Monday, May 20, 2024
spot_img

ഊട്ടി, കൊടൈക്കനാല്‍ യാത്ര :ഇ-പാസ് നിലവില്‍ വന്നു, ഓണ്‍ലൈനായി അപേക്ഷിക്കാം

0
ഊട്ടി, കൊടൈക്കനാല്‍ യാത്ര പോകുന്നവര്‍ക്ക് ഇന്ന് മുതല്‍ ഇ-പാസ് നിര്‍ബന്ധം. epass.tnega.org എന്ന വെബ്സൈറ്റ് വഴി ഇ-പാസിന് രജിസ്റ്റര്‍ചെയ്യാം. ടൂറിസ്റ്റ് വാഹനങ്ങള്‍ക്കും വാണിജ്യ വാഹനങ്ങൾക്കുമാണ് ഇ പാസ് നിർബന്ധമാക്കിയിരിക്കുന്നത്. ഊട്ടിയിലേക്ക് പോകുന്ന മലയോരപാതകളില്‍...

ലോക്സഭാ തിരഞ്ഞെടുപ്പ് :അഞ്ചാംഘട്ട പ്രചരണം നാളെ അവസാനിക്കും

0
ന്യൂഡൽഹി : ലോക്‌സഭാ തെരഞ്ഞെടുപ്പിലെ അഞ്ചാം ഘട്ട പ്രചരണം നാളെ അവസാനിക്കും. ഇന്ത്യ സഖ്യവും എന്‍ഡിഎ സഖ്യവും ശക്തമായ പ്രചരണമാണ് നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മുംബൈയില്‍ റാലിയില്‍ പങ്കെടുക്കും.യുപിയിലും ഇന്നാണ്...

കണ്ടെയ്നർ ലോറിയുടെ ഊരിത്തെറിച്ച ചക്രമിടിച്ച് യുവാവ് മരിച്ചു

0
നടത്തറ : തൃശ്ശൂരില്‍ ദേശീയപാതയിൽ നടത്തറ സിഗ്നൽ ജങ്ഷന് സമീപം, ഓടിക്കൊണ്ടിരുന്ന കണ്ടെയ്നർ ലോറിയുടെ ചക്രങ്ങൾ ഊരിത്തെറിച്ച് തലയിലിടിച്ച് യുവാവ് മരിച്ചു. റോഡരികിലെ താത്കാലിക ഫാസ്ടാഗ് കൗണ്ടറിലെ ജീവനക്കാരനായ കുന്നംകുളം അടുപ്പുട്ടി പുത്തനങ്ങാടി പുലിക്കോട്ടിൽ...

ജെ​ന്‍­​യു സ​ര്‍­​വ­​ക­​ലാ­​ശാ­​ല­​യി​ല്‍ സം­​ഘ​ര്‍​ഷം; നി­​ര​വ­​ധി

0
ന്യൂ­​ഡ​ല്‍​ഹി: കാ​മ്പ­​സ് തെ­​ര­​ഞ്ഞെ­​ടു­​പ്പു­​മാ­​യി ബ­​ന്ധ­​പ്പെ​ട്ട യോ­​ഗ­​ത്തി­​നി­​ടെ ജെ​ന്‍­​യു സ​ര്‍­​വ­​ക­​ലാ­​ശാ­​ല­​യി​ല്‍ സം­​ഘ​ര്‍​ഷം. സം­​ഭ­​വ­​ത്തി​ല്‍ നി­​ര​വ­​ധി വി­​ദ്യാ​ര്‍­​ഥി­​ക​ള്‍­​ക്ക് പ­​രി­​ക്കേ​റ്റു. ഇ​വ­​രെ ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് മാ­​റ്റി­​യി­​ട്ടു​ണ്ട്.ആ­​ക്ര­​മ­​ണ­​ത്തി­​ന് പി­​ന്നി​ല്‍ എ­​ബി­​വി­​പി ആ­​ണെ­​ന്ന് ആ­​രോ­​പി­​ച്ച് ഇ​ട­​ത് സം­​ഘ­​ട­​ന­​ക​ള്‍ പോ­​ലീ­​സി​ല്‍ പ­​രാ­​തി ന​ല്‍­​കി­​യി­​ട്ടു​ണ്ട്....

