറ്റ് നൽകും....

പോലീസ് ഇൻവെസ്റ്റിഗേഷൻ ചിത്രം ‘ഡയൽ 100’ മാർച്ച് എട്ടിന് തിയേറ്ററുകളിൽ

0
വ്യത്യസ്തമായൊരു പോലീസ് ഇൻവെസ്റ്റിഗേഷൻ ചിത്രം 'ഡയൽ 100' റിലീസിനൊരുങ്ങുന്നു. രതീഷ് നെടുമങ്ങാട് സംവിധാനം ചെയ്യുന്ന ചിത്രം കൃപാനിധി സിനിമാസിലൂടെ മാർച്ച്‌ എട്ടിന് തിയേറ്ററുകളിലെത്തു. വി.ആർ.എസ് കമ്പയിൻസിനുവേണ്ടി വിനോദ് രാജൻ ആണ് ചിത്രം നിർമിക്കുന്നത്.ശക്തമായ...

തെലുങ്കിലും സൂപ്പറാകാൻ ‘പ്രേമലു’; വിതരണം രാജമൗലിയുടെ മകൻ ഏറ്റെടുത്തു

0
മികച്ച പ്രേക്ഷക പ്രതികരണവുമായി പ്രദർശനം തുടരുന്ന ‘പ്രേമലു‘വിന്റെ തെലുങ്ക് പതിപ്പിന്റെ വിതരണം സംവിധായകൻ എസ്. എസ് രാജമൗലിയുടെ മകൻ കാർത്തികേയ ഏറ്റെടുത്തു. വമ്പൻ തുകയ്ക്കാണ് സിനിമയുടെ അവകാശം കാർത്തികേയ സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ.കേരളത്തിന് പുറത്തും...

മീന കേന്ദ്ര കഥാപാത്രമായി എത്തുന്ന “ആനന്ദപുരം ഡയറീസ് ” മാർച്ച്‌ ഒന്നിന് തീയേറ്ററുകളിലെത്തും

0
നീൽ പ്രൊഡക്ഷൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ശശി ഗോപാലൻ നായർ നിർമിക്കുന്ന ചിത്രം "ആനന്ദപുരം ഡയറീസ് " മാർച്ച്‌ ഒന്നിന് തീയേറ്ററുകളിലെത്തും. മീന കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ മനോജ് കെ...

മമ്മൂട്ടി നായകനാകുന്ന ​ഗെയിം ത്രില്ലർ; ‘ബസൂക്ക’യുടെ അവസാന ഘട്ട ചിത്രീകരണം ആരംഭിച്ചു 

0
മമ്മൂട്ടിയെ നായകനാക്കി ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ബസുക്ക എന്ന ചിത്രത്തിൻ്റെ അവസാന ഘട്ട ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. പ്രദർശനശാലകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചു വരുന്ന 'അന്വേഷിപ്പിൻ കണ്ടെത്തും' എന്ന...

‘മലൈക്കോട്ടൈ വാലിബന്‍’ ഇന്ന് മുതൽ ഒടിടി ‘യുദ്ധ’ത്തിന്

0
ലിജോ ജോസ് പെല്ലിശ്ശേരി- മോഹന്‍ലാല്‍ ചിത്രം ‘മലൈക്കോട്ടൈ വാലിബന്’റിലീസിന് മുന്‍പ് ലഭിച്ച ഹൈപ്പിനൊത്ത് ഉയരാന്‍ സാധിച്ചില്ല.എന്നാല്‍ ബോക്‌സ് ഓഫീസില്‍ പരാജയം നേരിട്ട ചിത്രത്തിന്റെ സിനിമാട്ടോഗ്രഫിക്കും മോഹന്‍ലാലിന്റെ പ്രകടനത്തിനും പ്രശംസ ലഭിച്ചിരുന്നു. ഇപ്പോഴിതാ സിനിമ...

പ്രേമലു 50 കോടി ക്ലബില്‍

0
നിരവധി നല്ല മലയാള സിനിമകള്‍ റിലീസാകുന്ന ഒരു വര്‍ഷമായി മാറുകയാണ് 2024. റിലീസ് ചെയ്തതില്‍ മിക്ക സിനിമകളും ഹിറ്റ്‌ലിസ്റ്റില്‍ ഇടംപിടിച്ചു. 2 മാസത്തിനുള്ളില്‍ തന്നെ ആദ്യ 50 കോടി ക്ലബ് ചിത്രവും മലയാളത്തിന്...

ലോകമെമ്പാടും ‘മഞ്ഞുമ്മൽ ബോയ്സ്’ നാളെ എത്തുന്നു

0
അനൗൺസ്മെന്റ് വന്നത് മുതൽ പ്രേക്ഷകശ്രദ്ധ ആകർഷിച്ച സിനിമയാണ് ചിദംബരം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'മഞ്ഞുമ്മൽ ബോയ്സ്'. ചിദംബരത്തിൻ്റെ ആദ്യ ചിത്രം 'ജാൻ എ മൻ' ബ്ലോക്ക്‌ബസ്റ്റർ ഹിറ്റായിരുന്നു. രണ്ടാമത്തെ ചിത്രമായ 'മഞ്ഞുമ്മൽ ബോയ്സ്'...

ആടുജീവിതം മാർച്ച് 28-ന് തീയേറ്ററുകളിൽ എത്തും

0
ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം.   പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനംചെയ്ത ചിത്രം പാൻ ഇന്ത്യൻ റിലീസായാണ് എത്തുന്നത്. ബെന്യാമിന്റെ ജനപ്രിയ നോവൽ വെള്ളിത്തിരയിലെത്തുന്നതുകാണാൻ അക്ഷമരായി കാത്തിരിക്കുന്നവർക്ക് ഒരു...

പ്രാവ് പറത്തൽ പ്രമേയമായ ‘ബൈരി’; ട്രെയിലർ പുറത്ത്

0
പ്രാവ് പറത്തൽ പ്രമേയമാക്കി ഒരുങ്ങുന്ന 'ബൈരി പാർട്ട്-1'ൻ്റെ ട്രെയിലർ റിലീസ് ചെയ്തു. സയ്യിദ് മജീദ്, മേഘ്‌ന എലൻ, വിജി ശേഖർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജോൺ ഗ്ലാഡി സംവിധാനം ചെയ്യുന്ന ഈ ചിത്രം...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news