ന്യൂ­​ഡ​ല്‍­​ഹി: ലോ­​ക്‌​സ­​ഭാ തെ­​ര­​ഞ്ഞെ­​ടു­​പ്പി­​ന്‍റെ ആ­​ദ്യ​ഘ​ട്ട വോ­​ട്ടെ­​ടു­​പ്പ് പു­​രോ­​ഗ­​മി­​ക്കു­​ന്നു. 21 സം­​സ്ഥാ­​ന­​ങ്ങ­​ളി​ലും കേ­​ന്ദ്ര ഭ­​ര­​ണ­​പ്ര­​ദേ­​ശ­​ങ്ങ­​ളി­​ലു­​മാ­​യി 102 മ­​ണ്ഡ­​ല­​ങ്ങ­​ളി­​ലേ­​ക്കു­​ള്ള തെ­​ര­​ഞ്ഞെ­​ടു­​പ്പാ­​ണ് ന­​ട­​ക്കു­​ന്ന​ത്.

രാ­​വി­​ലെ 11 വ­​രെ ഏ­​റ്റ​വും ഉ­​യ​ര്‍​ന്ന പോ­​ളിം­​ഗ് രേ­​ഖ­​പ്പെ­​ടു­​ത്തി​യ­​ത് ത്രി­​പു­​ര­​യി­​ലാ­​ണ്. 53.04 ശ­​ത­​മാ­​നം പോ­​ളിം­​ഗാ­​ണ് സം­​സ്ഥാ​ന­​ത്ത് രേ­​ഖ­​പ്പെ­​ടു­​ത്തി­​യ­​ത്. ഏ­​റ്റ​വും കു​റ­​വ് പോ­​ളിം­​ഗ് രേ­​ഖ­​പ്പെ­​ടു­​ത്തി​യ­​ത് ല­​ക്ഷ­­​ദ്വീ­​പി­​ലാ­​ണ്. 29.11 ആ­​ണ് ല­​ക്ഷ­­​ദ്വീ­​പി­​ലെ പോ­​ളിം­​ഗ് ശ­​ത­​മാ​നം.

മ­​ഹാ­​രാ­​ഷ്ട്ര(32.36), ത­​മി­​ഴ്‌­​നാ­​ട്(30), ആ​ന്‍­​ഡ­​മാ​ന്‍ നി­​ക്കോ­​ബാ​ര്‍(35.7), അ­​രു­​ണാ­​ച​ല്‍ പ്ര­​ദേ­​ശ്(34.99), ആ­​സാം(45.12), ഛ­ത്തീ­​സ്­​ഗ­​ഡ്(42.57), ജ­​മ്മു കാ­​ഷ്­​മീ​ര്‍(43.11), മ­​ണി­​പ്പു​ര്‍(45.68), മേ­​ഘാ­​ല​യ(48.91) മി­​സോ­​റാം(36.67) നാ­​ഗാ­​ലാ​ന്‍­​ഡ്(38.83) പു­​തു­​ച്ചേ­​രി(44.95) രാ­​ജ­​സ്ഥാ​ന്‍(33.73) സി­​ക്കിം(36.82) ത­​മി­​ഴ്‌­​നാ­​ട്(39.43), യു­​പി(36.96) ഉ­​ത്ത­​രാ­​ഖ­​ണ്ഡ്(37.33) പ​ശ്ചി­​മ ബം­​ഗാ​ള്‍(50.96) ബി­​ഹാ​ര്‍(32.41) എ­​ന്നി­​ങ്ങ­​നെ­​യാ­​ണ് പോ­​ളിം­​ഗ് ശ­​ത­​മാ​നം.

വോ­​ട്ടെ­​ടു­​പ്പി­​നി​ടെ ബം­​ഗാ­​ളി​ലും മ­​ണി­​പ്പൂ­​രി​ലും സം­​ഘ​ര്‍­​ഷ­​മു­​ണ്ടാ­​യി.​ അ​തീ­​വ സു­​ര­​ക്ഷ­​യി​ല്‍ വോ­​ട്ടെ­​ടു­​പ്പ് പു­​രോ­​ഗ­​മി­​ക്കു­​ന്ന­​തി­​നി­​ടെ­​യാ­​ണ് മ­​ണി­​പ്പു­​രി​ല്‍ സം­​ഘ​ര്‍­​ഷ­​മു­​ണ്ടാ­​യ­​ത്.

LEAVE A REPLY

Please enter your comment!
Please enter your name here