കൊ​ച്ചി: ജോ​ലി​ക്കാ​യി വീ​ട്ടി​ല്‍ നി​ന്നും പു​റപ്പെ​ട്ട​ശേ​ഷം കാ​ണാ​താ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ക​ണ്ടെ​ത്തി. പൈ​ങ്ങോ​ട്ടൂ​ര്‍ സ്വ​ദേ​ശി ഷാ​ജി പോ​ളി​നെ മൂ​ന്നാ​റി​ല്‍ നി​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്. കോ​ത​മം​ഗ​ലം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്‌​ഐ​യാ​ണ്.

ക​ഴി​ഞ്ഞ​ദി​വ​സം ജോ​ലി​ക്കാ​യി കോ​ത​മം​ഗ​ലം സ്റ്റേ​ഷ​നി​ലേ​ക്ക് പു​റ​പ്പെ​ട്ട ഇ​ദ്ദേ​ഹ​ത്തെ​ക്കു​റി​ച്ച് പി​ന്നീ​ട് വി​വ​ര​മൊ​ന്നും ല​ഭി​ച്ചി​രു​ന്നി​ല്ല. ഇ​തോ​ടെ പ​രി​ഭ്രാ​ന്ത​രാ​യ കു​ടും​ബം പോ​ത്താ​നി​ക്കാ​ട് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കിയി​രു​ന്നു.തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മൂ​ന്നാ​റി​ല്‍ നി​ന്നും ഷാ​ജി​യെ ക​ണ്ടെ​ത്തി​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here