കൊ​ച്ചി: കാ​ല​ടി​യി​ൽ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്കു നേ​രെ കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​മ​ണം. ഭ​യ​ന്നോ​ടി​യ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. കാ​ല​ടി പ്ലാ​ന്‍റേ​ഷ​ൻ പ​തി​നാ​റാം ബ്ലോ​ക്കി​ലാ​ണ് സം​ഭ​വം. പാ​ണ്ടു​പാ​റ സ്വ​ദേ​ശി ബി​ജു​വി​നാ​ണ് പ​രി​ക്കേ​റ്റ​ത്.ഇ​ന്നു​രാ​വി​ലെ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ പ്ലാ​ന്‍റേ​ഷ​നി​ൽ ടാ​പ്പിം​ഗി​നെ​ത്തി​യ​പ്പോ​ഴാ​ണ് പ​തി​നാ​റാം ബ്ലോ​ക്കി​ൽ ത​മ്പ​ടി​ച്ച കാ​ട്ടാ​ന​ക്കൂ​ട്ടം തൊ​ഴി​ലാ​ളി​ക​ളെ വി​ര​ട്ടി​യോ​ടി​ച്ച​ത്. പ​ല​ഭാ​ഗ​ത്താ​യി തൊ​ഴി​ലാ​ളി​ക​ൾ ചി​ത​റി​യോ​ടി. ഇ​തി​നി​ടെ മ​ര​ത്തി​ൽ ത​ട്ടി വീ​ണാ​ണ് ബി​ജു​വി​ന് പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ അ​ങ്ക​മാ​ലി​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ത​ല​യ്ക്കു പ​രി​ക്കേ​റ്റ ബി​ജു​വി​ന്‍റെ നി​ല തൃ​പ്തി​ക​ര​മാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here