Monday, May 20, 2024
spot_img

വയോധികനെ വളർത്തുപോത്ത് ആക്രമിച്ച് കൊലപ്പെടുത്തി

0
മാ​വൂ​ർ: കോഴിക്കോട് മാവൂരിൽ വയോധികനെ വളർത്തുപോത്ത് ആക്രമിച്ച് കൊലപ്പെടുത്തിയത് വ​യ​ലി​ൽനിന്ന് അ​ഴി​ച്ചു​കൊ​ണ്ടു​വ​രു​ന്ന​തി​നി​ടെ. മ​തി​ലി​നോ​ട് ചാ​രി​യും റോ​ഡി​ൽ ത​ള്ളി​യി​ട്ടും പോത്ത് ആക്രമിക്കുകയായിരുന്നു. മാ​വൂ​ർ പ​ന​ങ്ങോ​ട് താ​മ​സി​ക്കും അ​ര​യ​ങ്കോ​ട് പ​ള്ളി​ക്ക​ണ്ടി അ​സൈ​നാ​ണ് (70) തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ടോടെ...

പ്ലസ്ടു വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
കോഴിക്കോട് ∙ കല്ലാച്ചി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയെ വീട്ടിൽ  തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുവ്വക്കാട് ശിവക്ഷേത്രത്തിനടുത്ത് (വി.പി മുക്ക്) പുത്തൻപുരയിൽ താഴെ കുനിയിൽ ദാസന്റെ മകൾ...

ട്രെയിൻ തട്ടി വിദ്യാർഥി മരിച്ചു

0
കോഴിക്കോട്: അരക്കിണർ പാറപ്പുറം ക്ഷേത്രത്തിന് സമീപം ട്രെയിൻ തട്ടി വിദ്യാർഥി മരിച്ചു. മുക്കം ആനയാംകുന്ന് മുരിങ്ങപുറായിപോടുവണ്ണിക്കൽ വയലിൽ സിദാൻ (19) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 8.30-ഓടെയാണ് അപകടം.വെല്ലൂർ ഇൻസ്റ്റ്യുട്ട്‌ ഓഫ്...

വിരലിന് പകരം നാവിൽ ശസ്ത്രക്രിയ: ഡോക്ടർക്ക് എതിരെ കേസ് എടുത്തു

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിൽ ചികിത്സയ്ക്ക് എത്തിയ കുട്ടിയുടെ ശസ്ത്രക്രിയ മാറിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്കെതിരെ ചികിത്സാ പിഴവിനാണ് കേസ്. കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയിലാണ് നടപടി. ഐപിസി...

കോഴിക്കോട് എൻ ഐ ടി ക്യാമ്പസിൽ രാത്രി നിയന്ത്രണം

0
കോഴിക്കോട് : എൻ ഐ ടി ക്യാമ്പസിൽ രാത്രി നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ പ്രതിഷേധവുമായി വിദ്യാർഥികൾ. അർധരാത്രിക്ക് മുമ്പ് വിദ്യാർഥികൾ ഹോസ്റ്റലിൽ പ്രവേശിക്കണം എന്ന സർക്കുലർ അവഗണിച്ച് കുട്ടികൾ പുറത്തിറങ്ങി. 24 മണിക്കൂർ പ്രവർത്തിച്ചിരുന്ന...

റബര്‍ തോട്ടത്തില്‍ അഴുകിയനിലയില്‍ അജ്ഞാത മൃതദേഹം:ഒരാഴ്ചയോളം പഴക്കം

0
കോഴിക്കോട്: താമരശ്ശേരി ചുരത്തിന് സമീപത്തെ ചിപ്പിലിത്തോടില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. തുഷാരഗിരി റോഡിലെ റബര്‍ തോട്ടത്തിലാണ് അഴുകിയനിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്.മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്നാണ് സൂചന. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.

‘നുണ പ്രചാരണങ്ങൾക്ക് ജനം മറുപടി പറയും’: കെ കെ ശൈലജ

0
വടകര : നുണ പ്രചാരണങ്ങളെ അതിജീവിച്ച് യഥാർത്ഥ വസ്‌തുത ജനം തിരിച്ചറിയുമെന്ന് വടകര എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ. നുണ പ്രചാരണങ്ങൾക്ക് ജനം മറുപടി പറയും. രാഷ്ട്രീയത്തിന്റെ മര്യാദകൾ ലംഖിച്ചുകൊണ്ട് മുഖ്യമന്ത്രിയെപ്പോലും...

സാഫി ഇൻസ്റ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിക്ക് യു.ജി.സിയുടെ ഓട്ടോണമസ് പദവി

0
കോഴിക്കോട്: സാഫി ഇൻസ്റ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിക്ക് യു.ജി.സിയുടെ ഓട്ടോണമസ് (സ്വയംഭരണം) പദവി. അതനുസരിച്ച്​ ഈ അധ്യയന വർഷം മുതൽ പ്രവേശനം കോളജ്​ വൈബ്​സൈറ്റിലൂടെ നേരിട്ടായിരിക്കും നടത്തുക. കഴിഞ്ഞ വർഷം രാജ്യത്തെ ഉന്നത...

എംഡിഎംഎയുമായി യുവാവ് പിടിയിൽ

0
വടകര: എംഡിഎംഎയുമായി യുവാവിനെ വടകര പൊലീസ് അറസ്റ്റ് ചെയ്തു. ബേപ്പൂർ നടുവട്ടം സ്വദേശി കാഞ്ഞിരമൂട്ടിൽ ബബീഷ് (39) നെയാണ് വടകര പൊലീസ് അറസ്റ്റിൽ ചെയ്തത്. പുത്തൂർ നിദ ആർക്കെയ്ഡിന് മുന്നിൽ വെച്ചാണ് 6.5...

ഇ.എസ്.ഐ സൂപ്പർ സ്പെഷാലിറ്റി ചികിത്സ നിർത്തലാക്കി ആശുപത്രികൾ;തൊ​ഴി​ലാ​ളി​ക​ളു​ടെ ചി​കി​ത്സ അ​വ​താ​ള​ത്തി​ൽ

0
കോ​ഴി​ക്കോ​ട്: ഇ.​എ​സ്.​ഐ കോ​ർ​പ​റേ​ഷ​നി​ൽ​നി​ന്ന് ല​ഭി​ക്കാ​നു​ള്ള കു​ടി​ശ്ശി​ക കോ​ടി​ക​ൾ ക​ട​ന്ന​തോ​ടെ എം​പാ​ന​ൽ ചെ​യ്ത സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​ക​ൾ ഇ.​എ​സ്.​ഐ പ​രി​ര​ക്ഷ നി​ർ​ത്ത​ലാ​ക്കു​ന്ന​ത് തൊ​ഴി​ലാ​ളി​ക​ളെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു. ഇ.​എ​സ്.​ഐ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് വി​ദ​ഗ്ധ ചി​കി​ത്സ ല​ഭ്യ​മാ​ക്കി​യി​രു​ന്ന പ​ല സ്വ​കാ​ര്യ...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news