Monday, May 20, 2024
spot_img

ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ക്ക് ഇളവുനല്‍കി മോട്ടോര്‍ വാഹനവകുപ്പ്

0
തിരുവനന്തപുരം:  വടക്കാഞ്ചേരിയില്‍ ഒമ്പത് വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയ ടൂറിസ്റ്റ് ബസ് അപകടത്തെ തുടര്‍ന്ന് ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ക്ക് ഇളവുനല്‍കി മോട്ടോര്‍ വാഹനവകുപ്പ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോകുന്ന ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന...

കറുത്ത പൊന്നിന്റെ വില ഉയരുന്നു

0
കോഴിക്കോട്: നീണ്ട ഇടവേളയ്ക്കുശേഷം വിളവെടുപ്പ് കാലത്ത് കർഷകർക്ക് പ്രതീക്ഷയേകി കറുത്ത പൊന്നിന്റെ വില ഉയരുന്നു. കിലോയ്ക്ക് 490 ൽ താഴെയായിരുന്നത് ഇപ്പോൾ 512 രൂപയായി. കി​ലോ​ഗ്രാ​മി​ന് ശ​രാ​ശ​രി 22 രൂ​പ​യു​ടെ വ​ർ​ദ്ധ​ന​യാ​ണ് കഴിഞ്ഞ...

എല്ലാ സർവകലാശാലകളിലും വിദ്യാർഥി പ്രവേശനം ഇനിമുതൽ ഒരേ സമയം

0
തിരുവനന്തപുരം: വിദ്യാർഥിപ്രവേശനം ഇനി എല്ലാ സർവകലാശാലകളിലും ഒരേസമയത്താവും. കേരള സർവകലാശാലാ രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാർ അധ്യക്ഷനായ സമിതിയുടെ ശുപാർശപ്രകാരമാണിത്. ഇതിനായി, പ്ലസ്ടു ഫലത്തിനുശേഷം മേയ് പകുതിയോടെ വിജ്ഞാപനമിറക്കുംജൂണിൽ പ്രവേശന നടപടികൾ പൂർത്തിയാക്കി...

ഞങ്ങളും ഉണ്ട് വോട്ട് ചെയ്യാൻ ഭിന്നശേഷിക്കാർക്കായി വോട്ടർ ബോധവത്കരണ പരിപാടി

0
എറണാകുളം : ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോതമംഗലം പീസ് വാലിയിൽ  ഭിന്നശേഷിക്കാർക്കുള്ള വോട്ടിംഗ് ബോധവത്കരണ പരിപാടിസംഘടിപ്പിച്ചു.വീൽചെയറിലും ഇലക് ട്രിക് സ്കൂട്ടറിലും സഞ്ചരിക്കാൻ കഴിയുന്ന നൂറോളം പേർ പരിപാടിയിൽ പങ്കെടുത്തു.അസിസ്റ്റന്റ് കളക്ടർ നിഷാന്ത് സിഹാര പരിപാടി ഉദ്ഘാടനം...

 ടി.കെ. പദ്മിനിയുടെ പേരിലുള്ള അവാര്‍ഡ് സമര്‍പ്പണത്തില്‍നിന്ന് പിന്മാറി കേരള ലളിതകലാ അക്കാദമി

0
എടപ്പാള്‍: പ്രശസ്ത ചിത്രകാരി ടി.കെ. പദ്മിനിയുടെ പേരിലുള്ള അവാര്‍ഡ് സമര്‍പ്പണത്തില്‍നിന്ന് പിന്മാറി കേരള ലളിതകലാ അക്കാദമി. ടി.കെ പദ്മിനി സ്മാരക ട്രസ്റ്റ് അവാര്‍ഡിനായി തിരഞ്ഞെടുത്ത കലാസംവിധായകനും ചിത്രകാരനും സിനിമാസംവിധായകനുമായ നേമം പുഷ്പരാജിന് അത്രയൊന്നും...

പത്തൊൻപതുകാരിയായ ഗർഭിണിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
തിരുവനന്തപുരം: വർക്കല മണമ്പൂരിലാണ് സംഭവം. പേരേറ്റ്‌കാട്ടിൽ വീട്ടിൽ ലക്ഷ്മിയെന്ന യുവതിയാണ് മരിച്ചത്. മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയായിരുന്നു. തുടർവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഭർത്താവ് കിരണുമായി തർക്കങ്ങളുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ലക്ഷ്മിയും ഭർത്താവും...

