മുക്കാലി:പുതുവൽപുരയിടത്തിൽ മുഹമ്മദ് ഹനീഫ (Rtd. ACF) നിര്യാതനായി. ഖബറടക്കം ബുധനാഴ്ച രാവിലെ 11 മണിക്ക് മുക്കാലി മുഹ് യുദ്ദീൻ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ ..ഭാര്യ : പുത്തൻ വീട്ടിൽ K S നസീമ.മക്കൾ : നിസാമുദ്ദീൻ പി.എം (മെക്കാനിക്കൽ എഞ്ചിനീയർ ) ആബിതാ റഹ്മാൻ. മരുമക്കൾ : സുമയ്യാ റസാക്ക് (ഇല്ലത്തുപറമ്പിൽ) ഷാനവാസ് കരീം (ജോയിന്റ് ആർ.ടി.ഒ, തലശ്ശേരി )

LEAVE A REPLY

Please enter your comment!
Please enter your name here