കൊ​ച്ചി: ക​ത്രി​ക്ക​ട​വി​ലെ ഇ​ട​ശേ​രി ബാ​റി​ലെ വെ​ടി​വ​യ്പ്പ് കേ​സി​ലെ മു​ഖ്യ​പ്ര​തി പി​ടി​യി​ൽ. ജീ​വ​ന​ക്കാ​ർ​ക്കു നേ​രെ വെ​ടി​യു​തി​ർ​ത്ത കോ​മ്പാ​റ വി​നീ​താ​ണ് നോ​ർ​ത്ത് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. വെ​ടി​വ​യ്ക്കാ​നു​പ​യോ​ഗി​ച്ച തോ​ക്കും ക​ണ്ടെ​ടു​ത്തു.സം​ഭ​വ​ത്തി​നു ശേ​ഷം ഒ​ളി​വി​ൽ പോ​യ വി​നീ​തി​ന്‍റെ ഒ​ളി​യി​ടം ക​ണ്ടെ​ത്തി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചി​രു​ന്നു. കേ​സി​ൽ നേ​രി​ട്ട് ഇ​ട​പെ​ട്ട അ​ഞ്ചു പ്ര​തി​ക​ൾ ഉ​ൾ​പ്പെ​ടെ 14 പേ​രെ​യാ​ണ് പോ​ലീ​സ് ഇ​പ്പോ​ൾ പി​ടി​കൂ​ടി​യ​ത്. ഒ​മ്പ​തു​പേ​ർ പ്ര​തി​ക​ളെ ര​ക്ഷ​പെ​ടാ​ൻ സ​ഹാ​യി​ച്ച​വ​രും അ​വ​ർ​ക്ക് സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കി​യ​വ​രു​മാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here