Wednesday, May 8, 2024
spot_img

മുക്കുപണ്ടം പണയം വെച്ചും തിരിമറി നടത്തിയും വൻ തട്ടിപ്പ്​; ബാങ്ക്​ ജീവനക്കാരൻ ഒളിവിൽ

0
ക​ട്ട​പ്പ​ന: ബാ​ങ്ക് ശാ​ഖ​യി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം വെ​ച്ചും പ​ണ​യ ഉ​രു​പ്പ​ടി​ക​ൾ തി​രി​മ​റി ന​ട​ത്തി​യും ജീ​വ​ന​ക്കാ​ര​ൻ കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യി പ​രാ​തി. ക​ട്ട​പ്പ​ന​യി​ലെ ദേ​ശ​സാ​ൽ​കൃ​ത ബാ​ങ്ക്​ ശാ​ഖ​യി​ലാ​ണ്​ സം​ഭ​വം. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ്...

കേരളത്തിലെ മികച്ച ആരോഗ്യ കേന്ദ്രങ്ങള്‍ റാന്നി മണ്ഡലത്തില്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം:അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ

0
റാന്നി:കേരളത്തിലെ മികച്ച ആരോഗ്യ കേന്ദ്രങ്ങള്‍ റാന്നി മണ്ഡലത്തില്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. റാന്നി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടേയും, എംഎല്‍എ ഫണ്ടുപയോഗിച്ചുള്ള...

 ബാ​ർ വെ​ടി​വ​യ്പ്പ് കേ​സി​ലെ മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

0
കൊ​ച്ചി: ക​ത്രി​ക്ക​ട​വി​ലെ ഇ​ട​ശേ​രി ബാ​റി​ലെ വെ​ടി​വ​യ്പ്പ് കേ​സി​ലെ മു​ഖ്യ​പ്ര​തി പി​ടി​യി​ൽ. ജീ​വ​ന​ക്കാ​ർ​ക്കു നേ​രെ വെ​ടി​യു​തി​ർ​ത്ത കോ​മ്പാ​റ വി​നീ​താ​ണ് നോ​ർ​ത്ത് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. വെ​ടി​വ​യ്ക്കാ​നു​പ​യോ​ഗി​ച്ച തോ​ക്കും ക​ണ്ടെ​ടു​ത്തു.സം​ഭ​വ​ത്തി​നു ശേ​ഷം ഒ​ളി​വി​ൽ പോ​യ വി​നീ​തി​ന്‍റെ ഒ​ളി​യി​ടം...

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി

0
കൊച്ചി∙ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിന് തിരിച്ചടി. മെമ്മറി കാർഡ് ചോർന്നതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് അതിജീവിതയ്ക്കു കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടു. പകർപ്പ് അതീജീവിതയ്ക്കു നൽകരുതെന്ന ദിലീപിന്റെ...

കാ​ട്ടു​പോ​ത്തി​നെ വെ​ടി​വ​ച്ചു​കൊ​ന്ന് ഇ​റ​ച്ചി ക​ട​ത്തി​യ സം​ഭ​വ​ത്തി​ൽ നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ

0
നി​ല​മ്പു​ർ: മ​ല​പ്പു​റം നി​ല​മ്പു​രി​ൽ കാ​ട്ടു​പോ​ത്തി​നെ വെ​ടി​വ​ച്ചു​കൊ​ന്ന് ഇ​റ​ച്ചി​ക​ട​ത്തി​യ സം​ഭ​വ​ത്തി​ൽ നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ. പോ​ത്തു​ക​ൽ സ്വ​ദേ​ശി​ക​ളാ​യ സു​നീ​ർ, ഷി​ജു, ബാ​ല​കൃ​ഷ്ണ​ൻ, മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.നി​ല​മ്പൂ​ർ റേ​ഞ്ചി​ലെ കാ​ഞ്ഞി​ര​പ്പു​ഴ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ഇ​രൂ​ക്കു​ന്ന് വ​ന​മേ​ഖ​ല​യി​ൽ നി​ന്ന്...

