കോ­​ഴി­​ക്കോ­​ട്: കു­​റ്റ്യാ​ടി നെ­​ടു­​മ­​ണ്ണൂ​ര്‍ എ­​യ്ഡ­​ഡ് എ​ല്‍­​പി സ്­​കൂ­​ളി​ല്‍ ബി­​ജെ­​പി പ്ര­​വ​ര്‍­​ത്ത­​ക​ര്‍ പൂ­​ജ ന­​ട​ത്തി­​യ സം­​ഭ­​വ­​ത്തി​ല്‍ റി­​പ്പോ​ര്‍­​ട്ട് തേ­​ടി വി​ദ്യാ​ഭ്യാ­​സ വ­​കു​പ്പ്. കു­​ന്നു­​മേ​ല്‍ എ​ഇ­​ഒ­​യോ­​ടാ­​ണ് റി­​പ്പോ​ര്‍­​ട്ട് തേ­​ടി­​യ​ത്. ഇ​ന്ന് ത­​ന്നെ റി­​പ്പോ​ര്‍­​ട്ട് സ­​മ​ര്‍­​പ്പി­​ക്കു­​മെ­​ന്ന് എ­​ഇ­​ഒ അ­​റി­​യി​ച്ചു.സ്­​കൂ​ള്‍ മാ­​നേ­​ജ­​റു­​ടെ മ­​ക­​ന്‍ രു­​ധീ­​ഷ് അ­​ട­​ക്ക­​മു​ള്ള ബി­​ജെ­​പി പ്ര­​വ​ര്‍­​ത്ത­​ക­​രു­​ടെ നേ­​തൃ­​ത്വ­​ത്തി­​ലാ­​ണ് ചൊ­​വ്വാ​ഴ്­​ച രാ­​ത്രി­ ഗ​ണ­​പ​തി­​ഹോ­​മം ന­​ട­​ത്തി­​യ​ത്.സ്­​കൂ​ള്‍ ഗ്രൗ­​ണ്ടി​ല്‍ അ­​സാ­​ധാ­​ര­​ണ​മാ­​യ വെ­​ളി­​ച്ച​വും വാ­​ഹ­​ന­​ങ്ങ­​ളും ക­​ണ്ട് നാ­​ട്ടു­​കാ​ര്‍ സ്ഥ­​ല­​ത്തെ­​ത്തി­​യ­​തോ­​ടെ­​യാ­​ണ് പൂ­​ജ ന­​ട­​ക്കു­​ന്ന കാ​ര്യം വ്യ­​ക്ത­​മാ­​യ​ത്. ഇ​തോ­​ടെ സി­​പി­​എം പ്ര­​വ​ര്‍­​ത്ത­​ക​രും നാ­​ട്ടു­​കാ­​രും ചേ​ര്‍­​ന്ന് സ്ഥ​ല­​ത്ത് പ്ര­​തി­​ഷേ­​ധി​ച്ചു. കൂ­​ടു­​ത​ല്‍ ആ­​ളു­​ക​ള്‍ സ്ഥ­​ല­​ത്തെ­​ത്തി​യ­​ത് സം­​ഘ​ര്‍­​ഷ­​ത്തി­​നി­​ട­​യാ­​ക്കി.

LEAVE A REPLY

Please enter your comment!
Please enter your name here