കോ​ഴി​ക്കോ​ട്: ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന കാ​റി​ന് മു​ക​ളി​ലേ​ക്ക് കാ​ട്ടു​പോ​ത്ത് ചാ​ടി. യാ​ത്ര​ക്കാ​ർ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു. പെ​രു​വ​ണ്ണാ​മൂ​ഴി – ചെ​മ്പ​നോ​ട റോ​ഡി​ൽ പ​ന്നി​ക്കോ​ട്ടൂ​ർ​വ​യ​ൽ മേ​ഖ​ല​യി​ൽ രാ​വി​ലെ ഏ​ഴേ​കാ​ലോ​ടെ​യാ​ണ് സം​ഭ​വം.

പേ​രാ​മ്പ്ര സ്വ​ദേ​ശി​യാ​യ അ​മ്മ​യും മ​ക​ളും മ​റ്റൊ​രു സ്ത്രീ​യു​മാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. മ​രു​തോ​ങ്ക​ര​യി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ കാ​റി​ന്‍റെ ബോ​ണ​റ്റി​നു മു​ക​ളി​ലേ​ക്കാ​ണ് കാ​ട്ടു​പോ​ത്ത് വീ​ണ​ത്. ബോ​ണ​റ്റ്, ലൈ​റ്റ് എ​ന്നി​വ​യു​ൾ​പ്പെ​ടെ കാ​റി​ന്‍റെ മു​ൻ​വ​ശ​വും ഇ​ട​തു​ഭാ​ഗ​വും ആ​ക്ര​മ​ണ​ത്തി​ല്‍ ത​ക​ര്‍​ന്നി​ട്ടു​ണ്ട്.സം​ഭ​വം ക​ണ്ട് എ​ത്തി​യ നാ​ട്ടു​കാ​ര്‍ ഉ​ട​ൻ ത​ന്നെ വ​നം വ​കു​പ്പി​നെ വി​വ​ര​മ​റി​യി​ക്കു​ക​യും ചെ​യ്തു.

LEAVE A REPLY

Please enter your comment!
Please enter your name here