തൃ­​ശൂ​ര്‍: അ­​തി­​ര­​പ്പി­​ള്ളി വാ­​ഴ­​ച്ചാ­​ലി​ല്‍ സ്വ­​കാ­​ര്യ ബ­​സി­​ന് നേ​രെ പാ­​ഞ്ഞ­​ടു­​ത്ത് കാ­​ട്ടാ­​ന. മ­​ഞ്ഞ­​ക്കൊ­​മ്പ​ന്‍ എ­​ന്ന ആ­​ന­​യാ­​ണ് ബ­​സ് ത­​ട­​ഞ്ഞ​ത്. പ­​ത്ത് മി­​നി­​റ്റോ­​ളം ബ­​സി­​ന് മു­​ന്നി​ല്‍ ആ­​ന നി­​ല­​യു­​റ­​പ്പി­​ച്ചു.ഡ്രൈ­​വ​ര്‍ ബ­​സ് പു­​റ­​കോ­​ട്ടെ­​ടു­​ത്ത­​തോ­​ടെ ആ­​ന കാ­​ട് ക­​യ­​റു­​ക­​യാ­​യി­​രു​ന്നു. നേ​ര­​ത്തേ സ­​മാ­​ന­​രീ­​തി­​യി​ല്‍ കെ­​എ­​സ്­​ആ​ര്‍­​ടി­​സി­ ബ­​സി­​ന് നേ­​രെ​യും ആ­​ന പാ­​ഞ്ഞ­​ടു­​ത്തി­​രു­​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here