Monday, May 20, 2024
spot_img

ക​ക്ക​യം ഡാം ​സൈ​റ്റ് ഇ​ക്കോ ടൂ​റി​സം കേ​ന്ദ്രം ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ തു​റ​ക്കും

0
ബാ​ലു​ശ്ശേ​രി: സു​ര​ക്ഷാ​സൗ​ക​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി​യ​ശേ​ഷം ക​ക്ക​യം ഇ​ക്കോ ടൂ​റി​സം കേ​ന്ദ്രം ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ തു​റ​ക്കു​മെ​ന്ന് വ​നം​വ​കു​പ്പ്. ക​ഴി​ഞ്ഞ മാ​സം 21 മു​ത​ലാ​ണ് കേ​ന്ദ്രം അ​ട​ച്ച​ത്. ഡാം ​സൈ​റ്റി​ലെ​ത്തി​യ വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​യ യു​വ​തി​യെ​യും മ​ക​ളെ​യും കാ​ട്ടു​പോ​ത്ത് ആ​ക്ര​മി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്...

കറുത്ത പൊന്നിന്റെ വില ഉയരുന്നു

0
കോഴിക്കോട്: നീണ്ട ഇടവേളയ്ക്കുശേഷം വിളവെടുപ്പ് കാലത്ത് കർഷകർക്ക് പ്രതീക്ഷയേകി കറുത്ത പൊന്നിന്റെ വില ഉയരുന്നു. കിലോയ്ക്ക് 490 ൽ താഴെയായിരുന്നത് ഇപ്പോൾ 512 രൂപയായി. കി​ലോ​ഗ്രാ​മി​ന് ശ​രാ​ശ​രി 22 രൂ​പ​യു​ടെ വ​ർ​ദ്ധ​ന​യാ​ണ് കഴിഞ്ഞ...

ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സത്തിൽ ബേ​പ്പൂ​രി​ലെ ഫ്ലോ​ട്ടി​ങ് ബ്രി​ഡ്ജ് ത​ക​ർ​ന്നു

0
ബേ​പ്പൂ​ർ: ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​ന്റെ ഭാ​ഗ​മാ​യി ബേ​പ്പൂ​ർ പു​ലി​മു​ട്ട് ക​ട​ൽ​ത്തീ​ര​ത്ത് തീ​വ്ര തി​ര​മാ​ല​ക​ൾ ആ​ഞ്ഞ​ടി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ക​ട​ൽ​ക്ക​ര​യി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കാ​യി സ്ഥാ​പി​ച്ച ഫ്ലോ​ട്ടി​ങ് ബ്രി​ഡ്ജ് ത​ക​ർ​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി 11ഓ​ടെ​യാ​ണ് അ​തി​ശ​ക്ത​മാ​യ തി​ര​മാ​ല​യി​ൽ ഫ്ലോ​ട്ടി​ങ് ബ്രി​ഡ്ജ് ത​ക​ർ​ന്ന​ത്. ശ​ക്തി​യേ​റി​യ...

സ്വർണവില കുറഞ്ഞു

0
കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. ഇന്ന് പവന് 80 രൂപ കുറഞ്ഞ് 48,920 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 6115 ആയി. ഇന്നലെ 49,000 ആയിരുന്നു പവൻ വില. മാർച്ച് മാസം...

 മീ​ന്‍ പി­​ടി­​ക്കാ​ന്‍ പോ­​യ യു­​വാ­​വി­​നെ കാ­​ണാ­​താ­​യി

0
കോ­​ഴി­​ക്കോ​ട്: മു​ക്ക­​ത്ത് മീ​ന്‍ പി­​ടി­​ക്കാ​ന്‍ പോ­​യ യു­​വാ­​വി­​നെ കാ­​ണാ­​താ­​യി. ചെ­​റു­​പു­​ഴ­​യി​ല്‍ മു­​ക്കം­​ക​ട­​വ് പാ­​ല­​ത്തി­​ന് സ­​മീ­​പ­​ത്തു­​വ­​ച്ചാ­​ണ് അ­​പ­​ക​ടം.ഫ​യ​ര്‍­​ഫോ­​ഴ്‌​സും നാ­​ട്ടു­​കാ​രും ചേ​ര്‍­​ന്ന് തി­​ര­​ച്ചി​ല്‍ തു­​ട­​ങ്ങി­​യി­​ട്ടു​ണ്ട്.ഇ­​യാ­​ളു­​ടെ ബൈ­​ക്കും മൊ­​ബൈ​ല്‍ ഫോ​ണും വ­​ല​യും പു­​ഴ­​യ­​രി­​കി​ല്‍­​നി­​ന്ന് ക­​ണ്ടെ­​ത്തി.

