Monday, May 20, 2024
spot_img

പിന്നോട്ടെടുത്ത ലോറി തലയിലൂടെ കയറിയിറങ്ങി: ഇതര സംസ്ഥാന തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

0
പത്തനംതിട്ട : കണ്ണങ്കരയില്‍ വഴിയരികില്‍ കിടന്നിരുന്ന ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. തലയിലൂടെ വാഹനം കയറിയിറങ്ങിയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇറച്ചിക്കോഴിയുമായി വന്ന ലോറി പിന്നോട്ടെടുത്തപ്പോള്‍ വാഹനം ഇയാളുടെ മുകളിലേക്ക്...

 ടെസ്റ്റ് പ​ര​മ്പ​ര;ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുത്തു 

0
ഹൈ​ദ​രാ​ബാ​ദ്: ഇം​ഗ്ല​ണ്ടിനെതിരായ അ​ഞ്ച് മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ ടെസ്റ്റ് പ​ര​മ്പ​ര​ക്ക് തുടക്കമായി. ഹൈദരാബാദിലെ ഉ​പ്പ​ൽ രാ​ജീ​വ് ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യ​ത്തി​ൽ നടക്കുന്ന ആദ്യ മത്സരത്തിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുത്തു. സ്പിന്നിനെ തുണക്കുമെന്ന കണക്കുകൂട്ടലിൽ...

തെ​രു​വു​നാ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ 21 പേ​ർ​ക്ക് പരിക്ക്

0
ക​ൽ​പ​ക​ഞ്ചേ​രി: ക​ൽ​പ​ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ തെ​രു​വു​നാ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ 21 പേ​ർ​ക്ക് ക​ടി​യേ​റ്റു. പ​ത്ത് പു​രു​ഷ​ന്മാ​ർ​ക്കും എ​ട്ട് സ്ത്രീ​ക​ൾ​ക്കും മൂ​ന്ന് കു​ട്ടി​ക​ൾ​ക്കു​മാ​ണ് ക​ടി​യേ​റ്റ​ത്. കാ​വ​പ്പു​ര, തോ​ട്ടാ​യി, നെ​ച്ചി​ക്കു​ണ്ട്, മ​യ്യേ​രി​ച്ചി​റ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് തെ​രു​വു​നാ​യ് ആ​ക്ര​മ​ണം...

പ്രധാനമന്ത്രി മോദി വാരണാസിയിൽ നിന്ന് മത്സരിക്കും,പി സി ജോർജിന് പത്തനംതിട്ടയിൽ സീറ്റില്ല ഇവിടെ അനിൽ ആന്റണി , തിരുവനന്തപുരത്ത്...

0
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള പ്രാഥമിക സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദി ഇത്തവണയും വാരണാസിയിൽ നിന്നും ജനവിധി തേടും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഗാന്ധിനഗറിൽ നിന്ന് മത്സരിക്കും. 16...

പോക്‌സോ കേസ് അതിജീവിത മരിച്ചത് കഴുത്തില്‍ ബെല്‍റ്റ് മുറുകിയതിനെ തുടര്‍ന്ന് :പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

0
ഇടുക്കി : ഇരട്ടയാറില്‍ പോക്‌സോ കേസ് അതിജീവിത മരിച്ചത് കഴുത്തില്‍ ബെല്‍റ്റ് മുറുകിയതിനെ തുടര്‍ന്നാണെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇത് സ്ഥിരീകരിക്കുന്നതിനായി പെണ്‍കുട്ടിയുടെ ബംഗലുരുവിലുള്ള സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത്...

കൈറ്റ് വിക്ടേഴ്‌സിൽ ഫെബ്രുവരി 14 മുതൽ എസ്.എസ്.എൽ.സി, പ്ലസ്ടു റിവിഷൻ ക്ലാസുകൾ

0
തിരുവനന്തപുരം: മാർച്ചിൽ പൊതുപരീക്ഷയ്ക്ക് തയ്യാറാകുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ 2024 ഫെബ്രുവരി 14 മുതൽ  എസ്.എൽ.എൽ.സി, പ്ലസ്ടു റിവിഷൻ ക്ലാസുകൾ ആരംഭിക്കുന്നു.  പത്താം ക്ലാസിന് രാവിലെ പതിനൊന്നു മുതൽ ഉച്ചയ്ക്ക്...

കോഴിക്കോടും കാസര്‍കോഡും രാസ ലഹരി മരുന്ന് വേട്ട

0
കോഴിക്കോട്: കോഴിക്കോടും കാസര്‍കോഡും രാസ ലഹരി മരുന്ന് പിടികൂടി. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി നാല് യുവാക്കളെ അറസ്റ്റ് ചെയ്തു. കോഴിക്കോട് പൂളക്കോട് സ്വദേശി മുഹമ്മദ് അനസ്, കാസര്‍കോഡ് തളങ്ങര സ്വദേശി മുഹമ്മദ് മുഷീര്‍ എന്നിവരാണ്...

മൂന്നാറിൽ വീണ്ടും പടയപ്പയുടെ ആക്രമണം

0
അടിമാലി: ഇടുക്കി മൂന്നാറിൽ വീണ്ടും പടയപ്പ കാട്ടാനയുടെ ആക്രമണം. മാട്ടുപ്പെട്ടിയിൽ വരിയോരത്തെ കടകൾ കാട്ടാന തകർത്തു. മദപ്പാടാണ് കാട്ടാനയുടെ ആക്രമണത്തിന് കാരണമെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. പ്രദേശത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ,...

കനത്ത ചൂട് തുടരുന്നു; ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം : സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. ഞായറാഴ്ച വരെ ചൂട് തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41 ഡി​ഗ്രി സെൽഷ്യസ് വരെയും, കൊല്ലം ജില്ലയിൽ ഉയർന്ന...

സ്വാദിഷ്ടമായ മാ​ക്ക​റോ​ണി കേ​ക്ക് തയ്യാറാക്കിയാലോ

0
ചേരുവകൾ മാ​ക്ക​റോ​ണി - 1 ക​പ്പ്‌ ചി​ക്ക​ൻ എ​ല്ലി​ല്ലാ​ത്ത​ത് - 250 ഗ്രാം ​മു​ട്ട - 5 സ​വാ​ള - 2 ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി പേ​സ്റ്റ് - 1 ടേ​ബി​ൾ​സ്പൂ​ൺ പ​ച്ച മു​ള​ക് - 3 കാ​ര​റ്റ് ഗ്രേ​റ്റ് ചെ​യ്ത​ത് - 1...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news