തി­​രു­​വ­​ന­​ന്ത­​പു​രം: ഗ­​വ​ര്‍­​ണ​ര്‍ ആ­​രി­​ഫ് മു­​ഹ​മ്മ­​ദ് ഖാ​ന്‍ ഭ­​ര­​ണ­​ഘ­​ട­​നാ­​പ­​ര​മാ­​യ ചു​മ­​ത­​ല നി​ര്‍­​വ­​ഹി­​ച്ചെ­​ന്ന് മ​ന്ത്രി പി.​രാ­​ജീ­​വ്. നി­​യ­​മ­​സ​ഭ­​യെ സം­​ബ­​ന്ധി­​ച്ചി­​ട­​ത്തോ­​ളം ഗ­​വ​ര്‍­​ണ​ര്‍ ന­​യ­​പ്ര­​ഖ്യാ​പ­​നം വാ­​യി­​ച്ച­​താ­​യി ത­​ന്നെ­​യാ­​ണ് ക­​ണ­​ക്കാ­​ക്കു­​ക­​യെ­​ന്ന് മ​ന്ത്രി പ്ര­​തി­​ക­​രി​ച്ചു.ഗ­​വ​ര്‍­​ണ­​ര്‍ വാ­​യി­​ച്ച അ­​വ​സാ­​ന ഖ­​ണ്ഡി­​ക­​യി​ല്‍ സ​ര്‍­​ക്കാ­​രി­​ന്‍റെ കാ­​ഴ്­​ച­​പ്പാ­​ടു­​ക​ള്‍ വ്യ­​ക്ത­​മാ­​യി ഉ­​ണ്ടാ­​യി­​രു​ന്നു. ഗ­​വ​ര്‍­​ണ​ര്‍ സ​ഭ­​യെ അ­​വ­​ഹേ­​ളി­​ച്ചു എ​ന്ന് പ­​റ­​യാ​ന്‍ ക­​ഴി­​യി​ല്ല

LEAVE A REPLY

Please enter your comment!
Please enter your name here