Monday, May 20, 2024
spot_img

ഓർമ്മകളുടെ സുഗന്ധത്തിൽ പൂത്തുലഞ്ഞു 71 ലെ പൂർവ്വവിദ്യാർത്ഥി സംഗമം 

0
എരുമേലി :വിദ്യാലയ സ്മരണകളിൽ പൂത്തുലഞ്ഞു 1971 ലെ സെന്റ് തോമസ് സ്കൂൾ ബാച്ച് കൂട്ടുകാർ . കൊരട്ടി ഡി ടി പിസി പിൽഗ്രിം അമിനിറ്റി സെന്ററിൽ നടന്ന  "സെന്റ് തോമസ് ഫ്രണ്ട്‌സ് "...

എരുമേലി ഫോറസ്റ്റ് റേഞ്ചിൽ ജീവനക്കാരുടെ പോര് ,റേഞ്ച് ഓഫീസർക്ക് സ്ഥലം മാറ്റം ,പ്ലാച്ചേരി ഫോറെസ്റ്റ് സ്റ്റേഷൻ പരിസരത്ത് കഞ്ചാവ്...

0
എരുമേലി : മാനസികമായി പീഡിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്​തെന്ന വനം വകുപ്പ്​ വനിത ജീവനക്കാരുടെ പരാതിയിൽ എരുമേലി റേഞ്ച്​ ഫോറസ്റ്റ് ഓഫിസർ ബി.ആർ. ജയന്​ സ്ഥലംമാറ്റം. അച്ചടക്കനടപടിയുടെ ഭാഗമായി നിലമ്പൂർ സോഷ്യൽ ഫോറസ്ട്രി റേഞ്ചിലേക്ക്​...

പൂഞ്ഞാർ പള്ളിയിൽ വൈദികനെ വാഹനം ഇടിപ്പിച്ച് വീഴ്ത്തി,വൻ പ്രതിഷേധ റാലി,ആറു യുവാക്കളെ അറസ്റ്റ് ചെയ്തു

0
പൂഞ്ഞാർ :പൂഞ്ഞാർ പള്ളിയിൽ വൈദികനെ വാഹനം ഇടിപ്പിച്ച് വീഴ്ത്തി.പള്ളി കോംപൗണ്ടിലെ ബൈക്ക് റെയിസിംഗ് ചോദ്യം ചെയ്ത വൈദികനെ വാഹനമിടിപ്പിച്ച് വിഴ്ത്തി. പൂഞ്ഞാർ സെൻ്റ് മേരീസ് ഫൊറോനാ പള്ളിയിലാണ് സംഭവം. പരിക്കേറ്റ അസിസ്റ്റൻ്റ് വികാരി ഫാ...

ശബരി വിമാനത്താവളം ; ആ​ശ​​ങ്ക​ക​​ള്‍​ക്ക് മ​​റു​​പ​​ടി ന​​ല്‍​കാ​​നു​​ള്ള പ​​ബ്ലി​​ക് ഹി​​യ​​റിം​​ഗ്  ഏപ്രിൽ  15ന് എ​​രു​​മേ​​ലി അ​​സം​​പ്ഷ​​ന്‍ പാ​​രി​​ഷ് ഹാ​​ളി​​ല്‍...

0
എ​​രു​​മേ​​ലി :ശ​​ബ​​രിമല  ഗ്രീൻ ഫീൽഡ് വിമാനത്താവള  നി​​ര്‍​മാ​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട പാ​​രി​​സ്ഥി​​തി​​ക ആ​​ഘാ​​ത പ​​ഠ​​ന റി​​പ്പോ​​ര്‍​ട്ട് അ​​ടി​​സ്ഥാ​​ന​​മാ​​ക്കി പൊ​​തു​​ജ​​ന​​ങ്ങ​​ളു​​ടെ ആ​​ശ​​ങ്ക​​ക​​ള്‍​ക്ക് മ​​റു​​പ​​ടി ന​​ല്‍​കാ​​നു​​ള്ള പ​​ബ്ലി​​ക് ഹി​​യ​​റിം​​ഗ്  ഏപ്രിൽ  15ന് ​​എ​​രു​​മേ​​ലി അ​​സം​​പ്ഷ​​ന്‍ പാ​​രി​​ഷ് ഹാ​​ളി​​ല്‍...