ടയറിന് തടസ്സം വെക്കുന്നതിനിടെ വാഹനം പിന്നോട്ടുരുണ്ട് ദേഹത്തുകയറി ക്ലീനർ മരിച്ചു

0
നെടുങ്കണ്ടം: ചുരം കയറുമ്പോൾ നിന്നുപോയ വാഹനത്തിന്റെ ടയറിന് തടസ്സം വെക്കുന്നതിനിടെ പിന്നോട്ടുരുണ്ട് ദേഹത്തുകയറി ക്ലീനർ മരിച്ചു. കമ്പം-ടി.ടി കുളം സ്വദേശി നല്ലതമ്പിയാണ്​ (45) പിക്അപ് വാൻ നിയന്ത്രണംവിട്ട് പിന്നിലേക്ക് ഉരുണ്ട് മരിച്ചത്. വ്യാഴാഴ്ച പുലർച്ച...

രാജസ്ഥാനില്‍ അനധികൃത ബീഫ് ചന്തകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചു

0
ആല്‍വാര്‍:രാജസ്ഥാനില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മ്മിച്ച നിരവധി ബീഫ് വില്‍ക്കുന്ന ചന്തകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ച് നീക്കി. കിഷന്‍ഗര്‍ബാസിലെ കുന്ദഗധബാറ എന്ന കാട്ടിന്‍ പ്രദേശങ്ങളെ കേന്ദ്രീകരിച്ചാണ് ഈ അനധികൃത ബീഫ് വില്‍പനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്.സര്‍ക്കാര്‍...

കേരളത്തിന് കേന്ദ്ര സഹായം എന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കൽ

0
തിരുവനന്തപുരം :കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം സംസ്ഥാനത്തിന് പ്രത്യേക സാമ്പത്തിക സഹായം അനുവദിച്ചതായ ചില പ്രചാരണങ്ങൾ ശ്രദ്ധയിൽപ്പെട്ടെന്നും ഇത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ധനമന്ത്രി കെ. എൻ. ബാലഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു. നികുതി വിഹിതമായി 2736...

തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനങ്ങൾക്ക് നിർദ്ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

0
ന്യൂഡൽഹി: സംസ്ഥാനങ്ങൾക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം. ഓഫീസർമാരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ടാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. 3 വർഷം പൂർത്തിയാക്കിയ ശേഷം സ്ഥലം മാറ്റപ്പെടുന്ന ഉദ്യോഗസ്ഥരെ അതേ പാർലമെൻ്റ് മണ്ഡലത്തിനുള്ളിൽ മറ്റൊരു ജില്ലയിൽ...

ഫെഡറേഷന്‍ കപ്പ് ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടി നീരജ് ചോപ്രയും കിഷോര്‍ ജെനയും

0
ന്യൂഡല്‍ഹി: ഭുവനേശ്വറില്‍ നടക്കുന്ന ഫെഡറേഷന്‍ കപ്പ് ഫൈനലിലേക്ക് നേരിട്ട് പ്രവേശനം ഇന്ത്യയുടെ ജാവലിന്‍ സൂപ്പര്‍ താരം നീരജ് ചോപ്രയും കിഷോര്‍ ജെനയും. ഫെഡറേഷന്‍ കപ്പില്‍ പങ്കെടുക്കാനുള്ള കുറഞ്ഞ യോഗ്യതാ ദൂരമായ 75 മീറ്റര്‍...

നാവികസേന മേധാവിയായി വൈസ് അഡ്മിറല്‍ ദിനേശ് കെ ത്രിപാഠി ചുമതലയേല്‍ക്കും

0
ന്യൂഡൽഹി : ഇന്ത്യയുടെ അടുത്ത നാവികസേന മേധാവിയായി വൈസ് അഡ്മിറല്‍ ദിനേശ് കെ ത്രിപാഠി ചുമതലയേല്‍ക്കും. ഏപ്രില്‍ 30ന് നിലവിലെ മേധാവി അഡ്മിറല്‍ ആര്‍ ഹരികുമാര്‍ വിരമിക്കുന്നതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ അടുത്ത മേധാവിയെ...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news