റേ­​ഷ​ന്‍ വി­​ത​ര­​ണം വീ​ണ്ടും ത­​ട­​സ­​പ്പെ​ട്ടു

0
തിരുവനന്തപുരം: സം­​സ്ഥാ​ന­​ത്ത് റേ­​ഷ​ന്‍ വി­​ത​ര­​ണം വീ​ണ്ടും ത­​ട­​സ­​പ്പെ­​ട്ടു. ഇ-​പോ­​സ് മെ­​ഷീ­​ന്‍റെ സെ​ര്‍­​വ​ര്‍ ത­​ക­​രാ­​റി­​ലാ­​യ­​തി­​നെ തു­​ട​ര്‍­​ന്നാ­​ണ് റേ­​ഷ​ന്‍ വി­​ത​ര­​ണം മു­​ട­​ങ്ങി­​യ​ത്. പ്ര­​ശ്‌­​നം പ­​രി­​ഹ­​രി­​ക്കാ​ന്‍ ശ്ര­​മം തു­​ട­​ങ്ങി­​യ­​താ­​യി ഭ­​ക്ഷ്യ­​വ­​കു­​പ്പ് അ­​റി­​യി​ച്ചു. ഇ­​ന്ന് രാ­​വി­​ലെ പ­​ത്ത് മു­​ത­​ലാ­​ണ് റേ­​ഷ​ന്‍...

ഇന്ന് ഓട്ടിസം അവബോധ ദിനം

0
ലോക വ്യാപകമായി ഏപ്രിൽ രണ്ട് ഓട്ടിസം അവബോധ ദിനമായി ആചരിച്ചുവരുന്നു. കുട്ടികളുടെ വളർച്ചയുമായി ബന്ധപെട്ടു നാം കേൾക്കുന്ന വാക്കാണ് ഓട്ടിസം അഥവാ ഓട്ടിസം സ്പെക്ട്രം ഡിസോർഡർ (ASD). സാമൂഹികമായ മുന്നേറ്റക്കുറവ്, രീതികളിൽ ഉണ്ടാകുന്ന...

കാ​ട്ടാ­​ന ആ­​ക്ര​മ​ണം യു­​വാ­​വി­​ന് പ­​രി­​ക്ക്

0
കാ​സ​ര്‍­​ഗോ­​ഡ്: പ­​ന­​ത്ത­​ടി­​യി​ല്‍ വ­​ന­​ത്തി­​നു­​ള്ളി​ല്‍ വെ­​ള്ള­​മെ­​ടു­​ക്കാ​ന്‍ പോ­​യ യു­​വാ­​വി­​ന് കാ​ട്ടാ­​ന ആ­​ക്ര­​മ­​ണ­​ത്തി​ല്‍ പ­​രി­​ക്ക്. മൊ​ട്ട­​യംകൊ­​ച്ചി കോ­​ള­​നി­​യി­​ലെ ഉ­​ണ്ണി­​­​ക്കാ­​ണ് പ­​രി­​ക്കേ­​റ്റ​ത്.ഇ­​യാ­​ളെ ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് മാ​റ്റി. പ­​രി­​ക്ക് ഗു­​രു­​ത­​ര­​മ­​ല്ലെ­​ന്നാ­​ണ് വി­​വ​രം. വ­​നാ­​തി​ര്‍­​ത്തി­​യി​ല്‍ താ­​മ­​സി­​ക്കു­​ന്ന ഇ­​വ​ര്‍ വ­​ന­​ത്തി​ല്‍­​നി­​ന്ന് പൈ­​പ്പി­​ലൂ­​ടെ­​യാ­​ണ് വീ­​ട്ടി­​ലേ­​ക്ക്...

സം​സ്ഥാ​ന​ത്ത് വേ​ന​ല്‍ മ​ഴ കൂ​ടു​ത​ല്‍ ശ​ക്ത​മാകും:​കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്

0
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വ​രും ദി​വ​സ​ങ്ങ​ളി​ല്‍ വേ​ന​ല്‍ മ​ഴ കൂ​ടു​ത​ല്‍ ശ​ക്ത​മാ​കാ​ന്‍ സാ​ധ്യ​ത. വെ​ള്ളി​യാ​ഴ്ച​യും ശ​നി​യാ​ഴ്ച​യും കൂ​ടു​ത​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മ​ഴ ല​ഭി​ച്ചേ​ക്കും. ‌‌തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ല്‍ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ ശ​ക്ത​മാ​യ മ​ഴ​യ്ക്ക്...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news