തൃശ്ശൂർ :ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ മറ്റ് ക്ഷേമനിധികളില്‍ അംഗത്വമുള്ളവരെ ഒഴിവാക്കുന്നതിന്റെ ഭാഗമായി ഇരട്ട അംഗത്വമുള്ളവര്‍ മെയ് 1 നകം മറ്റു ക്ഷേമനിധികളിലെ അംഗത്വം അവസാനിപ്പിച്ച രേഖകള്‍ സഹിതം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ ഹാജരാകണം. രേഖകള്‍ സഹിതം ഹാജരാകാത്തവരുടെ ഭാഗ്യക്കുറി ക്ഷേമനിധി അംഗത്വം മറ്റൊരു അറിയിപ്പ് കൂടാതെ റദ്ദ് ചെയ്യുന്നതാണെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0487 2360490.

LEAVE A REPLY

Please enter your comment!
Please enter your name here