തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ­​ന­​ത്തെ കൊ​ടും ചൂ­​ടി­​ന്‍റെ പ­​ശ്ചാ­​ത്ത­​ല­​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി­​ജ​യ​ന്‍റെ അ​ധ്യ​ക്ഷ­​ത​യി​ല്‍ അ­​വ­​ലോ​ക​ന യോ­​ഗം ചേ​ര്‍​ന്നു. ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി­​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് യോ­​ഗം. മ​ന്ത്രി​മാ​രും ഉ­​ന്ന­​ത ഉ­​ദ്യോ​ഗ​സ്ഥ­​രും യോ­​ഗ­​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു­​ണ്ട്.

വ­​ര​ള്‍­​ച്ച പ്ര­​ഖ്യാ­​പി­​ക്കു​ന്ന­​ത് അ­​ട­​ക്ക­​മു­​ള്ള സാ­​ഹ­​ച­​ര്യ­​ങ്ങ­​ളു­​ണ്ടോ­​യെ­​ന്ന് യോ­​ഗം പ​രി­​ശോ­​ധി­​ക്കും. 2016-ല്‍ ​സം­​സ്ഥാ​ന­​ത്തെ എ​ല്ലാ ജി​ല്ല­​ക­​ളി​ലും വ­​ര​ള്‍­​ച്ച പ്ര­​ഖ്യാ­​പി­​ച്ചി­​രു­​ന്നു.ഇ­​തി­​ന് സ­​മാ­​ന​മാ­​യ സാ­​ഹ­​ച­​ര്യ­​മാ­​ണ് സം­​സ്ഥാ​ന­​ത്ത് പ­​ല­​യി­​ട​ത്തും റി­​പ്പോ​ര്‍­​ട്ട് ചെ­​യ്യു­​ന്ന​ത്. വേ­​ന​ല്‍­​മ­​ഴ­​യി​ല്‍ അ​ട​ക്കം വ​ന്‍ കു​റ­​വ് രേ­​ഖ­​പ്പെ­​ടു­​ത്തി­​യി­​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here