തൃശൂർ : ഇരിഞ്ഞാലക്കുട ഊക്കൻ വീട്ടിൽ മാത്യു ഭാര്യ  മറിയാമ്മ മാത്യു (86)  അന്തരിച്ചു.സംസ്കാരം  നാളെ ചൊവ്വാഴ്ച (13-02-2024)  രാവിലെ 10 മണിക്ക് നടക്കും .മക്കൾ – ബേണി, കരോളിൻ, ലാർസൻ മാത്യു (LATE ),  ഗേളി,  ക്ലിഫ്സൺ മാത്യു , ജെഫേഴ്‌സൺ മാത്യു (അക്ഷയ സംരംഭകൻ, മാനേജിങ് ഡയറക്ടർ ഇ വോയ്‌സ് ഇൻഫോ പ്രൈവറ്റ് ലിമിറ്റഡ്  & അക്ഷയ ന്യൂസ് കേരള,അക്ഷയ കെയർ ട്രസ്റ്റ് ചെയർമാൻ )മരുമക്കൾ –  ജോപ്പൻ, തോമസ്, സിജി ലാർസൻ, വർഗ്ഗീസ്,  ആശ, ജോപ്സി ജഫേഴ്സൺ (അക്ഷയ സംരംഭക)

ശബരി ന്യൂസിന്റെയും അക്ഷയ ന്യൂസ് കേരളയുടെയും ഇ വോയ്‌സ് ഇൻഫോ പ്രൈവറ്റ് ലിമിറ്റിഡിന്റെയും ആദരാഞ്ജലികൾ 

LEAVE A REPLY

Please enter your comment!
Please enter your name here