തിരുവനന്തപുരം: ബി.ഫാം. (ലാറ്ററൽ എൻട്രി) പ്രവേശനത്തിനുള്ള ആദ്യഘട്ട കേന്ദ്രീകൃത അലോട്മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.അലോട്മെന്റ് ലഭിച്ചവർ അലോട്മെന്റ് മെമ്മോയും അസൽ രേഖകളും സഹിതം മാർച്ച് 14-ന്‌ വൈകീട്ട് നാലിനു മുമ്പ്‌ കോളേജുകളിൽ പ്രവേശനം നേടണം. വിവരങ്ങൾ വെബ്‌സൈറ്റിൽ. ഫോൺ: 0471 2525300.

LEAVE A REPLY

Please enter your comment!
Please enter your name here