ആം​ബു​ല​ന്‍​സും ട്രാ​വ​ല​റും കൂ​ട്ടി­​യി­​ടി­​ച്ച് അ­​പ​ക​ടം; എ​ട്ടു​പേ​ര്‍​ക്ക് പ­​രി­​ക്ക്

0
കോ​ഴി​ക്കോ­​ട്: പു​തു​പ്പാ​ടി​യി​ല്‍ ആം​ബു​ല​ന്‍​സും ട്രാ​വ​ല​റും കൂ​ട്ടി­​യി­​ടി­​ച്ചു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ എ​ട്ടു​പേ​ര്‍​ക്ക് പ­​രി​ക്ക്. ട്രാ​വ​ല​റി​ലും ആം​ബു​ല​ന്‍​സി​ലും ഉ​ണ്ടാ​യി​രു​ന്ന​വ​ര്‍​ക്ക് പ​രി​ക്കേ­​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. കോ​ഴി​ക്കോ​ട്-­​വ​യ​നാ​ട് പാ​ത­​യി​ല്‍ ഇ​ന്ന് രാ­​വി​ലെ​യാ​ണ് അ­​പ­​ക​ടം. സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി​യി​ല്‍ നി​ന്നും കോ​ഴി​ക്കോ​ട്ടേക്ക് വ​രു​ക​യാ​യി​രു​ന്ന...

നിർത്തിയിട്ട ടൂറിസ്റ്റ് ബസിൽ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം

0
മുക്കം: കോഴിക്കോട് മുക്കത്ത് കാര്‍ അപകടത്തില്‍ യുവാവ് മരിച്ചു. മാങ്ങാപ്പൊയിലിലാണ് സംഭവം. എരഞ്ഞിമാവ് സ്വദേശി ഫഹദ് സമാന്‍ (24) ആണ് മരിച്ചത്. നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിന്റെ പിറകില്‍ കാര്‍ ഇടിച്ചാണ് അപകടമെന്നാണ് കരുതുന്നത്....

സിസ് ബാങ്ക് തട്ടിപ്പ് കേസിൽ കമ്പനി സിഇഒ വസീം പൊലീസ് പിടിയിൽ

0
കോഴിക്കോട് : സിസ് ബാങ്ക് തട്ടിപ്പ് കേസിൽ ഒന്നാം പ്രതിയും കമ്പനി സി ഇ ഒയുമായ വസീം പൊലീസ് പിടിയിൽ. വാക്കുതർക്കത്തിനിടെ തിരുരങ്ങാടി പൊലീസ് മലപ്പുറം തലപ്പാറയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്....

കൈക്കൂലി; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ വിജിലൻസിന്റെ പിടിയിൽ

0
കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ വിജിലൻസിന്റെ പിടിയിൽ. ഫാറോക്ക് മോട്ടോർ വാഹന വകുപ്പ് ഓഫീസിലെ എംവിഐ അബ്ദുൽ ജലീൽ ആണ് പിടിയിലായത്. 10,000 രൂപ കൈക്കൂലി വീട്ടിൽ വച്ച്...

ഗരുഡ പ്രീമിയം എന്ന് പേര് മാറ്റിയ നവകേരള ബസ് സര്‍വീസ് നാളെ മുതല്‍

0
കോഴിക്കോട് : മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള യാത്രയ്ക്ക് ഉപയോഗിച്ച ബസിന്റെ ബംഗളൂരു സര്‍വീസ് നാളെ ആരംഭിക്കും. ഗരുഡ പ്രീമിയം എന്ന് പേര് മാറ്റിയ ബസ്, കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്കാണ് സര്‍വീസ് നടത്തുക.ഏറ്റവും...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news