Wednesday, May 8, 2024
spot_img

സ്കൗട്ട്സ് ആൻഡ്‌ ഗൈഡ്സിന് സതേൺ റെയിൽവേയിൽ അവസരം

0
തിരുവനന്തപുരം: സതേൺ റെയിൽവേയിലും ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലും സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ക്വാട്ട നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ലെവൽ-1 ശമ്പളസ്കെയിലിലുള്ള തസ്തികകളിൽ അഞ്ചൊഴിവും ലെവൽ-2 ശമ്പളസ്കെയിലിലുള്ള തസ്തികകളിൽ 12 ഒഴിവും (തിരുവനന്തപുരം,...

ഗ­​വ​ര്‍­​ണ​ര്‍ ഭ­​ര­​ണ­​ഘ­​ട­​നാ­​പ­​ര​മാ­​യ ചു​മ­​ത­​ല നി​ര്‍­​വ­​ഹി­​ച്ചു, മ​ന്ത്രി രാ­​ജീ­​വ്

0
തി­​രു­​വ­​ന­​ന്ത­​പു​രം: ഗ­​വ​ര്‍­​ണ​ര്‍ ആ­​രി­​ഫ് മു­​ഹ​മ്മ­​ദ് ഖാ​ന്‍ ഭ­​ര­​ണ­​ഘ­​ട­​നാ­​പ­​ര​മാ­​യ ചു​മ­​ത­​ല നി​ര്‍­​വ­​ഹി­​ച്ചെ­​ന്ന് മ​ന്ത്രി പി.​രാ­​ജീ­​വ്. നി­​യ­​മ­​സ​ഭ­​യെ സം­​ബ­​ന്ധി­​ച്ചി­​ട­​ത്തോ­​ളം ഗ­​വ​ര്‍­​ണ​ര്‍ ന­​യ­​പ്ര­​ഖ്യാ​പ­​നം വാ­​യി­​ച്ച­​താ­​യി ത­​ന്നെ­​യാ­​ണ് ക­​ണ­​ക്കാ­​ക്കു­​ക­​യെ­​ന്ന് മ​ന്ത്രി പ്ര­​തി­​ക­​രി​ച്ചു.ഗ­​വ​ര്‍­​ണ­​ര്‍ വാ­​യി­​ച്ച അ­​വ​സാ­​ന ഖ­​ണ്ഡി­​ക­​യി​ല്‍ സ​ര്‍­​ക്കാ­​രി­​ന്‍റെ കാ­​ഴ്­​ച­​പ്പാ­​ടു­​ക​ള്‍...

ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം

0
തിരുവനന്തപുരം : തെക്കന്‍ തമിഴ്നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.0 മുതല്‍ 1.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ...

പെണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം, യുവാവ് പിടിയില്‍

0
കൊച്ചി: സമൂഹമാധ്യമം വഴി പരിചയപ്പെട്ട പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം കാട്ടിയ പ്രതി പിടിയില്‍. മലപ്പുറം വലിയപീടിയേക്കല്‍ ജംഷീറിനെയാണ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്.2020-ല്‍ ഇന്‍സ്റ്റഗ്രാം വഴി പെണ്‍കുട്ടിയുമായി പരിചയം സ്ഥാപിച്ച പ്രതി...

നടിയെ ആക്രമിച്ച കേസ്‌;‘ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം പൂർത്തിയായി,റിപ്പോർട്ടിൽ തുടർ നടപടിയില്ലെന്നാരോപിച്ച് അതിജീവിത സുപ്രിംകോടതിയിലേക്ക്

0
കൊച്ചി : നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ ചോർന്നെന്ന ആരോപണത്തിൽ എറണാകുളം ജില്ലാ സെഷൻസ് ജഡ്ജിയുടെ അന്വേഷണം പൂർത്തിയായി. എന്നാൽ അന്വേഷണ റിപ്പോർട്ടിൽ തുടർ നടപടിയില്ലെന്നാരോപിച്ച് അതിജീവിത മേല്‍ക്കോടതിയെ സമീപിക്കുമെന്നാണ് വിവരം....

