ന്യൂ­​ഡ​ല്‍​ഹി: ന­​ഴ്‌­​സിം­​സ് പ​ഠ­​നം ക­​ഴി­​ഞ്ഞാ​ല്‍ ന­​ഴ്‌­​സു­​മാ​ര്‍­​ക്ക് ഒ­​രു വ​ര്‍​ഷ­​ത്തെ നി​ര്‍­​ബ​ന്ധി­​ത പ­​രി­​ശീ​ല­​നം വേ­​ണ്ടെ­​ന്ന് സു­​പ്രീം­​കോ­​ട​തി. കേ​ര​ള സ​ര്‍­​ക്കാ­​രി­​ന്‍റെ തീ­​രു­​മാ­​നം ശ­​രി­​വ​ച്ചു­​കൊ­​ണ്ടാ­​ണ് കോ​ട­​തി ഉ­​ത്ത­​ര​വ്.

നഴ്സുമാർക്ക് നി​ര്‍­​ബ​ന്ധി­​ത പ­​രി­​ശീ​ല­​നം വേ­​ണ്ടെ­​ന്ന സ​ര്‍­​ക്കാ​ര്‍ ഉ­​ത്ത­​ര­​വി­​നെ­​തി­​രേ സ്വ­​കാ­​ര്യ ആ­​ശു­​പ­​ത്രി­​ക​ള്‍ ന​ല്‍​കി­​യ ഹ​ര്‍­​ജി കോ​ട­​തി ത­​ള്ളി. ജ­​സ്റ്റീ­​സ് ബി.​ആ​ര്‍.​ഗ­​വാ­​യ് അ­​ധ്യ­​ക്ഷ​നാ­​യ ബെ­​ഞ്ചി­​ന്‍റേ​താ­​ണ് വി​ധി. നാ­​ല് വ​ര്‍​ഷ­​ത്തെ പ​ഠ­​ന­​ത്തി­​നി­​ട­​യി​ല്‍ ന­​ഴ്‌­​സു­​മാ​ര്‍­​ക്ക് ആ­​റ് മാ​സ­​ത്തെ പ­​രി­​ശീ​ല­​നം ല­​ഭി­​ക്കു­​ന്നു­​ണ്ടെ­​ന്ന് കോ​ട­​തി വ്യ­​ക്ത­​മാ​ക്കി.നി​ര്‍­​ബ​ന്ധി­​ത പ­​രി­​ശീ​ല­​നം വേ­​ണ്ടെ­​ന്ന സ​ര്‍­​ക്കാ​ര്‍ ഉ­​ത്ത­​ര­​വി­​നെ­​തി­​രേ സ്വ­​കാ­​ര്യ ആ­​ശു­​പ­​ത്രി­​ക​ള്‍ നേ​ര​ത്തേ ഹൈ­​ക്കോ­​ട­​തി­​യെ സ­​മീ­​പി­​ച്ചെ­​ങ്കി​ലും കോ​ട­​തി ഹ​ര്‍­​ജി ത­​ള്ളി­​യി­​രു​ന്നു. ഇ­​തോ­​ടെ ഇ­​വ​ര്‍ സു­​പ്രീം­​കോ­​ട­​തി­​യെ സ­​മീ­​പി­​ക്കു­​ക­​യാ­​യി­​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here