Monday, May 20, 2024
spot_img

സൂ­​ര്യാ­​ഘാ­​ത­​മേ­​റ്റ് ഒ­​രാ​ള്‍­​ക്കൂ­​ടി മ­​രി­​ച്ചു

0
കോ­​ഴി­​ക്കോ­​ട്: സം­​സ്ഥാ​ന­​ത്ത് സൂ­​ര്യാ­​ഘാ­​ത­​മേ­​റ്റ് ഒ­​രാ​ള്‍­​ക്കൂ­​ടി മ­​രി­​ച്ചു. കോ­​ഴി­​ക്കോ­​ട് പ­​ന്നി​യ­​ങ്ക­​ര സ്വ­​ദേ­​ശി വി­​ജേ്(41) ആ­​ണ് മ­​രി­​ച്ച​ത്. പെ­​യി​ന്‍റിം​ഗ് ജോ­​ലി­​ക്കി­​ടെ കു­​ഴ­​ഞ്ഞു­​വീ­​ണാ­​ണ് മ­​ര​ണം.

സംസ്ഥാന ടെലിവിഷൻ പുരസ്കാരം 2022 പ്രഖ്യാപിച്ചു

0
തിരുവനന്തപുരം: 2022-ലെ സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു. വാർത്താ സമ്മേളനത്തിൽ മന്ത്രി സജി ചെറിയാൻ പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു. ബഹുഭൂരിപക്ഷം എൻട്രികളും മികച്ച നിലവാരം പുലർത്തിയിരുന്നുവെന്നായിരുന്നു ജൂറിയുടെ വിലയിരുത്തൽ.അതേസമയം സീരിയൽ വിഭാഗത്തിൽ സാമൂഹിക...

ബി.ഫാം. (ലാറ്ററൽ എൻട്രി) അലോട്മെന്റ് പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: ബി.ഫാം. (ലാറ്ററൽ എൻട്രി) പ്രവേശനത്തിനുള്ള ആദ്യഘട്ട കേന്ദ്രീകൃത അലോട്മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.അലോട്മെന്റ് ലഭിച്ചവർ അലോട്മെന്റ് മെമ്മോയും അസൽ രേഖകളും സഹിതം മാർച്ച് 14-ന്‌ വൈകീട്ട് നാലിനു മുമ്പ്‌ കോളേജുകളിൽ പ്രവേശനം...

ആഗോള വിപണിയിലെ ഉയർന്ന റബർ വില; റബ്ബർ ബോർഡ് വിളിച്ച റബ്ബർ കയറ്റുമതിക്കാരുടെ യോഗം ഇന്ന്

0
കോട്ടയം: അഗോള വിപണിയിൽ റബ്ബർ വില ഉയരുന്ന സാഹചര്യത്തിൽ റബ്ബർ ബോർഡ് വിളിച്ച റബ്ബർ കയറ്റുമതിക്കാരുടെ യോഗം ഇന്ന്. കോട്ടയത്തെ റബ്ബർ ബോർഡിന്റെ ആസ്ഥാനത്ത് രാവിലെ 11-നാണ് യോഗം ചേരുക. തിരഞ്ഞെടുപ്പ്...

ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന കാ​റി​നു മു​ക​ളി​ലേ​ക്ക് കാ​ട്ടു​പോ​ത്ത് ചാ​ടി

0
കോ​ഴി​ക്കോ​ട്: ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന കാ​റി​ന് മു​ക​ളി​ലേ​ക്ക് കാ​ട്ടു​പോ​ത്ത് ചാ​ടി. യാ​ത്ര​ക്കാ​ർ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു. പെ​രു​വ​ണ്ണാ​മൂ​ഴി - ചെ​മ്പ​നോ​ട റോ​ഡി​ൽ പ​ന്നി​ക്കോ​ട്ടൂ​ർ​വ​യ​ൽ മേ​ഖ​ല​യി​ൽ രാ​വി​ലെ ഏ​ഴേ​കാ​ലോ​ടെ​യാ​ണ് സം​ഭ​വം. പേ​രാ​മ്പ്ര സ്വ​ദേ​ശി​യാ​യ അ​മ്മ​യും മ​ക​ളും മ​റ്റൊ​രു സ്ത്രീ​യു​മാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്....

പുസ്തകോത്സവം

0
വണ്ടൂർ: നെഹ്റു കലാ, ​സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിലുള്ളനാലു ദിവസത്തെ പുസ്തകോത്സവത്തിന് ടൗൺ സ്‌ക്വയറിൽതുടക്കമായി. ആപ്പിൾ ബുക്ക്സ്, ലോഗോസ് ബുക്ക്സ്, മാക്ബത്ത് തുടങ്ങിയ പ്രസാധകരുടെ ആയിരക്കണക്കിന് പുസ്‌തകങ്ങളുണ്ട്. മാക്ക്ബത്ത് പബ്ലിക്കേഷൻസ് മാനേജിംഗ് ഡയറക്ടർ എം....

പെൻഷൻ പ്രായം വർദ്ധിപ്പിക്കാനുള്ള നിക്കം യുവജനങ്ങളോടുള്ള വെല്ലുവിളി: സജിമഞ്ഞക്കടമ്പിൽ

0
കോട്ടയം: സാമ്പത്തിക ഞെരുക്കത്തിന്റെ മറവിൽ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം വർദ്ധിപ്പിക്കാനുള്ള നീക്കവും നിയമന നിരോധനവും യുവജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കേരളാ കോൺഗ്രസ്സ് ഡെമോക്രാറ്റിക് ചെയർമാൻ സജിമഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു. വിലക്കയറ്റം മൂലം സാധാരണക്കാർ നട്ടം...

കാട്ടുപന്നി കുറുകെ ചാടി; മഞ്ചേരിയില്‍ ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

0
മലപ്പുറം: മഞ്ചേരിയില്‍ കാട്ടുപന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. മഞ്ചേരി കാരക്കുന്ന് പഴേടം തടിയംപുറത്ത് ഷഫീഖ് (40) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെ മഞ്ചേരി കാരക്കുന്ന് ആലുങ്ങലിലാണ്...

ലോക്‌സഭാ തെരഞ്ഞെടുപ്പ്; പരസ്യങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

0
തിരുവനന്തപുരം:ലോക്‌സഭാ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി തെരെഞ്ഞെടുപ്പ് കമ്മീഷന്‍. കേന്ദ്ര-സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളില്‍ അധികാരത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടി ഔദ്യോഗിക സ്ഥാനം തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി ഉപയോഗിക്കരുത്. പ്രചാരണ ആവശ്യങ്ങള്‍ക്കായി ഔദ്യോഗിക സ്ഥാനം ഉപയോഗിക്കുന്നത് മാതൃകാ...

സി രാധാകൃഷ്‌ണൻ കേന്ദ്ര സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം രാജിവച്ചു

0
കൊച്ചി: കേന്ദ്ര സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം പ്രശസ്ത സാഹിത്യകാരൻ സി. രാധാകൃഷ്ണൻ രാജിവച്ചു. അക്കാദമി ഫെസ്റ്റിവെൽ കേന്ദ്രമന്ത്രി ഉദ്‌ഘാടനം ചെയ്‌തതിൽ പ്രതിഷേധിച്ചാണ് അദ്ദേഹം വിശിഷ്‌ടാംഗത്വം രാജിവയ്‌ക്കുന്നതായി അറിയിച്ചത്. സാഹിത്യത്തിൽ യാതൊരു പരിചയവുമില്ലാത്തയാളാണ് ഫെസ്റ്റിവൽ...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news