അധ്യാപക ഒഴിവ്

0
വടശേരിക്കര ∙ പട്ടികവർഗ വികസന വകുപ്പിനു കീഴിൽ ആൺകുട്ടികൾക്കു മാത്രമായി പ്രവർത്തിക്കുന്ന ഗവ. മോഡൽ റസിഡൻഷ്യൽ ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എ നാച്വറൽ സയൻസ് താൽക്കാലിക അധ്യാപക ഒഴിവുണ്ട്. ബിഎസ്‌സി, എൻഎസ്, ബിഎഡ്, കെ...

കാർഷിക യന്ത്രവൽക്കരണ ഉപപദ്ധതി: ഫെബ്രുവരി ഒന്ന് മുതൽ അപേക്ഷ നൽകാം

0
കോട്ടയം: കാർഷിക മേഖലയിൽ ചെലവുകുറഞ്ഞ യന്ത്രവൽക്കരണം പ്രോത്സാഹിപ്പിക്കാനായി നടപ്പാക്കുന്ന കാർഷിക യന്ത്രവൽക്കരണ ഉപപദ്ധതിയിലേക്ക് (സബ്മിഷൻ ഓൺ അഗ്രികൾച്ചറൽ മെക്കനൈസേഷൻ-സ്മാം) ഫെബ്രുവരി ഒന്ന് മുതൽ ഓൺലൈനായി അപേക്ഷിക്കാം. പദ്ധതിയിലൂടെ കാർഷിക യന്ത്രങ്ങളും ഉപകരണങ്ങളും വിളവെടുപ്പാനന്തര,...

ത​ദ്ദേ​ശ സ്ഥാ​പ​ന ത​ല​ത്തി​ൽ മാ​ലി​ന്യ ശേ​ഖ​ര​ണ-​സം​സ്ക​ര​ണ പ്ര​വ​ർ​ത്തനം;​നി​രീ​ക്ഷ​ണ ചു​മ​ത​ല ഇ​ന്റേ​ണ​ൽ വി​ജി​ല​ൻ​സ് ഓ​ഫി​സ​ർ​മാ​ർ​ക്ക്

0
പാ​ല​ക്കാ​ട്: ത​ദ്ദേ​ശ സ്ഥാ​പ​ന ത​ല​ത്തി​ൽ മാ​ലി​ന്യ ശേ​ഖ​ര​ണ-​സം​സ്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ നി​രീ​ക്ഷ​ണ ചു​മ​ത​ല ഇ​ന്റേ​ണ​ൽ വി​ജി​ല​ൻ​സ് ഓ​ഫി​സ​ർ​മാ​ർ​ക്ക്. പൊ​തു​സ്ഥാ​പ​ന​ങ്ങ​ൾ, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ വാ​തി​ൽ​പ്പ​ടി ശേ​ഖ​ര​ണം 50 ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യാ​ണെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് ഈ ​ചു​മ​ത​ല​പ്പെ​ടു​ത്ത​ൽ.കൂ​ടു​ത​ൽ...

ഇ.ഡി. സമൻസിനെ പേടിക്കുന്നതെന്തിന് ; മസാല ബോണ്ട് കേസിൽ കിഫ്ബിയോട് ഹൈകോടതി

0
കൊച്ചി: മസാല ബോണ്ട് കേസിൽ ഹാജരാകുന്ന ഉദ്യോഗസ്ഥരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) ബുദ്ധിമുട്ടിക്കുകയാണെന്ന് കിഫ്ബി. ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ ഹൈകോടതിയിലാണ് കിഫ്ബി ഇക്കാര്യം വ്യക്തമാക്കിയത്. ഉദ്യോഗസ്ഥരെ പല തവണ വിളിച്ചു വരുത്തുന്ന സാഹചര്യമുണ്ടായി. രേഖകളുടെ മുദ്രവച്ച...

ഗവർണർ അവതരിപ്പിച്ച നയപ്രഖ്യാപനത്തെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷം

0
തിരുവനന്തപുരം: നിയമസഭയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ അവതരിപ്പിച്ച നയപ്രഖ്യാപനത്തെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷം. നയപ്രഖ്യാപനത്തിൽ കേന്ദ്ര സർക്കാറിനെതിരായ വിമർശനങ്ങൾ ഒന്നുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. ധനകാര്യ സംബന്ധിയായ ചില കാര്യങ്ങള്‍...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news