ഉറങ്ങുന്നതിനിടെ സമീപം വച്ചിരുന്ന ഫോൺ പൊട്ടിത്തെറിച്ചു

0
തൃശൂർ: ചാവക്കാട് ഒരുമനയൂർ മൂന്നാംകല്ലിൽ പാറാട്ട് കാസിമിന്റെ വീട്ടിൽ ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവമുണ്ടായത്. കാസിമിന്റെ മകൻ മുഹമ്മദ് ഫഹീമിന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. തലനാരിഴയ്‌ക്കാണ് വൻ ദുരന്തം ഒഴിവായത്. വലിയ ശബ്ദം...

ഇന്ന് ലോക മാതൃഭാഷാദിനം

0
ലോകഭാഷകളെ ആദരിക്കാനും സംരക്ഷിക്കാനുമുള്ള ശ്രമങ്ങള്‍ക്ക് ഊര്‍ജ്ജം പകരുകയാണ് മാതൃഭാഷാദിനത്തിന്റെ ലക്ഷ്യം. ഭാഷാവൈവിധ്യങ്ങളുടെ നാടായ ഇന്ത്യയെ സംബന്ധിച്ച് മാതൃഭാഷാ സംരക്ഷണം സുപ്രധാനമാണ്.ലോകത്ത് 6500ത്തിലധികം ഭാഷകള്‍ സംസാരിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. ലോകത്ത് ജനിച്ചു വീഴുന്ന ഓരോ മനുഷ്യനും...

തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്കു നേ​രെ കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​മ​ണം

0
കൊ​ച്ചി: കാ​ല​ടി​യി​ൽ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്കു നേ​രെ കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​മ​ണം. ഭ​യ​ന്നോ​ടി​യ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. കാ​ല​ടി പ്ലാ​ന്‍റേ​ഷ​ൻ പ​തി​നാ​റാം ബ്ലോ​ക്കി​ലാ​ണ് സം​ഭ​വം. പാ​ണ്ടു​പാ​റ സ്വ​ദേ​ശി ബി​ജു​വി​നാ​ണ് പ​രി​ക്കേ​റ്റ​ത്.ഇ​ന്നു​രാ​വി​ലെ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ പ്ലാ​ന്‍റേ​ഷ​നി​ൽ ടാ​പ്പിം​ഗി​നെ​ത്തി​യ​പ്പോ​ഴാ​ണ് പ​തി​നാ​റാം...

കുർമ്പാച്ചിമലയിൽ കുടുങ്ങിയ ബാബുവിന്‍റെ മാതാവും സഹോദരനും ട്രെയിൻ തട്ടി മരിച്ചു

0
പാലക്കാട്: മലമ്പുഴ കുർമ്പാച്ചിമലയിൽ കയറി കുടുങ്ങിയ ബാബുവിന്റെ മാതാവിനെയും സഹോദരനെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ബാബുവിന്റെ മാതാവ് റഷീദ (46), ഇളയ സഹോദരൻ ഷാജി (23) എന്നിവരാണ് മരിച്ചത്. പാലക്കാടിനും...

സ്രാവുകളുടെ സംരക്ഷണത്തിന് ദേശീയ സ്രാവ് സംരക്ഷണ പദ്ധതി

0
ബേ​പ്പൂ​ർ: സ്രാ​വു​ക​ളു​ടെ സം​ര​ക്ഷ​ണ​വും കൈ​കാ​ര്യ​വും ല​ക്ഷ്യ​മി​ട്ടു​ള്ള ദേ​ശീ​യ സ്രാ​വ് സം​ര​ക്ഷ​ണ ക​ർ​മ​പ​ദ്ധ​തി (എ​ൻ.​പി.​ഒ.​എ) ന​ട​പ്പാ​ക്കാ​നൊ​രു​ങ്ങി കേ​ന്ദ്രം. കേ​ന്ദ്ര ഫി​ഷ​റീ​സ് മ​ന്ത്രാ​ല​യ​വും ബേ ​ഓ​ഫ് ബം​ഗാ​ൾ പ്രോ​ഗ്രാം ഇ​ന്റ​ർ ഗ​വ​ൺ​മെ​ന്റ​ൽ ഓ​ർ​ഗ​നൈ​സേ​ഷ​നു​മാ​യി (ബി.​ഒ.​ബി.​പി) ചേ​ർ​ന്ന്...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news