അദ്ധ്യാപക കൂട്ടായ്മയിലെ ഭക്ഷ്യമേള ശ്രദ്ധേയമായി

0
കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ജി എച്ച് എസ് എസിൽ നടക്കുന്ന യു പി വിഭാഗം അധ്യാപകരുടെ അവധിക്കാല പരിശീലന പരിപാടിയുടെ ഭാഗമായി സാമൂഹ്യശാസ്ത്ര വിഭാഗം അധ്യാപകരുടെ നേതൃത്വത്തിൽ ഭക്ഷ്യമേള നടന്നു. ...

സൗമ്യയുടെ ആത്‍മഹത്യ ,ഭർത്താവ് സുനിൽകുമാർ  അറസ്റ്റിൽ ,ചുരുളഴിയുന്നത് ഞെട്ടിക്കുന്ന രഹസ്യങ്ങൾക്ക് 

0
എരുമേലി :കഴിഞ്ഞ ദിവസം മുക്കൂട്ടുതറയിൽ ജീവനൊടുക്കിയ കാവുങ്ങൽ സൗമ്യ സുനിലിന്റെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് സുനിൽകുമാറിനെ വെച്ചൂച്ചിറ പോലീസ് അറസ്റ്റ് ചെയ്തു .കൊല്ലമുള മുക്കൂട്ടുതറ കാവുങ്കൽ വീട്ടിൽ സുനിൽ കുമാറിനെയാണ് (40) പിടികൂടിയത്....

വിശ്വാസത്തിന്റെ സന്തോഷംപങ്കുവയ്ക്കുന്നവരാകണം: മാര്‍ ജോസ് പുളിക്കല്‍

0
എരുമേലി: വിശ്വാസത്തിന്റെ സന്തോഷം പങ്കുവയ്ക്കുന്നവരാകണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. കാഞ്ഞിരപ്പള്ളി രൂപതാദിനത്തോടനുബന്ധിച്ചുള്ള ഏകദിന ബൈബിള്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. രക്ഷകനെ കണ്ടെത്തി ഹൃദയം കൊണ്ടേറ്റു പറയുന്നവര്‍...

കിഴക്കേപറമ്പിൽ  ഡോ. സൈഫുദീൻ ഇസ്മയിലിന് രണ്ടു കോടിയുടെ യൂ എസ് റിസേർച്ച് അവാർഡ് 

0
അമേരിക്ക : ട്യുളൻ   ക്ലിനിക്കൽ ന്യൂറോ സയൻസ് റിസർച്ച് സെൻ്ററിലെ ഡോ. സൈഫുദീൻ ഇസ്മയിലിന് ന്യൂറോ സർജറി അസിസ്റ്റൻ്റ് പ്രൊഫസറായി  സ്ഥാനക്കയറ്റം . യൂ എസിനെ പ്രമുഖ മെഡിക്കൽ യൂണിവേഴ്സിറ്റിയായ ഇവിടെ  അടുത്ത...

മൊബൈലിന്റെ ഇ കെ വൈ സി അപ്ഡേറ്റ് ചെയ്യാൻ കാൾ ,മുക്കൂട്ടുതറ സ്വദേശിക്ക് നഷ്ടമായത് വീടുപണിയാൻ വച്ചിരുന്ന അഞ്ചു...

0
എരുമേലി :സാമ്പത്തിക തട്ടിപ്പിൽ കുടുങ്ങി മുക്കൂട്ടുതറ സ്വദേശിക്ക് വീടുപണിയാൻ വച്ചിരുന്ന അഞ്ചു ലക്ഷം നഷ്ടമായി .കഴിഞ്ഞ ദിവസം മുക്കൂട്ടുതറ കുരുമ്പൻമൂഴി സ്വദേശിയായ ഇദ്ദേഹത്തിന്റെ മൊബൈലിലേക്ക് വിളിച്ചു ജിയോ ആപ്പ് വഴി...

പൂഞ്ഞാർ ടൂറിസം സർക്യൂട്ടിന് 10 കോടി രൂപയുടെ പ്രാഥമിക അനുമതി.

0
ഈരാറ്റുപേട്ട : പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ പ്രകൃതിരമണീയമായ വിവിധ ടൂറിസം കേന്ദ്രങ്ങളെ കോർത്തിണക്കി പൂഞ്ഞാർ ടൂറിസം സർക്യൂട്ട് രൂപീകരിക്കാൻ സംസ്ഥാന ടൂറിസം വകുപ്പിൽ നിന്നും പ്രാഥമിക അനുമതി ലഭ്യമായതായി അഡ്വ. സെബാസ്റ്റ്യൻ...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news