Thursday, May 9, 2024
spot_img

യു​വ​തി വാ​ട​ക​വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ

0
കോ​ഴി​ക്കോ​ട്: മു​ക്ക​ത്ത് യു​വ​തി​യെ വാ​ട​ക​വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മാ​മ്പ​റ്റ​യി​ലെ സ്വ​കാ​ര്യ വി​ല്ല​യി​ലാ​ണ് സം​ഭ​വം. ക​ർ​ണാ​ട​ക ചി​ക്ക​മ​ഗ​ളൂ​രു സ്വ​ദേ​ശി ഐ​ഷാ സു​നി​ത​യാ​ണ് മ​രി​ച്ച​ത്. മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ സ​ത്താ​റി​നൊ​പ്പ​മാ​ണ് ഐ​ഷ ഇ​വി​ടെ താ​മ​സി​ച്ചി​രു​ന്ന​ത്. സ​ത്താ​ർ ഇ​ന്ന്...

സിദ്ധാർത്ഥിന്റെ മരണം: പൊലീസ് നടപടിക്രമങ്ങളിൽ കാലതാമസമുണ്ടായില്ല, ഡി ജി പി

0
കോഴിക്കോട്: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രെഫോമ തയ്യാറാക്കുന്നതിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് ഡി ജി പി. ആഭ്യന്തര സെക്രട്ടറിക്ക് നൽകിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കേസ് സി ബി ഐക്ക്...

ചൂട് കൂടുന്നു: മരുന്നുകൾ സൂക്ഷിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

0
കോഴിക്കോട്: അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്നതോടെ മരുന്നുകളുടെ ഗുണനിലവാരത്തിലും ആശങ്ക. വിവിധ ജില്ലകളിൽ ചൂട് 40 ഡിഗ്രി കടന്നിരിക്കുകയാണ്. മരുന്നുകൾ ഉയർന്ന ചൂടിൽ സൂക്ഷിക്കുന്നത് അവയുടെ കാലാവധിയേയും ഗുണനിലവാരത്തെയും സാരമായി ബാധിക്കും.മരുന്നുകൾ ഏത്...

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

0
കോഴിക്കോട് ബേപ്പൂരിൽ ഒരാൾക്ക് മൂന്ന് വോട്ടർ ഐഡി കാർഡ് കണ്ടെത്തിയതിനെ തുടർന്ന് ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യാൻ ചീഫ് ഇലക്ടറൽ  ഓഫീസർ സഞ്ജയ് കൗൾ നിർദ്ദേശം നൽകി. ഒരു ഇലക്ടറൽ  രജിസ്‌ട്രേഷൻ ...

മലബാർ റിവർ ഫെസ്റ്റിവൽ:ടൂറിസം മേഖലയുടെ സമഗ്ര വളർച്ച ലക്ഷ്യം

0
മു​ക്കം: കോ​ഴി​ക്കോ​ടി​ന്റെ കി​ഴ​ക്ക​ൻ മ​ല​യോ​ര​ത്തെ ടൂ​റി​സം മേ​ഖ​ല​യി​ൽ സ​മ​ഗ്ര​വി​ക​സ​നം ല​ക്ഷ്യ​മി​ട്ട് ഇ​ത്ത​വ​ണ മ​ല​ബാ​ർ റി​വ​ർ ഫെ​സ്റ്റി​വ​ൽ കൂ​ടു​ത​ൽ മി​ക​വു​റ്റ​താ​ക്കു​ന്നു. പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് കൂ​ടി സാ​മ്പ​ത്തി​ക​മാ​യും മ​റ്റും ഇ​തി​ന്റെ ഗു​ണ​ഫ​ലം ല​ഭി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി​ക​ൾ...

ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട്  അപകടം: ഒരാള്‍ മരിച്ചു

0
കോഴിക്കോട്: മണ്ണൂരില്‍ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. 20 പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക നിഗമനം. തിരുവന്തപുരത്ത് നിന്ന് ഉഡുപ്പിയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ട് മറിഞ്ഞത്.ഡ്രൈവര്‍...

പയ്യോളിയിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു

0
കോഴിക്കോട് :പയ്യോളിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തി. റെയിൽവേ ഗെയ്റ്റിന് സമീപം ചിതറിയ നിലയിലായിരുന്നു മൃതദേഹം. ആളെ തിരിച്ചറിഞ്ഞില്ല. മരിച്ചയാൾ പുരുഷനാണ്. 

വടകര   ഡിവൈഎസ്‌പിയുടെ  വാഹനം  കത്തിനശിച്ച നിലയിൽ

0
വടകര :വടകര ഡിവൈഎസ്‌പിയുടെ വാഹനം കത്തി നശിച്ച നിലയിൽ. ഓഫീസിന് മുന്നിൽ നിറുത്തിയിട്ടിരുന്ന വാഹമാണ് ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് പൂർണമായും കത്തിനശിച്ച നിലയിൽ കണ്ടെത്തിയത്. കത്തിച്ചതാണോ എന്ന് സംശയമുണ്ട്.ഇന്നലെ പ്രദേശത്ത് ഒരു...

ദുബായിൽ മലയാളി യുവാവ് അന്തരിച്ചു

0
ദുബായ്: വിവാഹത്തിനായി നാട്ടിലേക്ക് പോകാനിരിക്കെ തലശ്ശേരി സ്വദേശി ദുബായില്‍ നിര്യാതനായി. കണ്ണൂർ തലശ്ശേരി ചേറ്റംകുന്ന് സ്വദേശി മുഹമ്മദ് ഷാസ് (29) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. അടുത്ത ആഴ്ച നടക്കേണ്ടിയിരുന്ന വിവാഹത്തിനായി നാട്ടിൽ...

സ്­​കൂ­​ളി­​ലെ പൂ­​ജ; വി­​ദ്യാ­​ഭ്യാ­​സ­​വ­​കു­​പ്പ് റി­​പ്പോ​ര്‍­​ട്ട് തേ­​ടി

0
കോ­​ഴി­​ക്കോ­​ട്: കു­​റ്റ്യാ​ടി നെ­​ടു­​മ­​ണ്ണൂ​ര്‍ എ­​യ്ഡ­​ഡ് എ​ല്‍­​പി സ്­​കൂ­​ളി​ല്‍ ബി­​ജെ­​പി പ്ര­​വ​ര്‍­​ത്ത­​ക​ര്‍ പൂ­​ജ ന­​ട​ത്തി­​യ സം­​ഭ­​വ­​ത്തി​ല്‍ റി­​പ്പോ​ര്‍­​ട്ട് തേ­​ടി വി​ദ്യാ​ഭ്യാ­​സ വ­​കു​പ്പ്. കു­​ന്നു­​മേ​ല്‍ എ​ഇ­​ഒ­​യോ­​ടാ­​ണ് റി­​പ്പോ​ര്‍­​ട്ട് തേ­​ടി­​യ​ത്. ഇ​ന്ന് ത­​ന്നെ റി­​പ്പോ​ര്‍­​ട്ട് സ­​മ​ര്‍­​പ്പി­​ക്കു­​മെ­​ന്ന് എ­​ഇ­​ഒ...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news