കാഞ്ഞിരപ്പള്ളി : വിഴിക്കിത്തോട് പ്ലാക്കുഴിയിൽ ജോർജ്ജ് ജോസഫ് (പാപ്പച്ചി) (73)നിര്യാതനായി.സംസ്കാരം ബുധൻ രാവിലെ 9 30 ന് പരുന്തന്മല ഭവനത്തിലെ(ഇളയ മകൻ്റെ ഭവനം) ശുശ്രൂഷകൾയ്ക്കു ശേഷം ചിറക്കടവ് താമരക്കുന്ന് സെൻ്റ് ഇഫ്രേംസ് പള്ളി സെമിത്തേരിയിൽ.ഭാര്യ – തെയ്യാമ്മ ജോർജ്.മക്കൾ – എബി, ബോബി, ബബിത.മരുമക്കൾ – അനു താന്നിമൂട്ടിൽ (തമ്പലക്കാട്), റീനു താഴത്തെത്തയ്യിൽ ( പാലാ), സിബിച്ചൻ കടുകത്തലയ്ക്കൽ (പത്തനാട്)

മരുമക്കൾ – അനു താന്നിമൂട്ടിൽ (തമ്പലക്കാട്), റീനു താഴത്തെത്തയ്യിൽ ( പാലാ), സിബിച്ചൻ കടുകത്തലയ്ക്കൽ (പത്തനാട്)

.

LEAVE A REPLY

Please enter your comment!
Please enter your name here